എറണാകുളം

11:14 PM Jun 25, 2019 | Deepika.com
സി​സ്റ്റ​ർ മ​രി​യ ഓ​ക്സീ​ലി​യ

എ​ള​വൂ​ർ: ഹാ​ൻ​ഡ് മേ​ഡ്സ് ഓ​ഫ് മേ​രി സ​ഭാം​ഗം മു​ൻ മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ മ​രി​യ ഓ​ക്സീ​ലി​യ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​ഒ​റീ​സ​യി​ലെ ജ​ർ​സു​ഗു​ഡ അ​ർ​ണോ​ൾ​ഡ് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ. സി​സ്റ്റ​ർ എ​ള​വൂ​ർ പാ​ത്താ​ട​ൻ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ അ​ന്ന ജോ​സ​ഫ് (ബം​ഗ​ളൂ​രു), സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ ജോ​സ​ഫ് (കോ​ഴി​ക്കോ​ട്), പ​രേ​ത​രാ​യ എ​ലി​സ​ബ​ത്ത് പു​തു​ശേ​രി അ​ങ്ക​മാ​ലി, വ​ർ​ഗീ​സ് ജെ. ​പാ​ത്താ​ട​ൻ (അ​ങ്ക​മാ​ലി).

ബി​ജി

അ​ങ്ക​മാ​ലി: അ​യ്യ​ന്പു​ഴ ക​രി​ങ്ങേ​ൻ പ​രേ​ത​നാ​യ പോ​ള​ച്ച​ന്‍റെ ഭാ​ര്യ ബി​ജി (48) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​യ്യ​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത അ​യ്യ​ന്പു​ഴ കി​ട​ങ്ങേ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ബി​ൻ, ആ​ര്യ. മ​രു​മ​ക​ൻ: സൈ​മ​ണ്‍. പ​രേ​ത മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്ത് സാ​ക്ഷ​ര​ത പ്രേ​ര​ക് ആ​യി​രു​ന്നു.

അ​ച്ചാ​മ്മ

ആ​ര​ക്കു​ന്നം : മൂ​ലേ​ത്ത​ട​ത്തി​ൽ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ച്ചാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ആ​ര​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത മു​ള​ന്തു​രു​ത്തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: യോ​ഹ​ന്നാ​ൻ (റി​ട്ട. ഓ​വ​ർ​സി​യ​ർ ബാം​ബൂ കോ​ർ​പ​റേ​ഷ​ൻ അ​ങ്ക​മാ​ലി), പ​രേ​ത​നാ​യ ജോ​ർ​ജ്, ലീ​ല, കു​ഞ്ഞു​മോ​ൾ, മോ​ളി, മേ​രി (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്, ആ​ര​ക്കു​ന്നം). മ​രു​മ​ക്ക​ൾ: കു​ഞ്ഞ​മ്മ, മോ​ളി (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ഫ്രാ​ൻ​സി​സ് യു​പി​എ​സ് ആ​ന്പ​ല്ലൂ​ർ), ഏ​ബ്ര​ഹാം, പൈ​ലി, തോ​മ​സ് (ഒ​ഇ​എ​ൻ ഇ​ന്ത്യാ ലി​മി​റ്റ​ഡ്), പ​രേ​ത​നാ​യ കു​ര്യാ​ച്ച​ൻ.

സി.​എം. യോ​ഹ​ന്നാ​ൻ

ക​രി​ങ്ങാ​ച്ചി​റ: വ​ട​വു​കോ​ട് ചേ​ലാ​മ​ഠ​ത്തി​ൽ സി.​എം. യോ​ഹ​ന്നാ​ൻ (76) നി​ര്യാ​ത​നാ​യി. ഇ​ന്ന് മൂ​ന്നി​ന് ക​രി​ങ്ങാ​ച്ചി​റ​യി​ലെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സം​സ്കാ​രം നാ​ലി​ന് വ​രി​യ്ക്കോ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ ഇ​രു​ന്പ​നം തൊ​മ്മ​ൻ​കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: റീ​ന, ഷീ​ന, ഷീ​ജ(​ഗ​വ. ഹൈ​സ്കൂ​ൾ, മു​ള​ന്തു​രു​ത്തി), ഷി​ജു (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: ബെ​ന്നി, ബി​ജു, ടി​ന്‍റു, പ​രേ​ത​നാ​യ ബേ​ബി.

