കാസര്‍ഗോഡ്‌

09:29 PM Jun 24, 2019 | Deepika.com
മ​ത്താ​യി

കാ​ഞ്ഞി​ര​ടു​ക്കം: ത​ടി​യം​വ​ള​പ്പി​ലെ പ​രേ​ത​നാ​യ വ​ണ്ടാം​കു​ന്നേ​ൽ ദേ​വ​സ്യ​യു​ടെ മ​ക​ൻ വി.​ഡി.​മ​ത്താ​യി (കു​ഞ്ഞൂ​ട്ടി​ച്ചേ​ട്ട​ൻ-86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കാ​ഞ്ഞി​ര​ടു​ക്കം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ:​ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ടോ​മി (കൊ​ന്ന​ക്കാ​ട്), ജോ​ർ​ജ് (ത​ടി​യം​വ​ള​പ്പ്), സ​ണ്ണി (പ​രി​യാ​രം), വി.​എം.​ജോ​യി (എ​ൽ​ഐ​സി ഏ​ജ​ന്‍റ്, കാ​ഞ്ഞ​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ഗ്രേ​സി പു​ളി​ക്ക​ക​ണ്ട​ത്തി​ൽ, വ​ത്സ ച​ന്ദ്രം​കു​ന്നേ​ൽ, ഗീ​ത കു​രി​ശും​മൂ​ട്ടി​ൽ, വി​മ​ല ഞാ​വ​ള്ളി​യി​ൽ.

ഫ്രാ​ൻ​സി​സ്

മ​ണ്ട​ളം: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ തു​ണ്ട​ത്തി​ൽ ഫ്രാ​ൻ​സി​സ് (കു​ഞ്ഞ്-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മ​ണ്ട​ളം സെ​ന്‍റ്സ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ക​ത്രീ​ന മു​ത​ല​ക്കോ​ടം പ്ലാ​ക്ക​ൽ പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ജോ​ർ​ജ്, ജോ​യി (വ്യാ​പാ​രി, പു​ലി​ക്കു​രു​ന്പ), ജോ​ണി (വ്യാ​പാ​രി, ന​ടു​വി​ൽ), ജോ​സ്, ബോ​നി​ഫാ​സ്. മ​രു​മ​ക്ക​ൾ: ബേ​ബി​ച്ച​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ (ചെ​റി​യ​അ​രീ​ക്ക​മ​ല), ഡെ​യ്സി ക​വ​ള​ക്കാ​ട്ട് (ആ​ശാ​ൻ​ക​വ​ല), സോ​ഫി ഈ​റ്റ​യ്ക്ക​ൽ (പു​റ​ഞ്ഞാ​ൺ), മ​ഞ്ജു ചീ​രാ​ൻ​കു​ഴി​യി​ൽ (മ​ണ്ട​ളം), സോ​ളി മ​റ്റ​ത്തി​ൽ (മ​ണ​ക്ക​ട​വ്), ജി​ജി കു​ഴി​വേ​ലി​പ്പ​റ​ന്പി​ൽ (വ​ലി​യ​അ​രീ​ക്ക​മ​ല).