തൃശൂർ: സംസ്ഥാന കാർട്ടൂണ്‍ പുരസ്കാരത്തിന്റെ പേരിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനെതിരേ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് ഒരാളെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തു. എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്.