അ​ന്നം​കു​ട്ടി

അ​ങ്ക​മാ​ലി: കോ​ളാ​ട്ടു​കു​ടി പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ അ​ന്നം​കു​ട്ടി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ.​പ​രേ​ത കാ​ല​ടി ത​ച്ചി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, പ​രേ​ത​നാ​യ വ​ർ​ഗീ​സ് (മു​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ), ജോ​ണി (ഗാ​യ​ത്രി ഫ്ള​വേ​ഴ്സ്), ജോ​സ​ഫ് (ഫോ​ട്ടോ​ഗ്രാ​ഫ​ർ), എ​ൽ​സി, ലി​ല്ലി, ചെ​റി​യാ​ൻ (കേ​പീ​സ് കാ​റ്റ​റിം​ഗ്), ലി​സി (ദു​ബാ​യ്), ജെ​സി. മ​രു​മ​ക്ക​ൾ: സ​ണ്ണി ക​ണ്ണാ​ട്ട് കി​ട​ങ്ങൂ​ർ, ജാ​ൻ​സി (ഗ്രാ​ൻ​സ് ബ്യൂ​ട്ടി പാ​ർ​ല​ർ), ഷൈ​നി (വൈ​എം​സി​എ മു​ൻ സെ​ക്ര​ട്ട​റി), റെ​ജി, പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ക​ണ്ണ​ന്പു​ഴ പൊ​ട്ട​ത്തു​പ​റ​ന്പി​ൽ (പോ​ട്ട), ജോ​സ​ഫ് പു​വ​ങ്കേ​രി മാ​മം​ഗ​ലം, സ്റ്റെ​ൻ​സി, ജോ​ണ്‍ ത​ണ്ടി​യേ​ക്ക​ൽ വ​ല്ല​കു​ന്ന്, പോ​ൾ ഈ​രാ​ളി ചൊ​വ്വ​ര.

അ​ന്ന​മ്മ

വൈ​പ്പി​ൻ: അ​യ്യ​ന്പി​ള്ളി മ​ഴു​വ​ഞ്ചേ​രി പ​റ​ന്പ​ത്ത് (കി​ളി​യ​ന്തി​യി​ൽ) ജെ​യിം​സ് മാ​സ്റ്റ​റു​ടെ ഭാ​ര്യ അ​ന്ന​മ്മ (റി​ട്ട. കാ​യി​കാ​ധ്യാ​പി​ക, ഭ​ഗ​വ​തി​വി​ലാ​സം ഹൈ​സ്കൂ​ൾ നാ​യ​ര​ന്പ​ലം - 69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​അ​യ്യ​ന്പി​ള്ളി സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ൽ. പ​രേ​ത ഈ​ട്ടു​മ്മ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ജ, ഗീ​വ​ർ​ഗീ​സ് എം.​ജെ​യിം​സ് (ത​ന്പി). മ​രു​മ​ക്ക​ൾ: ഷി​ബു ജേ​ക്ക​ബ്, ജെ​ബി ജേ​ക്ക​ബ്.

ബ്രി​ജീ​ത്ത

ഞാ​റ​ക്കാ​ട്: ആ​ക്കാ​ന്തി​രി​യി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ബ്രി​ജീ​ത്ത (85) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 10.30ന് ​ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. പ​രേ​ത നെ​യ്യ​ശേ​രി കൂ​നം​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സി​ലി, മേ​രി, ടോ​മി, പ​രേ​ത​നാ​യ ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: ദാ​സ് ച​ക്കു​പ​റ​ന്പി​ൽ മു​ത​ല​ക്കോ​ടം, ലി​സി പൂ​വ​ത്തി​ങ്ക​ൽ വേ​ട്ടാ​ന്പാ​റ.

