കോട്ടയം: കെഎസ്സി-എം സംസ്ഥാന നേതൃയോഗം ഇന്നു വൈകുന്നേരം നാലിനു തിരുവനന്തപുരത്തു ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാകേഷ് ഇടപ്പുര അറിയിച്ചു.
സ്റ്റാച്യു ജംഗ്ഷനു സമീപമുള്ള സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബഹാം, തോമസ് ഉണ്ണിയാടൻ, കൊട്ടാരക്കര പൊന്നച്ചൻ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ എന്നിവർ പ്രസംഗിക്കും.