കോട്ടയം

11:19 PM Jun 25, 2019 | Deepika.com
മ​​റി​​യ​​ക്കു​​ട്ടി സെ​​ബാ​​സ്റ്റ്യ​​ൻ

പ്ലാ​​ശ​​നാ​​ൽ: പൂ​​വ​​ത്താ​​നി ആ​​ല​​പ്പാ​​ട്ടു​​കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ തോ​​മ​​സ് സെ​​ബാ​​സ്റ്റ്യ​​ന്‍റെ (അ​​പ്പി​​സാ​​ർ) ഭാ​​ര്യ മ​​റി​​യ​​ക്കു​​ട്ടി സെ​​ബാ​​സ്റ്റ്യ​​ൻ (93) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന് പ്ലാ​​ശ​​നാ​​ൽ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. പ​​രേ​​ത തു​​രു​​ത്തി​​പ്പാ​​റ​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: എ.​​എ​​സ്. തോ​​മ​​സ് (പോ​​ത്താ​​നി​​ക്കാ​​ട്), എ.​​എ​​സ്. ജോ​​സ​​ഫ് (പൂ​​വ​​ത്താ​​നി). മ​​രു​​മ​​ക്ക​​ൾ: അ​​ച്ചാ​​മ്മ കു​​ന്ന​​പ്പ​​ള്ളി​​ൽ (പൊ​​ൻ​​കു​​ന്നം), ഫി​​ലോ​​മി​​ന പ​​ര​​വ​​രാ​​ക​​ത്ത് (അ​​ന്പാ​​റ​​നി​​ര​​പ്പേ​​ൽ).

പി.​​ടി. തോ​​മ​​സ്

പാ​​താ​​ന്പു​​ഴ: പൊ​​ട്ട​​നാ​​നി​​യി​​ൽ പി.​​ടി. തോ​​മ​​സ് (പാ​​പ്പ​​ച്ച​​ൻ-89) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 10.30 ന് ​​മ​​ല​​യി​​ഞ്ചി​​പ്പാ​​റ മാ​​ർ​​സ്ലീ​​വ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ പെ​​ണ്ണ​​മ്മ ഭ​​ര​​ണ​​ങ്ങാ​​നം പാ​​ല​​പ്ലാ​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മേ​​ഴ്സി, അ​​ന്ന​​ക്കു​​ട്ടി, റോ​​സ​​മ്മ, കു​​ട്ടി​​യ​​മ്മ, അ​​പ്പ​​ച്ച​​ൻ, സാ​​ലി, ജോ​​സ്, മാ​​ത്തു​​ക്കു​​ട്ടി. മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ കു​​ഞ്ഞ് വാ​​ഴ​​യി​​ൽ (തി​​ട​​നാ​​ട്), അ​​പ്പു കൊ​​ച്ചു​​ക​​രോ​​ട്ട് (തീ​​ക്കോ​​യി), കു​​ര്യാ​​ച്ച​​ൻ പൂ​​വ​​ത്തോ​​ലി​​ൽ (പ​​യ്യാ​​നി​​ത്തോ​​ട്ടം), ജോ​​യി കി​​ഴ​​വ​​ഞ്ചി​​യി​​ൽ (അ​​രു​​വി​​ത്തു​​റ), ബീ​​ന ആ​​യി​​ലു​​കു​​ന്നേ​​ൽ (പൈ​​ക), പാ​​പ്പ​​ച്ച​​ൻ മൂ​​ല​​യി​​ൽ (തീ​​ക്കോ​​യി), എ​​ൽ​​സി വ​​ര​​കു​​കാ​​ലാ​​പ​​റ​​ന്പി​​ൽ (പൂ​​ഞ്ഞാ​​ർ), ബീ​​ലു ഇ​​ട​​യാ​​ടി​​യി​​ൽ (പെ​​രു​​ന്നി​​ലം).