വ​റീ​ത് ഔ​സേ​ഫ്

അ​ങ്ക​മാ​ലി: മ​ഞ്ഞ​പ്ര പാ​റ​യി​ൽ കി​ലു​ക്ക​ൻ വ​റീ​ത് ഔ​സേ​ഫ് (96) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി.​ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം ക​ര​യാം​പ​റ​ന്പ് വി​ത​യ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്, പൗ​ലോ​സ്, ജോ​ണി, റോ​സി​ലി, ഷാ​ജു. മ​രു​മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ഫി​ലോ​മി​ന, ത്രേ​സ്യാ​മ്മ, ജോ​സ്, ഷീ​ല.

സ​ര​ള

ആ​ലു​വ: സം​ഗീ​ത​സ​ഭ റോ​ഡ് പ​ത്മാ​ല​യ​ത്തി​ൽ പി. ​രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ സ​ര​ള (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​യു​സി കോ​ള​ജ് എ​ൻ​എ​സ്എ​സ് ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത പു​തു​ക്കാ​ട് മ​ല​യാ​റ്റി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ർ. ജ​യ​കു​മാ​ർ, ആ​ർ. ഗോ​പ​കു​മാ​ർ, പ്രി​യ. മ​രു​മ​ക്ക​ൾ: സു​ഷ​മ, ല​ത, ഗി​രീ​ഷ്.

പ​ത്മി​നി

കു​രീ​ക്കാ​ട് : ആ​ശാ​രി​പ​റ​ന്പി​ൽ പ​ത്മി​നി (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ദി​വാ​ക​ര​ൻ, ശാ​ന്ത, പു​രു​ഷ​ൻ, ല​ളി​ത, ബാ​ല​കൃ​ഷ്ണ​ൻ, ഇ​ന്ദി​ര, ശോ​ഭ.

കെ.​എം. രാ​ധാ​കൃ​ഷ്ണ​പൈ

ചോ​റ്റാ​നി​ക്ക​ര : അ​ന്പാ​ടി​മ​ല​യി​ൽ ക​ള​പ​റ​ന്പ​ത്ത് പ​രേ​ത​നാ​യ മാ​ധ​വ് പൈ​യു​ടെ മ​ക​ൻ കെ.​എം. രാ​ധാ​കൃ​ഷ്ണ പൈ (70) ​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല​ദേ​വി കാ​ര​ൻ​ചേ​രി കൊ​ടു​ങ്ങ​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്ദീ​പ്, രാ​ജേ​ഷ്.

ശൂ​ശാ​ൻ

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ വ​ട​ക്കേ​പു​ന്ന​മ​റ്റം പു​ള്ളോ​ലി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൾ ശൂ​ശാ​ൻ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പോ​ത്താ​നി​ക്കാ​ട് ഉ​മ്മി​ണി​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

എ​ൽ​സി

കു​ന്പ​ള​ങ്ങി: കു​ഴി​മ​ല എ​ൽ​സി സേ​വ്യ​ർ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ഴ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ജു, ഷി​ബു. മ​രു​മ​ക്ക​ൾ: സെ​ൽ​ജി, ബി​ജോ​യ്സ്.

എം.​ടി. ജോ​സ​ഫ്

മ​ര​ട്: വി.​പി.​പീ​റ്റ​ർ റോ​ഡ് മാ​നു​ള്ളി​ൽ എം.​ടി.​ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ -80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബേ​ബി. മ​ക്ക​ൾ: ഷൈ​ജ​ൻ, സൂ​സി, ജി​മ്മി, ബ്രി​ജി​ത്ത്, യേ​ശു​ദാ​സ്. മ​രു​മ​ക്ക​ൾ: സീ​ന, ബാ​ബു, ആ​ന്‍റ​ണി, പ്രി​ൻ​സി.

ജോ​സ​ഫ്

ആ​ല​ങ്ങാ​ട് : നീ​റി​ക്കോ​ട് മാ​തി​ര​പ്പി​ള്ളി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​സ​ഫ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​നീ​റി​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി ജോ​സ​ഫ്. മ​ക്ക​ൾ: നി​ധി​ൻ, നീ​തു. മ​രു​മ​ക്ക​ൾ: ജോ​ബി, സി​ൻ​ഡ്ര​ല.

