തിരുവനന്തപുരം: വികലാംഗക്ഷേമ കോർപറേഷന്റെ ഹസ്തദാനം പദ്ധതിയിൽ തീവ്രഭിന്നശേഷിയുളളവരും 2019 ഏപ്രിൽ ഒന്നിന് 12 വയസിൽ താഴെ പ്രായമുള്ളതുമായ കുട്ടികളുടെ പേരിൽ സ്ഥിരനിക്ഷേപം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുളള മുൻഗണനാ വിഭാഗത്തിൽപ്പെട്ട (വാർഷിക കുടുംബ വരുമാനം പരമാവധി ഒരു ലക്ഷം രൂപ) കുട്ടികളുടെ രക്ഷകർത്താക്കൾക്ക് അപേക്ഷിക്കാം.
കുട്ടികൾക്ക് 18 വയസാകുന്നതുവരെ 20,000 രൂപ നിക്ഷേപിക്കും. 18 വയസ് പൂർത്തിയാകുന്നതോടെ നിക്ഷേപത്തുകയും പലിശയും കോർപറേഷന്റെ അനുവാദത്തോടെ പിൻവലിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ച് വൈകുന്നേരം അഞ്ച് . www.hpwc.kerala.gov.inൽ .04712347768, 7152, 7153.