എറണാകുളം

10:32 PM Jun 26, 2019 | Deepika.com
തോ​മ​സ്
അ​ങ്ക​മാ​ലി
മ​ഞ്ഞ​പ്ര ത​വ​ള​പ്പാ​റ മ​റ്റേ​ക്കാ​ട​ൻ പൗ​ലോ​യു​ടെ മ​ക​ൻ തോ​മ​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​ത​വ​ള​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി അ​ങ്ക​മാ​ലി ചെ​റു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: അ​ർ​പ്പി​ത, അ​ജീ​ഷ്, അ​രു​ണ്‍. മ​രു​മ​ക​ൻ: ജോ​ണ്‍​സ​ണ്‍ ച​ക്കാ​ല​യ്ക്ക​ൽ ന​ടു​വ​ട്ടം.


മാ​ണി
കാ​ഞ്ഞൂ​ർ
തെ​ക്കെ​അ​ങ്ങാ​ടി ഇ​ട​ശേ​രി പ​രേ​ത​നാ​യ ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ൻ മാ​ണി (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള​ളി​യി​ൽ. ഭാ​ര്യ: മാ​ർ​ട്ടി​ന ജോ​സ്പു​രം ക​ല്ലേ​ലി കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​രി​യ, മ​ഞ്ജു. മ​രു​മ​ക​ൻ: മ​നു തോ​ട്ടു​ങ്ക​ൽ കി​ഴ​ക്ക​ന്പ​ലം.


മാ​ത്ത​ൻ ജോ​യി
പി​റ​വം
മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര പെ​രി​യ​പ്പു​റ​ത്ത് മാ​ത്ത​ൻ ജോ​യി (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​മു​ള​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ത​ല​യോ​ല​പ്പ​റ​ന്പ് മ​യ്യോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നോ​ജ് (ന്യൂ​സി​ലാ​ൻ​ഡ്), ജ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ഡ​യാ​ന (ന്യൂ​സി​ലാ​ൻ​ഡ്), ര​മ്യ.


എ​ൻ.​എ​ൻ. വി​ജ​യ​ൻ
കൂ​ത്താ​ട്ടു​കു​ളം
കു​റി​ഞ്ഞി എ​സ്.​കെ.​വി യു​പി സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​നും കാ​ക്കൂ​ർ നെ​ടു​ന്പാ​യി​ല്ല​ത്ത് പ​രേ​ത​നാ​യ നീ​ല​ക​ണ്ഠ​ൻ ഇ​ള​യ​തി​ന്‍റെ മ​ക​നു​മാ​യ എ​ൻ.​എ​ൻ. വി​ജ​യ​ൻ (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ദേ​വ​കി അ​ന്ത​ർ​ജ​നം ക​ണ്ണൂ​ർ കീ​ഴാ​റ്റൂ​ർ ഇ​ല്ല​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: എ​ൻ. വി​ഷ്ണു​ദേ​വ്. മ​ല​യാ​ള ബ്രാ​ഹ്മ​ണ സ​മാ​ജം കൂ​ത്താ​ട്ടു​കു​ളം ശാ​ഖാ സെ​ക്ര​ട്ട​റി ആ​യി​രു​ന്നു.

വി.​പി. അ​ജേ​ഷ്
പോ​ത്താ​നി​ക്കാ​ട്
പോ​ത്താ​നി​ക്കാ​ട് വ​ള്ളി​ക്ക​ണ്ട​ത്തി​ൽ പാ​പ്പു​വി​ന്‍റെ മ​ക​ൻ വി.​പി. അ​ജേ​ഷ് (33) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്പി​ളി, അ​നി​ൽ, നി​ഷ.


ശ​കു​ന്ത​ള
നെ​ട്ടൂ​ർ
പ​ച്ചാ​ളം ഷ​ണ്‍​മു​ഖ​പു​രം റോ​ഡ് കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ സി.​കെ. പ​വി​ത്ര​ന്‍റെ (കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ) ഭാ​ര്യ ശ​കു​ന്ത​ള (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് നെ​ട്ടൂ​ർ ശാ​ന്തി വ​ന​ത്തി​ൽ. മ​ക്ക​ൾ: സു​നി​ൽ, ഷൈ​ജു (കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്).


