തിരുവനന്തപുരം: മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് വകുപ്പിന്റെ മാർഗ നിർദേശം.
ഹരിതകേരള മിഷൻ ആസൂത്രണം ചെയ്ത ഹരിത നിയമബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി വിവിധ തലങ്ങളിൽ നടക്കുന്ന പരിശീലനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം അതത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നു മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.