ദി​ലീ​പ്

മ​ര​ട് : തോ​ട്ടു​ങ്ക​ൽ ഗോ​പാ​ല​ന്‍റെ മ​ക​ൻ ദി​ലീ​പ് (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ദ​യം​പേ​രൂ​ർ പ​ത്താം മൈ​ൽ കൊ​ല്ലം​പ​റ​ന്പ് വെ​ളി​യി​ൽ ലേ​ഖ.

അ​ല്ലി

പ​റ​വൂ​ർ: ത​ത്ത​പ്പി​ള്ളി​യി​ൽ ക​ള​ത്തി​ന്‍റെ​മ​റ പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ അ​ല്ലി (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​വി, ഉ​ഷ, ല​ളി​ത, ബേ​ബി. മ​രു​മ​ക്ക​ൾ: രാ​ജേ​ശ്വ​രി, ഷ​ണ്‍​മു​ഖ​ൻ, ശ​ശി, ശ​ശി.

മ​ല്ലി​ക

പ​റ​വൂ​ർ: ത​ത്ത​പ്പി​ള്ളി​യി​ൽ തേ​ക്കും​പ​റ​ന്പി​ൽ ന​ന്ദ​പ്പ​ന്‍റെ ഭാ​ര്യ മ​ല്ലി​ക (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ജി, സു​നി​ൽ. മ​രു​മ​ക്ക​ൾ: വി​നി​ത, സീ​ന.

ഫാ​ത്തി​മ

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം മോ​സ്ക് റോ​ഡി​ൽ ന​ടു​വി​ല​ക​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (74) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ന​ഹി​ദ, ന​ജീ​ബ്, നാ​ദി​ഷ, ന​സീ​മ, ന​വാ​സ്. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം​കു​ട്ടി, അ​ദീ​ബ്, ഷാ​ജ​ഹാ​ൻ, ഷ​ഹ​ന, ഷ​ജ​ന.

ഉ​ണ്യാ​തി നാ​രാ​യ​ണ​ൻ

മ​ണ്ണ​ത്തൂ​ർ : വെ​ലി​ക്കു​ള​ത്തി​ൽ ഉ​ണ്യാ​തി നാ​രാ​യ​ണ​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ണ്ട​പ്പി​ള്ളി വെ​ല്ലി​ഞ്ചേ​ൽ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: ശാ​ന്ത ശ്രീ​ധ​ര​ൻ, മ​ണി ര​മ​ണ​ൻ.

ര​ഘു​നാ​ഥ​ൻ

പ​ള്ളു​രു​ത്തി: മു​ള​ന്തു​രു​ത്തി​ൽ ര​ഘു​നാ​ഥ​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ൾ: നി​ഷ, ദീ​പ. മ​രു​മ​ക്ക​ൾ: ഷീ​ബ​ൻ, സു​ധീ​ർ.

സു​ലൈ​മാ​ൻ

പ​റ​വൂ​ർ: മാ​ഞ്ഞാ​ലി മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ മ​മ്മു​വി​ന്‍റെ മ​ക​ൻ സു​ലൈ​മാ​ൻ (85) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഹ​ലീ​മ. മ​ക്ക​ൾ: റ​ഫീ​ഖ, സൈ​ഫ, ത്വാ​ഹി​റ, സ​ഗീ​ർ, നൂ​ർ​ജ​ഹാ​ൻ, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: ഷം​സു​ദീ​ൻ, ജ​മാ​ൽ, അ​ബൂ​ബ​ക്ക​ർ, ഹൈ​റു​ന്നി​സ, ബ​ഷീ​ർ, സ​ക്കീ​ർ.

സോ​മ​ൻ

മൂ​വാ​റ്റു​പു​ഴ: ക​ടാ​തി ക​ണ്ണ​ൻ​പ​റ​ന്പി​ൽ കെ.​യു. സോ​മ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സു​ധീ​ഷ്, സു​മേ​ഷ്. മ​രു​മ​ക്ക​ൾ: ധ​ന്യ, അ​നീ​ഷ.