ആനീസ്
കാഞ്ഞൂർ
തെക്കേ അങ്ങാടി കൊല്ലക്കാടൻ ദേവസിക്കുട്ടിയുടെ ഭാര്യ ആനീസ് (58) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ആയത്തുപടി മൂത്തേടൻ കുടുംബാംഗം. മക്കൾ: ആൻസി, സെബാസ്റ്റ്യൻ, ബിൻസി. മരുമക്കൾ: ബിജു, ഷിസി, സിജോയ്.
ഷൈലജൻ
മൂവാറ്റുപുഴ
മുടവൂർ പുതുപ്പള്ളികുന്നേൽ ഷൈലജൻ (റിട്ട. കെഎസ്ഇബി ഓവർസിയർ, രവി-56) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മൂവാറ്റുപുഴ മുനിസിപ്പൽ പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: രേവതി, വിശാഖ്, മരുമകൻ: ബിനൂപ് (തൊടുപുഴ).
ടി.വി. പൗലോസ്
മൂവാറ്റുപുഴ
മേക്കടന്പ് തലച്ചിറയിൽ റിട്ട. സെയിൽ ടാക്സ് ഓഫീസർ ടി.വി. പൗലോസ് (റിട്ട. സെയിൽ ടാക്സ് ഓഫീസർ-64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ പൗലോസ് (റിട്ട. അധ്യാപിക). മക്കൾ: ചിഞ്ചു (നഴ്സ്), എബിൻ (സൗദി), എൽബിൻ (വിശ്വജ്യോതി എൻജി. കോളജ് വിദ്യാർഥി). മരുമക്കൾ: നൈജിൽ, എയ്ഞ്ചൽ (നഴ്സ്). പരേതൻ റാക്കാട് സെന്റ് മേരീസ് സണ്ഡേസ്കൂൾ അധ്യാപകനായിരുന്നു.
റാഫേൽ ദേവസി
നെട്ടൂർ
പുറക്കേലിപറന്പിൽ പഴംന്പിള്ളിൽ റാഫേൽ ദേവസി (68) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് വിമലഹൃദയ ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജസീന. മക്കൾ: റോബിൻ, റിജു.മരുമക്കൾ: അനിത, നീന.
ഔസേപ്പ് ചാക്കപ്പൻ
അങ്കമാലി
മേക്കാവ് തെക്കിനേത്ത് ഔസേപ്പ് ചാക്കപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് അകപ്പറന്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാ മലയാറ്റൂർ കാടപറന്പൻ കുടുംബാംഗം. മക്കൾ: സിസ്റ്റർ സുഗുണ സിഎംസി, ജോയി, പരേതയായ മേരി, ജെസി. മരുമക്കൾ: ജെന്നി, ഡേവിഡ്, ബെന്നി.
യോഹന്നാൻ വർക്കി
തിരുവാണിയൂർ
തൊണ്ടൻമോളത്ത് യോഹന്നാൻ വർക്കി (84) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: സാലി, ആലീസ്, റീന, ബലീന. മരുമക്കൾ: ക്ലീറ്റസ്, സണ്ണി, തന്പി, സജി.
സൗഭദ്രൻ
ആരക്കുന്നം
പണ്ടാരപ്പിള്ളി കല്ലുമടയിൽ കെ.എ. സൗഭദ്രൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നവല്ലി ചെറായി മാടവന കുടുംബാംഗം. മകൾ: അഭിരാമി (വിദ്യാർഥിനി, ടോക് എച്ച് എൻജിനീയറിംഗ് കോളജ് ആരക്കുന്നം).
ഷൈൻ
മൂത്തകുന്നം
വള്ളിക്കാട്ടിൽ ഒ. സുകുമാരന്റെ മകൻ ഷൈൻ (46) ചെന്നൈയിൽ നിര്യാതനായി. മാതാവ്: ടി.ഐ. കമലാക്ഷി. ഭാര്യ: ലിന വിജയൻ വടവുകോട്. മക്കൾ: അലീൻ ഷൈൻ, റിയ ഷൈൻ.
