തൃശൂര്‍

09:59 PM Jun 25, 2019 | Deepika.com
റോ​സ​മ്മ മാ​ത്യു
കാ​ഞ്ഞി​ര​പ്പു​ഴ
കി​ഴ​ക്കേ​ക്ക​ര പ​രേ​ത​നാ​യ കെ.​ടി മാ​ത്യു​വി​ന്‍റെ ഭാ​ര്യ റോ​സ​മ്മ മാ​ത്യു (മോ​ളി​ക്കു​ട്ടി- 78) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30-ന് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം ഇ​രു​ന്പ​ക​ച്ചോ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ കൂ​ട്ടി​യാ​നി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: തോ​മ​സ് മാ​ത്യു, ആ​ൻ​സി സ​ക്ക​റി​യ, ബെ​റ്റ്സി മാ​ത്യു, റി​ൻ​സി ജോ​സ്, സി​ബി മാ​ത്യു. മ​രു​മ​ക്ക​ൾ: നാ​ൻ​സി മ​റ്റ​ത്തി​ൽ കു​ര്യ​നാ​ട്, ജോ​സ​ഫ് സ​ക്ക​റി​യ കൂ​ട്ടു​ങ്ക​ൽ ഇ​ട​മ​റു​ക്, മാ​ത്യു ജോ​ണ്‍ പാ​ല​ത്ത​റ പ​രീ​ക്ക​ണ്ണി, ജോ​സ് വ​ർ​ക്കി വ​ട​ക്ക​ഞ്ചേ​രി മ​ഞ്ഞ​പ്ര, സി​ന്ധു ജോ​സ് ത​റ​പ്പ​ത്ത് മു​ള്ളം​കൊ​ല്ലി.


സെ​ബാ​സ്റ്റ്യ​ൻ
അ​ര​ണാ​ട്ടു​ക​ര
ലാ​ലൂ​ർ വേ​ഴ​പ​റ​ന്പി​ൽ ലെ​യി​നി​ൽ ചി​റ​യ​ത്ത് കോ​നി​ക്ക​ര പോ​ൾ മ​ക​ൾ സെ​ബാ​സ്റ്റ്യ​ൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒ​ന്പ​തി​ന് അ​ര​ണാ​ട്ടു​ക​ര സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഗ്ലീ​ന. മ​ക്ക​ൾ: ഡോ​ണ്‍ പോ​ൾ, ഡെ​റി​ൻ തെ​രേ​സ.


ഈ​നാ​ശു
മ​ണ​ലൂ​ർ വെ​സ്റ്റ്
എ​ലു​വ​ത്തി​ങ്ക​ൽ പൗ​ലോ​സ് മ​ക​ൻ ഈ​നാ​ശു (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നുരാ​വി​ലെ ഒന്പതിന് ​മ​ണ​ലൂ​ർ വെ​സ്റ്റ് സെ​ന്‍റ് ജോ​സ​ഫ് പു​ത്ത​ൻ​പ​ള്ളിയി​ൽ. ഭാ​ര്യ: ഷെ​ർ​ളി. മ​ക്ക​ൾ: ഷെ​റി​ൻ, ലെ​റി​ൻ, ജ​സ്ന. മ​രു​മ​ക്ക​ൾ: സി​ജോ, സാ​ന്‍റോ, ജി​ന്‍റോ.


പോ​ൾ​സ​ണ്‍
ആ​ളൂ​ർ
മ​ഞ്ഞ​ളി ആ​ർ​ലോ​ടി ലോ​ന​പ്പ​ൻ മ​ക​ൻ പോ​ൾ​സ​ണ്‍ (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: അ​നീ​ഷ്, നി​ഷ. മ​രു​മ​ക്ക​ൾ: ഷീ​ബ, ബി​ജു.


ഗോ​ദ​വ​ർ​മ്മ​രാ​ജ
കൊ​ടു​ങ്ങ​ല്ലൂ​ർ
പു​ത്ത​ൻ​കോ​വി​ല​ക​ത്ത് ഗോ​ദ​വ​ർ​മ്മ​രാ​ജ (85) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. മും​ബൈ മോ​ഡേ​ണ്‍ ഫു​ഡ് ഇ​ൻ​ഡ​സ്ട്രി​യി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സ്വ​തീ​ദേ​വി (ആ​ർ​ബി​ഐ മും​ബൈ). മ​ക്ക​ൾ: സു​ധ, സു​നി, സു​നി​ല. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, സു​ജാ​ത, ദി​നേ​ശ്.


പോ​ളി
കോ​ടാ​ലി
മൂ​ന്നു​മു​റി മാ​ന്പ്ര​ക്കാ​ര​ൻ പോ​ളി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ജെ​സി. മ​ക്ക​ൾ: ജെ​ൻ​സ​ൻ, ജെ​നി​ൻ. മ​രു​മ​ക​ൾ: സെ​ബി.

