ജെ. മാമ്മൻ
മുട്ടാർ
കറുകത്തറ ജെ.മാമ്മൻ (മാമ്മച്ചൻ - 80, റിട്ട. വെറ്ററിനറി ഫീൽഡ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയിൽ. ഭാര്യ : മേരിക്കുട്ടി കൊതവറ കരിയിൽ കുടുംബാംഗം. മക്കൾ : അനിൽ, അനിത. മരുമക്കൾ : ഷിജി, സന്തോഷ്.
ഒ.എം. ജോസഫ്
എടത്വ
ഒലക്കപ്പാടിൽ ഒ.എം. ജോസഫ് (അപ്പച്ചൻ - 85, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ) മുംബൈ ബൊറിവിളിൽ നിര്യാതനായി. സംസ്കാരം നാളെ 2.30 ന് മുംബൈ ബൊറിവിള സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ : ട്രീസാ തോമസ് ഇത്തിത്താനം ചാലയ്ക്കൽ കുടുംബാംഗം. മക്കൾ: ജോയിസ്, ജെസി (ഇരുവരും ഉഗാണ്ട.) മരുമക്കൾ: അനിൽ കുരുവിള, ജോണ്സണ് ആലപ്പാട് തൃശൂർ (ഇരുവരും ഉഗാണ്ട). പരേതനായ ഫാ. ജോർജ് ഉലക്കപ്പാടി സഹോദരനാണ്.
ഒൗസേഫ്
കാവാലം
ഇല്ലിക്കുളം വീട്ടിൽ ഒൗസേഫ് (ജോസ് - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് കാവാലം വടക്ക് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി . മക്കൾ : ജെസി, ജോമോൻ, ജോമിച്ചൻ, തോമസ്. മരുമക്കൾ: ഫിലിപ്പ്, അന്പിളി, ലിനോ.
എം.എൻ. ഗോപി
പൂച്ചാക്കൽ
തൈക്കാട്ടുശേരി പഞ്ചായത്തിൽ ആറാം വാർഡിൽ വട്ടത്തറയിൽ എം.എൻ. ഗോപി (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ശാന്ത. മക്കൾ: സീന, ജസി. മരുമക്കൾ: ചിന്തു, സുമേഷ്.
എ. അലക്സ്
കായംകുളം
അർത്തിക്കുളങ്ങര പരേതനായ ജി അലക്സാണ്ടറുടെ മകൻ എ. അലക്സ് (തന്പി - 56) നിര്യാതനായി. സംസ്കാരം ഇന്നു 10.30 ന് കായംകുളം കാദീശാ യാക്കോബായ പളളിയിൽ. ഭാര്യ : ജിജി മുളക്കുഴ തച്ചിലേത്ത് കുടുബാംഗം. മകൻ : ജെബിൻ അലക്സ്.
കൃഷ്ണൻകുട്ടി
ആലപ്പുഴ
പാലസ് വാർഡ് കുണ്ടലാറ്റുച്ചിറ കൃഷ്ണൻകുട്ടി (84) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വലിയചുടുകാട്ടിൽ. ഭാര്യ: തങ്കമണി. മക്കൾ: സരസ്വതി, ശോഭനകുമാരി. മരുമക്കൾ: രമേശൻ, സുശീലൻ.
ബിനു
ആലപ്പുഴ
കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ ചാത്തനാട് അന്പാടിയിൽ പി.ബിനു (47) നിര്യാതനായി. സംസ്കാരം ഇന്നു 12ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ: രേഖ ബിനു (വെയർഹൗസിംഗ് കോർപറേഷൻ). മക്കൾ: ഗൗരി പാർവതി, ഹരിഗോവിന്ദ്.പരേതൻ ആലപ്പുഴ നഗരസഭ ആക്ടിംഗ് ചെയർമാൻ, ജെഎസ്എസ് ജില്ലാ പ്രസിഡന്റ്, സിഎംപി ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജോസ് കുര്യൻ
പുതുക്കരി
പയറ്റുതറ പുത്തൻപുര (നാലുകണ്ടത്തിൽ വെളിയനാട്) ഒൗസേഫ് കുര്യൻ മകൻ ജോസ് കുര്യൻ (ജോസുകുട്ടി-62) നിര്യാതനായി. സംസ്കാരം നാളെ 11 ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ.ഭാര്യ: ലീലാമ്മ കട്ടപ്പന വെളയാംകുടി കളപുരയ്ക്കൽ കുടുംബാംഗം.മക്കൾ: ജിനു (സൗദി), ജിന്റോ.മരുമകൻ: ലിജോ ഇട്ടിവെട്ടുംതറ കൈനകരി (സൗദി).
പി.പി. ജോസ്
മാന്പുഴക്കരി
പനിക്കിയൽ പരേതനായ ഫീലിപ്പോസിന്റെ മകൻ പി.പി. ജോസ് (ഒൗസേപ്പച്ചൻ-64) നിര്യാതനായി. സംസ്കാരം നാളെ 2.30ന് മാന്പുഴക്കരി ലൂർദ്ദ്മാതാ പള്ളിയിൽ.ഭാര്യ: അന്നമ്മ നെടുമുടി മാറപ്പാട് കുടുംബാംഗം.മകൻ: അജോ പി. ജോസ്.മരുമകൾ: അനു.
ആലപ്പുഴ
11:32 PM Jun 24, 2019 | Deepika.com