തിരുവനന്തപുരം

01:43 AM Jun 25, 2019 | Deepika.com
അ​നി​ത​കു​മാ​രി

വെ​മ്പാ​യം: നെ​ടു​വേ​ലി അ​ന​ന്തു ഭ​വ​നി​ൽ ബി. ​എ​സ്. ഗോ​പി പി​ള്ള​യു​ടെ ഭാ​ര്യ അ​നി​ത​കു​മാ​രി (44) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ന​ന്ദു ഗോ​പി, അ​മ​ൽ​ഗോ​പി. സ​ഞ്ച​യ​നം 30 ന് ​രാ​വി​ലെ ഒ​ന്പ​തി​ന്.

ജി. ​കു​മ​രേ​ശ​പി​ള്ള

ഉ​ഴ​മ​ല​യ്ക്ക​ല്‍ : നെ​ല്ലി​ക്കു​ഴി വി​നോ​ദ് ഭ​വ​നി​ല്‍ ജി. ​കു​മ​രേ​ശ​പി​ള്ള (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​അം​ബി​ക. മ​ക്ക​ള്‍: അ​നി​ത​കു​മാ​രി, സു​നി​ത, വി​നോ​ദ്, മ​ഹേ​ഷ്. മ​രു​മ​ക്ക​ള്‍: സു​നി​ല്‍​കു​മാ​ര്‍, സു​ധീ​ഷ്കു​മാ​ര്‍, വി​നൂ​ഷ, ദീ​പ. സ​ഞ്ച​യ​നം 27നു ​രാ​വി​ലെ 8.30ന്.

എം. രാ​ജേ​ന്ദ്ര​ന്‍​പി​ള്ള

നെ​ടു​മ​ങ്ങാ​ട് : പൂ​വ​ത്തൂ​ര്‍ പ​രി​യാ​രം ചാ​മ​വി​ള​വീ​ട്ടി​ല്‍ എം. ​രാ​ജേ​ന്ദ്ര​ന്‍​പി​ള്ള (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി. ​രാ​ധ​മ്മ. മ​ക്ക​ള്‍: പ​രേ​ത​നാ​യ കാ​ര്‍​ത്തി​ക്, ആ​ര്‍. രാ​ജേ​ഷ്. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ ഒ​ന്പ​തി​ന്.

അ​ബൂ​ബ​ക്ക​ര്‍ കു​ഞ്ഞ് മു​സ​ല്യാ​ര്‍

വെ​ഞ്ഞാ​റ​മൂ​ട്: ക​ന്യാ​കു​ള​ങ്ങ​ര റാ​സി മ​ന്‍​സി​ലി​ല്‍ ഹാ​ജി അ​ബൂ​ബ​ക്ക​ര്‍ കു​ഞ്ഞ് മു​സ​ല്യാ​ര്‍ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദാ ബീ​വി. മ​ക്ക​ള്‍: സു​മ​യ്യാ ബീ​വി, മു​ഹ​മ്മ​ദ് റാ​സി, ഷാ​ക്കി​റ. മ​രു​മ​ക്ക​ള്‍: ന​ജീം മൗ​ല​വി, ന​ജീ​ബ്, ത​സ്നി. വെ​മ്പാ​യം ജ​മാ​അ​ത്തി​ല്‍ ഇ​മാ​മാ​യും മ​ദ്ര​സാ അ​ധ്യാ​പ​ക​നു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട്, ക​ന്യാ​കു​ള​ങ്ങ​ര, ക​ട്ട​യ്ക്കാ​ല്‍, ഇ​ട​വ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​മാ​അ​ത്തു​ക​ളി​ലും ഇ​മാ​മാ​യും മ​ദ്ര​സാ അ​ധ്യാ​പ​ക​നു​മാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