മ​ത്താ​യി

ചെ​മ്മ​ല​മ​റ്റം: കു​ന്ന​പ്പ​ള്ളി​ൽ മ​ത്താ​യി (കു​ഞ്ഞാ​പ്പ​ൻ-93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ ഇ​ള​ങ്ങു​ളം മൂ​ക്കി​ലി​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ഗ്രേ​സ് എ​ഫ്സി​സി (പ​ഞ്ചാ​ബ്), മാ​ത്യു (അ​പ്പ​ച്ച​ൻ), മ​റി​യ​മ്മ, സി​സ്റ്റ​ർ ജൂ​ലി എ​ഫ്സി​സി (മ​ണി​പ്പൂ​ർ), ജേ​ക്ക​ബ് മാ​ത്യു (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് കൂ​വ​പ്പ​ള്ളി), ഫാ. ​ജോ​സ് കു​ന്ന​പ്പ​ള്ളി​ൽ (സെ​ന്‍റ് ജോ​ൺ ബാ​പ്റ്റി​സ്റ്റ് പ​ള്ളി തു​രു​ത്തി​പ്പ​ള്ളി), തോ​മ​സു​കു​ട്ടി (ചെ​മ്മ​ല​മ​റ്റം), സി​സ്റ്റ​ർ ജെ​സ് എ​ഫ്സി​സി (മ​ണി​യം​കു​ളം), നൈ​സി റോ​ജി (ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി മ​ണ്ണാ​ർ​കാ​ട് പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ: ആ​ലീ​സ് വ​ല്ല​യി​ൽ (ക​ണ​ക്ക​ൻ തു​രു​ത്തി), ചാ​ക്കോ​ച്ച​ൻ താ​ഴ​ത്തേ​ട​ത്ത് (എ​ലി​ക്കു​ളം), മോ​ളി ജോ​സ​ഫ് പ​തി​പ്പ​ള്ളി​ൽ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് സെ​ന്‍റ് മൈ​ക്കി​ൾ യു​പി​എ​സ് പ​ഴ​യി​ടം), ജോ​ളി വ​ല്ല​യി​ൽ ക​ള​പ്പു​ര​യ്ക്ക​ൽ (അ​ധ്യാ​പി​ക, എ​ൽ​എ​ഫ്എ​ച്ച്എ​സ് ചെ​മ്മ​ല​മ​റ്റം), റോ​ജി ചി​റ​യ്ക്ക​ൽ ക​ല്ല​ടി​ക്കോ​ട്ട് (പാ​ല​ക്കാ​ട്).

വ​ത്സ​മ്മ

വാ​ക​ത്താ​നം: കാ​ക്കാം​പ​റ​ന്പി​ൽ കെ.​കെ. സ്ക​റി​യാ​ക്കു​ട്ടി​യു​ടെ (ഫി​നാ​ൻ​സ് മാ​നേ​ജ​ർ കേ​ര​ള പ​ബ്ലി​സി​റ്റി ബ്യൂ​റോ കോ​ട്ട​യം) ഭാ​ര്യ വ​ത്സ​മ്മ(54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വാ​ക​ത്താ​നം പു​തു​ശേ​രി സെ​ന്‍റ് സൈ​മ​ൺ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം പു​ലു​തു​രു​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ​ൻ (എം​ഒ​എ​ച്ച് കു​വൈ​റ്റ്), സൂ​സ​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ബൈ​ജു ആ​ശാ​രി​മു​റി​യി​ൽ (ഇ​ര​വി​പേ​രൂ​ർ), മേ​ര ക​ട്ട​ത്ത​റ (നീ​ലം​പേ​രൂ​ർ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

വ​​ർ​​ക്കി ഇ​​സ​​ഹാ​​ക്ക്

പ​​യ​​സ്മൗ​​ണ്ട്: കി​​ഴ​​ക്കേ​​പ്പ​​റ​​ന്പി​​ൽ വ​​ർ​​ക്കി ഇ​​സ​​ഹാ​​ക്ക് (കു​​ഞ്ഞേ​​ട്ട​​ൻ-85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് പ​​യ​​സ്മൗ​​ണ്ട് സെ​​ന്‍റ് പ​​യ​​സ് ടെ​​ൻ​​ത് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ ഏ​​ലി​​യാ​​മ്മ പ​​യ​​സ്മൗ​​ണ്ട് ക​​രി​​ങ്കു​​റ്റി​​ക്കു​​ള​​ത്ത് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ബെ​​ന്നി, സ​​ണ്ണി, മ​​രി​​യ. മ​​രു​​മ​​ക്ക​​ൾ: കൊ​​ച്ചു​​റാ​​ണി മു​​തു​​കാ​​ട്ടി​​ൽ (തീ​​ക്കോ​​യി), സാ​​ന്‍റി നെ​​ല്ലി​​യാ​​നി​​യി​​ൽ (ക​​പ്പാ​​ട്), സി​​ബി തെ​​ക്കേ​​ക്കു​​റ്റ് (ക​​പ്പാ​​ട്).

