തിരുവനന്തപുരം: കേരളത്തിലെ സിഎസ്ഐ, പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ട് നാളെ രാവിലെ 10.30ന് കേരള നിയമസഭയിലെ മീഡിയാ ഹാളിൽ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീലിനു സമർപ്പിക്കും.