എ​ല്‍. സു​ഭ​ദ്ര​ക്കു​ട്ടി​യ​മ്മ

പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് ചി​റ്റാ​ലം​കോ​ട് ശ്രീ​നി​കേ​ത​നി​ൽ പി. ​സു​കു​മാ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ എ​ല്‍. സു​ഭ​ദ്ര​ക്കു​ട്ടി അ​മ്മ (86, റി​ട്ട. അ​ധ്യാ​പി​ക, എ​സ്കെ​വി എ​ച്ച്എ​സ് ന​ന്ദി​യോ​ട്) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പി.​എ​സ്. ശ്രീ​ല​ത (റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, വ്യ​വ​സാ​യ വ​കു​പ്പ്), എ​സ്. പ്ര​ദീ​പ് കു​മാ​ർ (റി​ട്ട. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്). മ​രു​മ​ക്ക​ൾ: അ​ഡ്വ. എ​സ്. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, എ​സ്. ആ​ര്‍. സി​നി (തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ).

രാ​ജ​മ്മ

കോ​വ​ളം: കെ​എ​സ് റോ​ഡ് വ​ലി​യ​വീ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ പ​രേ​ത​നാ​യ യേ​ശു​ദാ​സ​ന്‍റെ ഭാ​ര്യ രാ​ജ​മ്മ (ഗൗ​രി - 90) നി​ര്യാ​ത​യാ​യി. പ്രാ​ർ​ഥ​ന നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന്.

എം. ​മീ​നാ​ക്ഷി

വെ​ള്ളാ​യ​ണി: ശാ​ന്തി​വി​ള കു​ഴി​ച്ചാ​ലു​വി​ള വീ​ട്ടി​ൽ മാ​ധ​വ​ന്‍റെ ഭാ​ര്യ എം. ​മീ​നാ​ക്ഷി (75) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ 8.30ന്.

​ആ​ർ. ചെ​ല്ല​യ്യ​ദാ​സ്

ബാ​ല​രാ​മ​പു​രം: പ്ര​ശ​സ്ത ചെ​റു​ക​ഥാ ര​ച​യി​താ​വ് പൊ​റ്റ​വി​ള
ആ​ർ. ചെ​ല്ല​യ്യ​ദാ​സ് (റി​ട്ട. മി​ൽ​മ - 83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: പു​ഷ്പ​രാ​ജ​ൻ (കെ​എ​സ്ആ​ർ​ടി​സി), ബീ​ന​കു​മാ​രി, ജ​ഗ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: ആ​ർ. ജൈ​ന​മ്മ, വി​നു​ക​മാ​ർ, ശു​ഭ.

ഷാ​ജി

കാ​ണീ​രം​കു​ളം: മാ​ങ്കാ​ല പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഡെ​ന്നി​സ​ന്‍റെ മ​ക​ൻ ഷാ​ജി (34) നി​ര്യാ​ത​നാ​യി. അ​മ്മ: വി​ജ​യ​മ്മ.

ജ​യ​ൻ

ക​ണ്ണ​റ​വി​ള: ക​ണ്ണ​റ​ക്കോ​ണം വ​ട​ക്കും​ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​ടാ​രു​ടെ​യും താ​മ​രാ​ക്ഷി​യു​ടെ​യും മ​ക​ൻ ജ​യ​ൻ (സു​രേ​ഷ് - 45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: അ​ഖി​ല, അ​രു​ണ്‍. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്യാ​മ​ള, ശോ​ഭ​ന, ല​ത. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.

പ​ത്മ​നാ​ഭ​ൻ നാ​യ​ർ

നേ​മം: കോ​ലി​യ​ക്കോ​ട് മേ​പ്പാ​ലി​യൂ​ർ​ക്കോ​ണ​ത്തു വീ​ട്ടി​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത​കു​മാ​രി അ​മ്മ. മ​ക്ക​ൾ: പി.​എ​സ്. അ​രു​ണി​മ നാ​യ​ർ, പി.​എ​സ്. അ​നി​ൽ​കു​മാ​ർ (കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ). മ​രു​മ​ക്ക​ൾ: ഹ​രി​കു​മാ​ർ (കേ​ര​ള പോ​ലീ​സ്), പി.​കെ. പ്ര​ശോ​ഭ. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ എ​ട്ടി​ന്.