പാലക്കാട്

11:14 PM Jun 24, 2019 | Deepika.com
മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഭാര്യാമാതാവ് ല​ക്ഷ്മി
വ​ണ്ടി​ത്താ​വ​ളം
ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഭാര്യാ മാതാവ് ക​ല്ല​ന്തോ​ട് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ ഭാ​ര്യ ല​ക്ഷ്മി (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ലോ​ച​ന, വി​ലാ​സി​നി, ജ​യ​ദേ​വ​ൻ, വ​ന​ജ, വ​സു​മ​തി, ന​ന്ദ​കു​മാ​ർ. മറ്റു മ​രു​മ​ക്ക​ൾ: പെ​ന്നു​സ്വാ​മി (റി​ട്ട​. അ​സി​സ്റ്റ​ന്‍റ് അ​ക്കൗ​ണ്ട്സ്് ഓ​ഫീ​സ​ർ, ഡി​ഫ​ൻ​സ്), ഷ​ർ​മി​ള, മോ​ഹ​ൻ​ദാ​സ് (മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ല്ല​ശ​ന), ക​ലാ​ധ​ര​ൻ (പ്ര​സി​ഡ​ന്‍റ്, നെന്മാ​റ-​വ​ല്ല​ങ്ങി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), വ​ത്സ​ല.

ക​മ​ലം കൊ​ണ്ടോ​ത്ത്
കൊ​ല്ല​ങ്കോ​ട്
മു​ൻ​കാ​ല കോ​ണ്‍​ഗ്ര​സ് മ​ഹി​ളാ​നേ​താ​വും മു​ൻ ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ക​മ​ലം കൊ​ണ്ടോ​ത്ത് (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് എ​ല​വ​ഞ്ചേ​രി വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ജി​ല്ലാ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന കൊ​ണ്ടോ​ത്ത് പാ​ല​ക്കാ​ട് ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ത​ർ​ജ​മ ചെ​യ്ത​തി​ലൂ​ടെ​യും പ്ര​ശ​സ്ത​യാ​യി.

നാ​രാ​യ​ണ​നു​ണ്ണി
വ​ട​ക്ക​ഞ്ചേ​രി
പു​തു​ക്കോ​ട് തി​രു​വ​ടി അ​യ്യ​പ്പ​ൻ​കു​ന്ന് തെ​ക്കി​ല്ല​ത്ത് ചേ​രാ​മം​ഗ​ലം കാ​നൂ​ർ നാ​രാ​യ​ണ​നു​ണ്ണി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ. ഭാ​ര്യ: ഭാ​വാ​നി​നേ​ത്യാ​ർ. മ​ക്ക​ൾ: രാ​ധി​ക, ഗൗ​രി പ്ര​സാ​ദ്, മ​രു​മ​ക്ക​ൾ: മു​ര​ളി, ശാ​ലി​നി.