കു​ഞ്ഞു​മോ​ൾ

കു​റി​ച്ചി : ചി​റ​യ്ക്ക​ൽ പ​രേ​ത​നാ​യ സി.​എ. ചാ​ക്കോ​യു​ടെ ഭാ​ര്യ കു​ഞ്ഞു​മോ​ൾ (56) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​കു​റി​ച്ചി സെ​ന്‍റ് സേ​വ്യേ​ഴ്സ് (എ​ണ്ണാ​യ്ക്ക​ച്ചി​റ) പ​ള്ളി​യി​ൽ. പരേത കു​റി​ച്ചി നെ​ടു​ന്ത​റ കു​ടും​ബാം​ഗം .മ​ക​ൻ: ശ്യാം. ​മ​രു​മ​ക​ൾ: ചി​ന്നു

മ​ത്താ​യി ദേ​വ​സ്യ

മു​ണ്ട​ക്ക​യം: പു​തു​ച്ചി​റ മ​ത്താ​യി ദേ​വ​സ്യ (മാ​ത്യു-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11-ന് ​മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ ഫൊ​റോ​നാ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ കൂ​വ​പ്പ​ള്ളി പ​ള്ളി​വാ​തു​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി​യ​മ്മ, ഗ്രേ​സി, മേ​രി​ക്കു​ട്ടി, സി​സി​ലി, മോ​ളി, ‍ഷേ​ർ​ളി, റോ​യി, ലി​സി, പ​രേ​ത​നാ​യ റോ​ജോ. മ​രു​മ​ക്ക​ൾ: രാ​ജ​ൻ, ജോ​ണി, ജേ​ക്ക​ബ്, ജോ​സ്, സ​ണ്ണി​ച്ച​ൻ, ക​റി​യാ​ച്ച​ൻ, ജ​യ, ജോ​സി, ഷീ​ജ.

പ്ര​ഭാ​ക​ര​പ​ണി​ക്ക​ർ

മോ​നി​പ്പ​ള്ളി: കു​ടു​ക്ക​പ്പാ​റ​യി​ൽ പ്ര​ഭാ​ക​ര​പ്പ​ണി​ക്ക​ർ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: വി​ജ​യ​കു​മാ​രി, സു​ജാ​ത, വി​നോ​ദ്, പ്രേം​കു​മാ​ർ, സി​ന്ധു. മ​രു​മ​ക്ക​ൾ: വി​ജ​യ​കു​മാ​ർ, ഷൈ​ല​ജ, ബി​ന്ദു, ശ്യാം, ​പ​രേ​ത​നാ​യ വി​ന​യ​ൻ.

മ​റി​യാ​മ്മ

പു​ഞ്ച​വ​യ​ൽ : പു​തു​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ( 85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​ണ്ട​ക്ക​യം സി​എ​സ്​ഐ ​ട്രി​നി​റ്റി പ​ള​ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ : തോ​മ​സ്, സാ​ജ​ൻ, ബേ​ബി, കു​ഞ്ഞു​മോ​ൾ, വ​ൽസ​മ്മ, സാ​ലി ,മി​നി,​പ​രേ​ത​നാ​യ ജോ​ർ​ജ് .മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ഇ​ട​ക്കൊ​ള​ത്തി​യി​ൽ( ചെ​ങ്ക​ല്ലേ​പ്പ​ള​ളി) വി.​എ​ൽ.​ജോ​ണി​ക്കുട്ടി പ​ള​ളി​പ​റ​ന്പി​ൽ(കൂ​ട്ടി​ക്ക​ൽ),ജ​യിം​സ് ചാ​ക്കോ ,ഷാ​ന്‍റി, മി​നി, സി​നി,പ​രേ​ത​രാ​യ ചാ​ക്കോ തോ​മ​സ് കി​ഴ​ക്കേ​ക്ക​ര പു​ളി​ക്ക​ൽ ക​വ​ല, ബേ​ബി ചെ​ത്തി​മ​റ്റം കോ​രു​ത്തോ​ട് .