സേ​തു
ക​ല്ലൂ​ർ
നാ​യ​ര​ങ്ങാ​ടി പെ​രു​ന്പി​ള്ളി ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ സേ​തു (42) നിര്യാതനായി. സം​സ്കാ​രം നടത്തി. അ​മ്മ: ന​ളി​നി. സ​ഹോ​ദ​ര​ൻ: ഗോ​പ​കു​മാ​ർ. ​



കു​ഞ്ഞാ​മ്മ
ചേ​ല​ക്ക​ര
അ​രി​ന്പൂ​ർ പ​രേ​ത​നാ​യ വ​റു​ത​പ്പ​ൻ മ​ക​ൾ കു​ഞ്ഞാ​മ്മ(77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ചേ​ല​ക്ക​ര സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.​സ​ഹോ​ദ​ര​ൻ": എ.​വി. ജോ​ബ്.

കൃ​ഷ്ണ​ൻ
ആ​ശാ​രി​ക്കാ​ട്
ദ​ർ​ഭ വ​ര​ണ്ടി​യാ​നി​ക്ക​ൽ കൃ​ഷ്ണ​ൻ (86)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ല​ക്ഷ്മി​ക്കു​ട്ടി. മ​ക്ക​ൾ: ഓ​മ​ന, രാ​ധ, ഉ​ഷ, സു​രേ​ഷ്, പ​രേ​ത​നാ​യ വി​ശ്വം​ഭ​ര​ൻ. മ​രു​മ​ക്ക​ൾ: ബാ​ല​ൻ, രാ​ജ​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ.


കൗ​സ​ല്യ
ന​ന്തി​ക്ക​ര
കൈ​ത​വ​ള​പ്പി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൗ​സ​ല്യ (87)
നിര്യാതയായി. സം​സ്കാ​രം നടത്തി.

ജ​യ ദാ​സ​ൻ
കു​ന്നം​കു​ളം
കോ​ട്ട​യി​ൽ റോ​ഡി​ൽ കോ​ലാ​ടി ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​ടി​ശ്ശേ​രി കു​ഞ്ഞ​ൻ മ​ക​ൻ ജ​യ ദാ​സ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഹേ​മ​ല​ത. മ​ക്ക​ൾ: അ​ക്ഷ​യ്, അ​ഭി​ന​വ്.


സാ​വി​ത്രി നേ​ശ്യാ​ർ
പു​ത്ത​ൻ​പീ​ടി​ക
കി​ഴ​ക്കും​മു​റി തോ​ന്നി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് മ​ണ്ണാം​പ​റ​ന്പ​ത്ത് സ​ച്ചി​ദാ​ന​ന്ദ​ൻ ന​ന്പ്യാ​ർ ഭാ​ര്യ സാ​വി​ത്രി നേ​ശ്യാ​ർ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷീ​ല, മി​നി, ദീ​പ. മ​രു​മ​ക്ക​ൾ: സു​രേ​ഷ്, സു​രേ​ഷ്, ഇ​ന്ദു​ചൂ​ഡ​ൻ.


ന​ബീ​സ
ചേ​ല​ക്ക​ര
പ​ര​ക്കാ​ട് വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ റ​ഹി​മാ​ൻ ഭാ​ര്യ ന​ബീ​സ (73 റി​ട്ട. അ​ധ്യാ​പി​ക എ​ൽ​എ​ഫ് സ്കൂ​ൾ ചേ​ല​ക്ക​ര)​നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ 11ന് ​പ​ര​ക്കാ​ട് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: റ​സി​യ (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വ​ട​ക്കാ​ഞ്ചേ​രി) അ​ബ്ദു​ൾ റ​ഷീ​ദ്(​ഗ​ൾ​ഫ്), റ​ജീ​ന (അ​ധ്യാ​പി​ക എ​ൽ​എ​ഫ് സ്കൂ​ൾ ചേ​ല​ക്ക​ര). മ​രു​മ​ക്ക​ൾ: ബ​ദ​റു​ദ്ദീ​ൻ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ചേ​ല​ക്ക​ര) റ​സീ​ന (പി​ഡ​ബ്ല്യു​ഡി).

വി​ജ​യ​ൻ
തി​രു​വി​ല്വാ​മ​ല
പാ​ന്പാ​ടി പ​ത്മാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ കു​ന്ന​ത്താ​ട്ട് രാ​മ​ൻ​നാ​യ​രു​ടെ മ​ക​ൻ വി​ജ​യ​ൻ (രാ​ജ​പ്പ​ൻ-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​മാ​ദേ​വി. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്, വി​ദ്യ.

രാ​ധ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
ചൂ​ലി​ശേ​രി കോ​ഞ്ഞി​പ​റ​ന്പി​ൽ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ രാ​ധ (74- റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് വ​ര​ടി​യം ഗ​വ. യു​പി സ്കൂ​ൾ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ധീ​ർ (അ​ന്പാ​ടി ട്രേ​ഡേ​ഴ്സ് വ​ര​ടി​യം), സു​ധീ​ഷ്, സു​ധീ​ജ. മ​രു​മ​ക്ക​ൾ: റീ​ജ, സ്മി​ത, പ​രേ​ത​നാ​യ സു​രേ​ഷ്.

