ഇടുക്കി

11:21 PM Jun 25, 2019 | Deepika.com
മ​ർ​ത്ത

കോ​ടി​ക്കു​ളം: ക​ള​പ്പു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ ഒൗ​സേ​ഫ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​ർ​ത്ത (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​കോ​ടി​ക്കു​ളം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം മെ​തി​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, ജോ​ർ​ജ്, ഗ്രേ​സി, പ​രേ​ത​നാ​യ ജ​യിം​സ്, സി​സ്റ്റ​ർ റോ​സി​ലി എ​സ്ജെ​ടി (ബം​ഗളൂരു), മേ​രി, തോ​മ​സ്, ഫാ. ​ഫ്രാ​ൻ​സി​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ആ​നീ​സ് പാ​റ​യാ​നി​ക്ക​ൽ (ക​രി​മ​ണ്ണൂ​ർ), ജെ​സി അ​ട​യ്ക്കാ​പ്പാ​റ​യി​ൽ (പ​യ​സ്മൗ​ണ്ട്), പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് മേ​പ്പു​റ​ത്ത് (മീ​ങ്കു​ന്നം), മേ​ഴ്സി വെ​ള്ള​യ്ക്കാ​ക്കു​ടി​യി​ൽ (നെന്മാ​റ), രാ​ജു പൂ​വ​ത്തു​മ്മൂ​ട്ടി​ൽ (വ​ഴി​ത്ത​ല), ജി​നി പാ​ലാ​ട്ടി (ക​റു​കു​റ്റി).

വി.​ജെ. ജോ​സ​ഫ്

ഇ​ട​വെ​ട്ടി: മാ​ർ​ത്തോ​മ വ​രി​ക്ക​മാ​ക്ക​ൽ വി.​ജെ. ജോ​സ​ഫ് (79, റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ്, ക​ല​യ​ന്താ​നി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ആ​ല​ക്കോ​ട് സെ​ന്‍റ് തോ​മ​സ് മൂ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ കു​റു​മ​ണ്ണ് പു​ളി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു (ഹോ​ങ്കോം​ങ്), ഡോ. ​സി​ജി (ഇം​ഗ്ല​ണ്ട്), സി​ജോ (ബം​ഗളൂരു). മ​രു​മ​ക്ക​ൾ: ബി​നു എ​ട​ക്ക​ള​ത്തൂ​ർ (പാ​ല​യൂ​ർ), ഡോ. ​സു​നി​ൽ (ഇം​ഗ്ല​ണ്ട്), ഷി​ൻ​സി പാ​ല​യ്ക്കാ​ട്ടു​കു​ന്നേ​ൽ (പ​യ​സ് മൗ​ണ്ട്).

ജോ​ർ​ജ് ജോ​ണ്‍

പ​ന്നൂ​ർ: കൊ​ച്ചു​പു​ര​യ്ക്ക​ൽ ജോ​ർ​ജ് ജോ​ണ്‍(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​പ​ന്നൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ മോ​ളി കൂ​ത്താ​ട്ടു​കു​ളം പു​തു​വേ​ലി വേ​ട്ടു​ച്ചി​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​മ്യ , സൗ​മ്യ, അ​ഞ്ചു (മോ​ളൂ​ട്ടി). മ​രു​മ​ക്ക​ൾ:​ജെ​സ്റ്റി​ൻ കു​ര്യ​ൻ ജോ​ർ​ജ് മീ​ത്തി​ക്കു​ടി​യി​ൽ (പു​ളി​ന്താ​നം, പോ​ത്താ​നി​ക്കാ​ട്), ബോ​ണി സോ​മ​ൻ താ​ഴ​ത്തൂ​ട്ട് (വ​ണ്ണ​പ്പു​റം),എ​ൽ​ദോ​സ് മാ​റാ​ച്ചേ​രി​പു​ത്തേ​ത്ത് (ഉൗ​ന്നു​ക​ൽ).