അ​ന്ന​മ്മ

തെ​ങ്ങ​ണ: ഇ​ല​വും​മൂ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​സി. മാ​ത്യു​വി​ന്‍റെ (റി​ട്ട. പോ​ലീ​സ്) ഭാ​ര്യ അ​ന്ന​മ്മ(88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12.30-ന് ​വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ല​ഞ്ഞി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, ലീ​ലാ​മ്മ, റോ​സ​മ്മ, ത​ങ്ക​പ്പ​ൻ, രാ​ജു, അ​നു. മ​രു​മ​ക്ക​ൾ: എ​ത്സ​മ്മ തൂ​ന്പു​ങ്ക​ൽ (മാ​ട​പ്പ​ള്ളി), ചെ​റി​യാ​ൻ ഞാ​ലി​യി​ൽ (വാ​ഴ​പ്പ​ള്ളി), ജോ​ർ​ജ് ചൂ​ര​പ​റ​ന്പി​ൽ എ​ട​ത്വ (പ​ച്ച), ഗ്രേ​സ​മ്മ ചെ​റി​യ​മു​ക്ക​ട (പാ​ല​ക്കാ​ട്). ജ​യി​ന​മ്മ ചേ​ന്ദ​മ​റ്റം (മാ​മ്മൂ​ട്), പ​രേ​ത​നാ​യ ജോ​സ് മാ​മ്മൂ​ട്ടി​ൽ (മാ​മ്മൂ​ട്).

ത്രേ​സ്യാ​മ്മ

ആ​ർ​പ്പൂ​ക്ക​ര: ക​രി​പ്പ തൊ​ട്ടി​പ്പ​റ​ന്പി​ൽ പ​രേ​താ​യ ഔ​സേ​പ്പി​ന്‍റെ (കു​ട്ടി​ക്കു​ഞ്ഞ്) ഭാ​ര്യ ത്രേ​സ്യാ​മ്മ(94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ട​മാ​ളൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​മാ​ര​ന​ല്ലൂ​ർ പ​ര്യാ​ത്തു​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പെ​ണ്ണ​മ്മ, അ​ന്ന​മ്മ, ലീ​ലാ​മ്മ, ജോ​ണി, തോ​മാ​ച്ച​ൻ, വ​ത്സ​മ്മ. മ​രു​മ​ക്ക​ൾ: മ​ത്ത​ച്ച​ൻ മേ​ത്തു​രു​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ കു​ഴു​മ്മി​യാ​ലി​ൽ, മാ​ത്ത​പ്പ​ൻ ഇ​ട​യൂ​രാ​ൻ വേ​ലി, ജോ​യി മേ​ച്ചേ​രി​ൽ, ലി​സി മ​ണ്ണു​ശേ​രി​ൽ, ലി​ല്ലി തു​ണ്ടി​പ്പ​റ​ന്പി​ൽ.

ലി​റ്റി

ച​ങ്ങ​നാ​ശേ​രി: പാ​റേ​ൽ പ​ള്ളി​യ്ക്കു സ​മീ​പം മാ​ലി​ത്ത​റ റോ​യി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ലി​റ്റി (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30-ന് ​പാ​റേ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​റേ​ൽ​പ​ള്ളി കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ല​ൻ, എ​മി​ൽ.

ഏ​ലി​ക്കു​ട്ടി

കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ന്‍റെ (പാ​പ്പ​ച്ച​ൻ) ഭാ​ര്യ ഏ​ലി​ക്കു​ട്ടി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പരേത അ​മ​ന​ക​ര വാ​ഴ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, സാ​ബു, ഷീ​ജ. മ​രു​മ​ക്ക​ൾ: ലൈ​സ​മ്മ ഏ​ർ​ത്ത​യി​ൽ (അ​ടു​ക്കം), സോ​യ റോ​സ് വി​ല്ല (കു​ര്യ​നാ​ട്), ടോ​മി വ​ലി​യ​താ​ഴ​ത്ത് (പ​ക​ലോ​മ​റ്റം).

വി.​സി. ബാ​ല​ച​ന്ദ്ര​ൻ

ഇ​ത്തി​ത്താ​നം: വാ​ഴ​ക്കാ​ലാ​യി​ൽ വി.​സി. ബാ​ല​ച​ന്ദ്ര​ൻ (ത​ങ്ക​ച്ച​ൻ-60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഷീ​ല. മ​ക്ക​ൾ: ശ്രീ​വി​ദ്യ, ക​ണ്ണ​ൻ, ഉ​ണ്ണി. മ​രു​മ​ക്ക​ൾ: മ​നു​ലാ​ൽ, രാ​ഖി.

