തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പോലീസ് മേധാവി, പോലീസ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം - 10 എന്ന വിലാസത്തിൽ 30 ന് മുമ്പ് അപേക്ഷകൾ ലഭിക്കണം.
യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിൽ ( ഹൈസ്കൂൾ അഥവാ ഹയർസെക്കൻഡറി) കുറഞ്ഞത് 500 കുട്ടികൾ ഉണ്ടായിരിക്കണം.
ഹൈസ്കൂൾ വിഭാഗത്തിൽ എട്ടാം ക്ലാസ് മുതലും ഹയർസെക്കൻഡറി വിഭാഗത്തിൽ പ്ലസ് വണ്‍ മുതലുമുള്ള കുട്ടികൾക്ക് കേഡറ്റുകളാകാം.