കോഴിക്കോട്

10:13 PM Jun 25, 2019 | Deepika.com
ചാ​ത്തു
നാ​ദാ​പു​രം
വി​ഷ്ണു​മം​ഗ​ലം തെ​രു​വ​ൻ​പ​റ​മ്പി​ലെ പ്ര​വാ​സി ഹോ​ട്ട​ൽ ഉ​ട​മ കി​ഴ​ക്കേ​പ​റ​മ്പ​ത്ത് കെ.​വി. ചാ​ത്തു (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ര​ജി​ഷ, ര​ജി​ലേ​ഷ് (ഇ​ല​ക്ട്രി​ഷ്യ​ൻ പാ​റ​ക​ട​വ്). മ​രു​മ​ക​ൻ: മ​നോ​ജ​ൻ (തൂ​ണേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: കേ​ള​പ്പ​ൻ ഗോ​പാ​ല​ൻ കു​മാ​ര​ൻ, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ.


ര​മാ​ഭാ​യ്
ചോ​മ്പാ​ല
പ​രേ​ത​നാ​യ കൂ​ട​ക്ക​ന്‍റെ​വി​ട കു​ഞ്ഞി​രാ​മ​ൻ മാ​സ്റ്റ​റു​ടെ മ​ക​ൾ ര​മാ​ഭാ​യ് (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വെ​സ്റ്റ്ഹി​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ണി​യൂ​ർ ബാ​ല​ൻ (പു​ഞ്ചി​രി​മി​ല്ല് വ​ട​ക​ര). മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (കെ​നി​യ), ദി​നേ​ശ​ൻ അ​ധ്യാ​പ​ക​ൻ ക​ക്ക​ട്ടി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വീ​ന്ദ്ര​ൻ (റി​ട്ട. ഡ​യ​ര​ക്ട​ർ, റോ), ​രാ​ജ​ൻ (റി​ട്ട. റെ​യി​ൽ​വേ), ശ്രീ​ധ​ര​ൻ (റി​ട്ട. ഐ​ഒ​ബി), പ്ര​സ​ന്ന. അ​മ്മ: പ​രേ​ത​യാ​യ ദേ​വി.


ക​മ​ല​മ്മ
ചേ​വാ​യൂ​ര്‍
തൊ​ണ്ട​യാ​ട് മ​ന​ത്താ​ന​ത്ത് കൊ​ടാ​ച്ചാ​ലി​ല്‍ ക​മ​ല​മ്മ (83) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​മ്പ​ത്ത് മീ​ത്ത​ല്‍ പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍. മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍, ജ​യ​കു​മാ​രി, ജ​യ​ല​ക്ഷ്മി, പ​രേ​ത​നാ​യ സു​രേ​ന്ദ്ര​ന്‍. മ​രു​മ​ക്ക​ള്‍: രാ​ജേ​ഷ്‌​കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍, രേ​ഖ, ശാ​ലി​നി. സ​ഞ്ച​യ​നം വെ​ള്ളി.

ശ്രീ​ധ​ര​ൻ
വ​ട​ക​ര
പു​തു​പ്പ​ണം ചാ​മ​വ​യ​ലി​ൽ താ​മ​സി​ക്കും ചോ​ന്പാ​ല കി​ഴ​ക്കേ​കു​നി​മ്മ​ൽ ശ്രീ​ധ​ര​ൻ (61) നി​ര്യാ​ത​നാ​യി. മാ​താ​പി​താ​ക്ക​ൾ: പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, മാ​ണി​ക്കം. ഭാ​ര്യ: ഷീ​ജ (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ). മ​ക്ക​ൾ: പു​ണ്യ, നി​പു​ൺ. മ​രു​മ​ക​ൻ: രാ​ജേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്ദ്രി, ഗം​ഗാ​ധ​ര​ൻ, സോ​മ​ൻ, ശ​ശി, സ​തി, പ​രേ​ത​നാ​യ പു​രു​ഷു.

കു​ഞ്ഞ​മ്മ​ദ് മു​സ്ല്യാ​ർ
വി​ല്യാ​പ്പ​ള്ളി
പ്ര​ദേ​ശ​ത്തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും ഐ​എ​ൻ​എ​ൽ നേ​താ​വു​മാ​യി​രു​ന്ന കു​ള​ത്തൂ​രി​ലെ ചാ​ലി​ൽ കു​ഞ്ഞ​മ്മ​ദ് മു​സ്ല്യാ​ർ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: പാ​ത്തു, ന​ബീ​സു. മ​ക്ക​ൾ: ഉ​ബൈ​ദ്, സ​മ​ദ് (ഇ​രു​വ​രും കു​വൈ​ത്ത്), ബ​ഷീ​ർ (ദു​ബാ​യ്), റം​ല, റൈ​ഹാ​ന​ത്ത്, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ: യൂ​സു​ഫ് (സൗ​ദി അ​റേ​ബ്യ), സ​ക്കീ​ർ (ഖ​ത്ത​ർ), സ​മീ​ർ (ദു​ബാ​യ്), ഷ​രീ​ഫ (മേ​പ്പ​യൂ​ർ), മു​നീ​റ ക​രു​വ​ഞ്ചേ​രി, സ​മീ​റ മ​ന്ത​ര​ത്തൂ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ചാ​ലി​ൽ മൂ​സ ഹാ​ജി (വി​ല്യാ​പ്പ​ള്ളി), പ​രേ​ത​നാ​യ സി.​എ​ച്ച്. ഇ​ബ്രാ​ഹിം.