ഹാ​ജി ഷാ​ഹു​ൽ ഹ​മീ​ദ് റാ​വു​ത്ത​ർ

എ​രു​മേ​ലി: ക​രി​ങ്ക​ല്ലു​മു​ഴി ക​ണ്ണ​ന്താ​നം ഹാ​ജി ഷാ​ഹു​ൽ ഹ​മീ​ദ് റാ​വു​ത്ത​ർ (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ ജ​മീ​ലാ ബീ​വി ചേ​ന​പ്പാ​ടി പ​ന​ച്ചേ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ​ഷീ​ദ് (മ​സ്ക​റ്റ് ), അ​ബ്ദു​ൽ റ​സാ​ക്ക്, യൂ​സ​ഫ്, കെ​ബീ​ർ, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: റെ​ജീ​ന, ഷൈ​ല, ഷെ​മീ​ന, അ​ബ്ദു​ൽ വ​ഹാ​ബ് (കോ​ട്ടാ​ങ്ങ​ൽ), അ​ൻ​സ​ൽ​നാ ബീ​വി.

വ​ത്സ

ഇ​ല​യ്ക്കാ​ട്: മു​രി​ങ്ങോ​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ വ​ത്സ(60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12.15ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: സ​ന്ധ്യ ബാ​ബു, സ​രി​ത , പ​രേ​ത​നാ​യ ര​വി. മ​രു​മ​ക്ക​ൾ: കെ.​ജി. ബാ​ബു, സി​ബി​ച്ച​ൻ.

മാ​ത്യു ദാ​നി​യേ​ൽ

ക​ണ്ണി​മ​ല: പു​തു​പ്പ​റ​ന്പി​ൽ മാ​ത്യു ദാ​നി​യേ​ൽ (മാ​ത്യു - 64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​ലി കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ജോ, പ​രേ​ത​നാ​യ സോ​ജി. മ​രു​മ​ക​ൾ: റി​സ തോ​മ​സ് പ​റ​പ്പാ​യി​ൽ (തോ​ട്ട​യ്ക്കാ​ട്).

സി.​കെ.​ര​മാ​ദേ​വി

ചെ​റു​വ​ള്ളി: ത​ക​ടി​ക്ക​ൽ പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സി​ന്‍റെ ഭാ​ര്യ സി.​കെ.​ര​മാ​ദേ​വി(52) നിര്യാതയാ യി.സം​സ്കാ​രം ന​ട​ത്തി. പരേത എ​രു​മേ​ലി ചൂ​ണ്ട​ശേ​രി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: അ​നു​ഷ, അ​ൻ​ജു​ഷ, അ​നൂ​പ്, അ​ശ്വി​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, മു​കേ​ഷ്. ​

കെ.​വി. ഏ​ബ്ര​ഹാം

പ​ട്ടി​മ​റ്റം: ക​ടു​വാ​തൂ​ക്കി​ൽ പ​രേ​ത​നാ​യ കെ.​എ. വ​ർ​ക്കി​യു​ടെ മ​ക​ൻ കെ.​വി. ഏ​ബ്ര​ഹാം (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലിൽ . സ​ഹോ​ദ​ര​ങ്ങ​ൾ: ലി​സി, ജോ​സ്, ക​റി​യാ​ച്ച​ൻ, ടെ​സി, മോ​ൻ​സി, സ​ണ്ണി, പ​രേ​ത​രാ​യ എ​ൽ​സ, സാ​ബു.

ത​ങ്ക​മ്മ

ഇ​ട​ക്കു​ന്നം: ​കു​ഴി​വേ​ലി​ൽ വീ​ട്ടി​ൽ കെ.​കെ.​ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (76)നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​മ​ക്ക​ൾ: രാ​ജു,രാ​ജ​പ്പ​ൻ,ര​ജി,ഷീ​ല.​മ​രു​മ​ക്ക​ൾ:​ഷൈ​ല​ജ പാ​റ​യി​ൽ (ഇ​ട​ക്കു​ന്നം),​സി​ജി കൊ​ളാ​ത്ത് വെ​ളി​യി​ൽ (ചേ​ർ​ത്ത​ല),​നി​ഷ ന​ടി​ച്ചി​റ​യി​ൽ (അ​മ​ല​ഗി​രി),​രാ​ജു വാ​രി​ക്കാ​ട്ട്.