വി​ജ​യ​ൻ
ഒ​ല്ലൂ​ർ
എ​ട​ക്കു​ന്നി ഒ​ട്ട​പ്പ​ത്ത് പ​രേ​ത​യാ​യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​യു​ടെ മ​ക​ൻ വി​ജ​യ​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: വാ​സ​ന്തി. മ​ക്ക​ൾ: ജി​തേ​ഷ്, ജ​യ​ന്തി. മ​രു​മ​ക്ക​ൾ: സ​ദാ​ന​ന്ദ​ൻ, അ​ഖി​ല.


മീ​നാ​ക്ഷി​യ​മ്മ
അ​യ്യ​ന്തോ​ൾ
കാ​ർ​ത്ത്യാ​യ​നി ക്ഷേ​ത്രം റോ​ഡി​ൽ ക​ണ്ണ​ത്ത് സ​ബ് ലെ​യി​ൻ ര​ണ്ടി​ൽ പൂ​തൂ​ര് മീ​നാ​ക്ഷി​യ​മ്മ(82)​നി​ര്യാ​ത​യാ​യി. സം​സാ​കാ​രം ന​ട​ത്തി.


അ​നി​ൽ​കു​മാ​ർ
മു​റ്റി​ച്ചൂ​ർ
നാ​യ​ര​ങ്ങാ​ടി​ക്ക് പ​ടി​ഞ്ഞാ​റ് ക​ടു​ക്കാ​ട്ട് ഗോ​പാ​ല​ന്‍റെ മ​ക​ൻ അ​നി​ൽ​കു​മാ​ർ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: തു​ള​സി.


ജോ​സ്
ആ​ളൂ​ർ
പ​ള്ളി​പ്പാ​ട​ൻ വ​റീ​തി​ന്‍റെ മ​ക​ൻ ജോ​സ് (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 9.30-ന് ​ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശോ​ശ​ന്നം. മ​ക്ക​ൾ: ലാ​ലി, ഷീ​ബ, ഷൈ​ല, ബൈ​ജു, ജോ​ജു. മ​രു​മ​ക്ക​ൾ: ഡേ​വി​സ്, ലോ​റ​ൻ​സ്, വി​ജോ, ലി​ഷ, ലി​ത.

അ​മ്മി​ണി​യ​മ്മ
ക​യ്പ​മം​ഗ​ലം
കാ​രാ​പ്പു​ള്ളി ക്ഷേ​ത്ര​ത്തി​നു തെ​ക്കു​ഭാ​ഗം ഈ​ര​ക്കാ​ട്ട് പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​ർ ഭാ​ര്യ ന​ടീ​പ്പ​റ​ന്പ​ത്ത് അ​മ്മി​ണി​യ​മ്മ (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ, ഗോ​പി​നാ​ഥ​ൻ, ശ്യാ​മ​ള, കു​മാ​രി. മ​രു​മ​ക്ക​ൾ: സു​ധ, ആ​ന​ന്ദ​വ​ല്ലി, നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ.

ഭാ​സ്ക​ര​ൻ
വെ​ള​പ്പാ​യ
ചൈ​ന​ബ​സാ​ർ കോ​ലാ​ട്ട് ശ​ങ്ക​ര​ൻ മ​ക​ൻ ഭാ​സ്ക​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: സ​ദാ​ശി​വ​ൻ, ര​മ, ര​മേ​ഷ്, ജ​യ​പ്ര​കാ​ശ്. മ​രു​മ​ക്ക​ൾ: ജ​യ, ജോ​സ്, ഗി​രി​ജ, സി​നി​ത.

അ​മ്മി​ണി
കൊ​ട​ക​ര
കാ​വി​ൽ​പ്പാ​ടം കാ​രി​യ​ത്തു​പാ​റ തോ​പ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​കു​മാ​ര​ന്‍റെ ഭാ​ര്യ അ​മ്മി​ണി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: കു​റു​ന്പ, കാ​ർ​ത്ത്യാ​യ​നി, വേ​ലാ​യു​ധ​ൻ.

ബാ​ല​കൃ​ഷ്ണ​ൻ പണിക്കർ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
കോ​ഴി​ക്കു​ന്ന് പു​ന്നൂ​ര് ക​ള​രി​ക്ക​ൽ രാ​ഘ​വ​പ​ണി​ക്ക​ർ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ പ​ണി​ക്ക​ർ (80- റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: സു​ശീ​ല (റി​ട്ട. അ​ധ്യാ​പി​ക, വ​ട​ക്കാ​ഞ്ചേ​രി ഗേ​ൾ​സ് സ്കൂ​ൾ). മ​ക്ക​ൾ: പ്രീ​തി, പ്ര​തീ​ഷ്. മ​രു​മ​ക്ക​ൾ: സ​തീ​ഷ്, പാ​ർ​വ​തി.