പൗ​ലോ​സ്
ആ​ന്പ​ല്ലൂ​ർ
കാ​ഞ്ഞി​ര​മ​റ്റം കീ​ച്ചേ​രി കു​ന്നേ​ൽ പൗ​ലോ​സ് (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കീ​ച്ചേ​രി തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി അ​ങ്ക​മാ​ലി ചെ​റു​മീ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ജ (ഗ്രേ​യ്സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ക​ലൂ​ർ), ലി​ൻ​ഡ (സെ​ന്‍റ് മേ​രീ​സ് ലെ​വു​ക്ക സ്കൂ​ൾ തൈ​ക്കാ​ട്ടു​ശേ​രി), മെ​ർ​ലി​ൻ (ഡ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​ൽ​ഐ​സി എ​റ​ണാ​കു​ളം), ടോ​മി പു​ളി​ക്ക​യി​ൽ തൈ​ക്കാ​ട്ടു​ശേ​രി.


ഗോ​പാ​ല​ൻ
കാ​ല​ടി
ഏ​ലൂ​ക്കാ​ര​ൻ ഗോ​പാ​ല​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നീ​ലീ​ശ്വ​രം എ​സ്എ​ൻ​ഡി​പി ശാ​ന്തി​നി​ല​യ​ത്തി​ൽ. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: ബാ​ബു, ഷീ​ബ, ഷീ​ജ. മ​രു​മ​ക്ക​ൾ: സി​ന്ധു, വി​ജ​യ​ൻ, കു​ട്ട​പ്പ​ൻ.


സ​ര​സ്വ​തി അ​മ്മ
പ​റ​വൂ​ർ
ചേ​ന്ദ​മം​ഗ​ലം ആ​റ​ങ്കാ​വ് മീ​ത്തി​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​മ്മ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: മ​നോ​ജ് (കേ​ര​ള പോ​ലീ​സ് ചെ​ങ്ങ​മ​നാ​ട്). മ​രു​മ​ക​ൾ: മി​മി​ത മോ​ൾ.


സു​രേ​ന്ദ്ര​നാ​ഥ്
മൂ​വാ​റ്റു​പു​ഴ
വെ​ള്ളൂ​ർ​ക്കു​ന്നം കാ​ർ​ഷി​ക സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ൻ​സെ​ക്ര​ട്ട​റി വെ​ള്ളൂ​ർ​ക്കു​ന്നം തേ​ക്ക​നാ​ട്ട് വീ​ട്ടി​ൽ ടി.​കെ. സു​രേ​ന്ദ്ര​നാ​ഥ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സു​ജി​ത്ത്, സൂ​ര്യ. മ​രു​മ​ക്ക​ൾ: അ​ഭി​രാ​മി, മ​നോ​ഹ​ർ.

ന​ന്ദ​ഗോ​പാ​ൽ
ഇ​രു​ന്പ​നം
കേ​ര​ള പ്ര​ഫ​ഷ​ണ​ൽ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ട​ത്തി​ൽ പ​റ​ന്പി​ൽ ന​ന്ദ​ഗോ​പാ​ൽ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: അ​നി​ൽ​കു​മാ​ർ (ഗ​വ. പ്ര​സ്, തി​രു​വ​ന​ന്ത​പു​രം), ഉ​ഷ, ജ​യ. മ​രു​മ​ക്ക​ൾ: പി.​കെ. സി​ന്ധു (ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഗ​വ. സെ​ക്ര​ട്ടേ​റി​യേ​റ്റ്), രാ​ജു, പ​രേ​ത​നാ​യ മു​ര​ളി.

അ​ലി​യാ​ർ
ക​ള​മ​ശേ​രി
എ​ച്ച്എം​ടി കോ​ള​നി ക​ല്ലു​കു​ളം അ​ലി​യാ​ർ (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ൾ അ​സീ​സ്, അ​ബ്ദു​ൾ ജ​ബാ​ർ. മ​രു​മ​ക്ക​ൾ: റാ​ബി​യ, ന​ബീ​സ, ഉ​മൈ​ബ.

പ്ര​ഭാ​ക​ര​ൻ നാ​യ​ർ
കോ​ത​മം​ഗ​ലം
വാ​ര​പ്പെ​ട്ടി ക​ക്കാ​ട്ടൂ​ർ മീ​ത്തി​ക്കു​ടി​യി​ൽ പ്ര​ഭാ​ക​ര​ൻ നാ​യ​ർ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ: ല​ളി​ത, മി​നി, സാ​ബു, ഷീ​ല, സോ​മ​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ, മു​ര​ളി, മ​നോ​ജ്, ശ്രീ​ക​ല, ദി​വ്യ.

രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ
ത​ട്ടാം​പ​ടി
ഇ​രി​ങ്ങോ​ൾ ത​ട്ടാ​രു​കു​ടി വീ​ട്ടി​ൽ എം.​സി. രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ (80, പ​ത്രം ഏ​ജ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: മ​നോ​ജ്, മി​നി. മ​രു​മ​ക്ക​ൾ: ശ്രീ​ജ, അ​ജി​ത്കു​മാ​ർ.