പി.എം. ജോണ്
കണ്ടനാട്
കണ്ടനാട് പുത്തനങ്ങാടിയിൽ പി.എം. ജോണ് (യോനാച്ചായൻ-88) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് എട്ടിന് വീട്ടിൽ ആരംഭിച്ച് സംസ്കാരം ഒന്നിന് പുത്തൻകുരിശ് സഭാ സെമിത്തേരിയിൽ. മക്കൾ: സുവിശേഷകൻ മാത്യു പി.ജോണ്, ഡോളി, ബോബി. മരുമക്കൾ: ജൊവാൻ, ഷിജു, ബിജു.
സരോജിനി
പനയപ്പിള്ളി
പുളിമൂട്ടിൽ പറന്പ് പനയപ്പിള്ളി പരേതനായ കിട്ടന്റെ ഭാര്യ സരോജിനി (96) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് കൂവപ്പാടം ശ്മശാനത്തിൽ. മക്കൾ: ലളിത, സരസു, പൗഷ, ശോഭ, സേതു.
ആന്റണി
തൃക്കാക്കര
കർദിനാൾനഗർ കൊല്ലംപറന്പിൽ ആന്റണി (87) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. സംസ്കാരം ഇന്നു 10ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിജി, ലിജി, ഷീബ, ജസ്റ്റിൻ. മരുമക്കൾ: ഇനക്സ്, ബോബൻ, ജോർജ്, ഷീന.
ആനന്ദവല്ലി എൻ.
നായർ
ഉദയംപേരൂർ
മുംബൈ പ്രതാപ് നഗർ ഭാണ്ടുപ്പ് വെസ്റ്റിൽ താമസിക്കുന്ന പുത്തൻകാവ് മാൻചുവട്ടിൽ നാരായണൻനായരുടെ ഭാര്യ ആനന്ദവല്ലി എൻ.നായർ (റിട്ട. അധ്യാപിക ബിപിഇഎസ് - 74) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഭാണ്ടുപ്പ് ശ്മശാനത്തിൽ. മക്കൾ: മിനി, സുനിത, മനോജ്. മരുമക്കൾ: ജയചന്ദ്രൻപിള്ള, ആദിൽ ദാരുവാല, മരിയ.
മോഹനൻ
പള്ളുരുത്തി
വാര്യംവീട്ടിൽ പരേതനായ വിശ്വംഭരന്റെ മകൻ മോഹനൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ശ്രീഷ അരുണ്, മിഥുൻ മോഹനൻ. മരുമക്കൾ: അരുണ്, ശരണ്യ മിഥുൻ.
എൻ. ഗോപാലപിള്ള
ഇടപ്പള്ളി ടോൾ
കൊല്ലംമുറി റോഡിൽ ശ്രീനിലയത്തിൽ (എംഎൻആർഎ 63ൽ) എൻ. ഗോപാലപിള്ള (റിട്ട. എച്ച്എംടി-86) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ശ്രീകുമാരി, അജയകുമാർ (ദുബായ്), അനിൽകുമാർ. മരുമക്കൾ: ശ്രീകുമാർ (കിംഗ്സ്റ്റണ് മോട്ടോഴ്സ്), സ്മിത, നൈസി (അഡ്വക്കറ്റ്, ഹൈക്കോടതി).
കൃഷ്ണൻകുട്ടി
കോലഞ്ചേരി
കവിയും സാംസ്കാരിക പ്രവർത്തകനുമായ മീന്പാറ പരിയാരം പടിഞ്ഞാറേ പാലത്തിങ്കൽ (പൗർണമി) എഴുപ്രം കൃഷ്ണൻകുട്ടി (റിട്ട. അസിസ്റ്റന്റ് മാനേജർ ഫെഡറൽ ബാങ്ക് -69) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി അമ്മാൾ. മക്കൾ: കെ.ആർ. സുമേഷ് (ഇൻഫോപാർക്ക് കൊച്ചി), കെ.ആർ. സുമലത(അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ തേവര). മരുമക്കൾ: പവിത്രൻ (സർവേ ഭൂരേഖാ വകുപ്പ് ഇടുക്കി), അനീഷ. പരേതൻ പന്ത്രണ്ടോളം കൃതികൾ രചിച്ചിട്ടുണ്ട്.
എറണാകുളം
10:50 PM Jun 24, 2019 | Deepika.com