+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സ​ഹ​. സം​ഘം: തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഇ​ന്നും നൽകണം

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ന്ദാ​​​വ​​​ന​​​ത്തെ പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് വി​​​ത​​​ര​​​ണം
പോ​ലീ​സ് സ​ഹ​. സം​ഘം:  തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്  ഇ​ന്നും നൽകണം
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ന്ദാ​​​വ​​​ന​​​ത്തെ പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ കാ​​​ര്‍​ഡ് വി​​​ത​​​ര​​​ണം ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ല്‍ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടു വ​​​രെ തു​​​ട​​​രാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. കാ​​​ര്‍​ഡ് വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ അ​​​നി​​​ഷ്ട​​സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു നി​​​രീ​​​ക്ഷി​​​ക്കാ​​​ന്‍ അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​ഷ​​​ണ​​​റെ​​​യും സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് നി​​​യോ​​​ഗി​​​ച്ചു. പോ​​​ലീ​​​സ് സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 27 നാ​​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.