പാലക്കാട്

10:01 PM Jun 25, 2019 | Deepika.com
ജോ​സ​ഫ്

ധോ​ണി : ക​ല്ല​മ്മാ​ക്ക​ൽ​വീ​ട്ടി​ൽ ജോ​സ​ഫ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 11ന് ​ധോ​ണി സെ​ന്‍റ് ജെ​യിം​സ് ദി ​ഗ്രേ​റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ: വ​ൽ​സ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: ജോ​ബി ജോ​സ​ഫ് (ഇ​ല​ക്ട്രോ വേ​ൾ​ഡ്, പാ​ല​ക്കാ​ട്), ജോ​യ്സി ജോ​സ​ഫ്, ജോ​ജി ജോ​സ​ഫ്, സി​ബി ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: റാ​ണി, ചെ​റി​യാ​ൻ വെ​ട്ടി​ക്കു​ഴി, ജി​ഷ, പ്രി​യ.

സ​ര​ള

പാ​ല​ക്കാ​ട് : ച​ന്ദ്ര​ന​ഗ​ർ നെ​റു​ക​ക്കാ​ട് ക​ല്ലേ​പ്പു​ള്ളി കെഎം​എ​സ് ക​ളം ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ സ​ര​ള (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ദീ​പി​ക. മ​രു​മ​ക​ൻ: അ​ശോ​ക് കു​മാ​ർ.

മു​ഹ​മ്മ​ദ് ഹാ​ജി

മ​ണ്ണാ​ർ​ക്കാ​ട് : ചൂ​രി​യോ​ട് മ​ണ്ണ​യ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി (മ​യ​മി-75) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ 8.30ന് ​കൊ​റ്റി​യോ​ട് ജു​മാ​മ​സ്ജി​ദി​ൽ. ഭാ​ര്യ: ആ​സി​യ, മ​ക്ക​ൾ: അ​ബ്ദു​ൾ റ​ഷീ​ദ് (യു​എ​ഇ), റ​ഷീ​ദ, സ​മീ​റ, അ​ബ്ദു റ​ഹീം (യു​എ​ഇ). മ​രു​മ​ക്ക​ൾ: ജാ​ഫ​ർ, റാ​ഹി​ല, നൗ​ഷാ​ദ് (യു​എ​ഇ), ഹ​സ്ന.

പ്ര​ഭാ​വ​തി

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം പ​യ്യ​കു​ണ്ട് തെ​ക്കേ​വ​രി​യി​ൽ പി. ​അ​പ്പു​വി​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി (60 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​ഗ​ദീ​ഷ്, ജ​യ​ശ്രീ, ജ​യ​ചി​ത്ര, ജ​ഗ​ദീ​ശ്വ​രി. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (കോ​യ​ന്പ​ത്തൂ​ർ), ര​വീ​ന്ദ്ര​ൻ (മും​ബൈ), രാ​ധാ​കൃ​ഷ്ണ​ൻ.