കൊല്ലം

01:03 AM Jun 24, 2019 | Deepika.com
ഗ്രേ​സി​ക്കു​ട്ടി

ച​ണ്ണ​പ്പേ​ട്ട: കു​റ​വ​ൻ​തേ​രി ഞാ​ലി​യി​ൽ മ​ണ​പ്പു​റ​ത്ത് ബാ​ബു​ക്കു​ട്ടി​യു​ടെ ഭാ​ര്യ ഗ്രേ​സി​ക്കു​ട്ടി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മീ​ൻ​കു​ളം മാ​ർ ഏ​ലി​യാ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​നു ബാ​ബു (യു​എ​ഇ), ബി​ബു ഫി​ലി​പ് (ഷാ​ർ​ജ). മ​രു​മ​ക​ൾ: മ​റി​യ​ക്കു​ട്ടി.

ത​ങ്ക​പ്പ​ൻ

ശാ​സ്താം​കോ​ട്ട: തു​രു​ത്തി​ക്ക​ര ഒ​റ്റ​പ്ലാ​വി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന്. ഭാ​ര്യ: കു​ട്ടി. മ​ക്ക​ൾ: സു​രേ​ന്ദ്ര​ൻ ( റി​ട്ട. ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് , ലോ​ട്ട​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, കൊ​ല്ലം), ദേ​വ​കി, സാ​വി​ത്രി (പി​എ​ച്ച്സി, കു​ന്ന​ത്തൂ​ർ), സു​മ​തി , സ​തി ( ഗ​വ. ഹോ​സ്പി​റ്റ​ൽ ശാ​സ്താം​കോ​ട്ട). മ​രു​മ​ക്ക​ൾ: സു​ലേ​ഖ (പി​എ​ച്ച്സി, പോ​രു​വ​ഴി), പ​രേ​ത​രാ​യ അ​പ്പു​ക്കു​ട്ട​ൻ, ഗം​ഗാ​ധ​ര​ൻ, രാ​മ​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ.

ശ​കു​ന്ത​ള

ശാ​സ്താം​കോ​ട്ട: അ​ടൂ​ർ പ​ന്നി​വി​ഴ ദേ​വി സ​ദ​ന​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ ഭാ​ര്യ കെ. ​കെ. ശ​കു​ന്ത​ള നി​ര്യാ​ത​യാ​യി. (അ​ധ്യാ​പി​ക, പോ​രു​വ​ഴി ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ) സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ആ​കാ​ശ്, ആ​ദ​ർ​ശ്, ആ​ർ​ച്ച.

റാ​ഹേ​ല​മ്മ

ശാ​സ്താം​കോ​ട്ട: മു​തു​പി​ലാ​ക്കാ​ട് കു​റ്റി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ റാ​ഹേ​ല​മ്മ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം 26ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​മു​തു​പി​ലാ​ക്കാ​ട് സെ​ന്‍റ ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ത​ങ്ക​മ്മ (റി​ട്ട. ടീ​ച്ച​ർ) ജോ​ർ​ജ് കു​ട്ടി, പൊ​ന്ന​മ്മ (റി​ട്ട. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ്), കെ.​പി ജോ​യി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. എ​ച്ച്എ​സ്എ​സ് ശൂ​ര​നാ​ട് ). മ​രു​മ​ക്ക​ൾ: ഡാ​നി​യ​ൽ (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), ഏ​ലി​യാ​മ്മ, തോ​മ​സ്, മ​റി​യാ​മ്മ ജോ​യി.

ഷൈ​ല​ജ

പു​ന​ലൂ​ർ : കൊ​ച്ചു പ്ലാ​ച്ചേ​രി ശ്രീ​ശൈ​ല​ത്തി​ൽ കെ.​രാ​ജ​ന്‍റെ ഭാ​ര്യ ഷൈ​ല​ജ (65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​ദ​ർ​ശ് ,അ​ഭി​ലാ​ഷ്. മ​രു​മ​ക്ക​ൾ: ആ​ശ, പ്രി​യ .

ത​ങ്ക​ച്ച​ന്‍

കൊ​ല്ലം: ക​ന്‍റോ​ണ്‍​മെ​ന്‍റ് നോ​ര്‍​ത്ത് ഉ​പാ​സ​ന ന​ഗ​ര്‍ വി​ജി​മ​ന്ദി​ര​ത്തി​ല്‍ (അ​മ്പി​യി​ല്‍) ത​ങ്ക​ച്ച​ന്‍ (67) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ശാ​സ്താം​കോ​ട്ട പ​ട്ട​ക​ട​വ് സെ​ന്‍റ് ആ​ന്‍​ഡ്രൂ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: പ്ര​ഭ. മ​ക്ക​ള്‍: സ​ജു, രാ​ജു, ശാ​ലി​നി. മ​രു​മ​ക്ക​ള്‍: ജോ​സ്, തം​ബു​രു.

മേ​രി​ക്കു​ട്ടി

പു​ത്തൂ​ർ: തെ​ക്കും​പു​റം പാ​ണ​ക്കാ​ട്ട​ഴി​ക​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ വൈ. ​മേ​രി​ക്കു​ട്ടി (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30 ന് ​പ​ടി​ഞ്ഞാ​റെ ക​ല്ല​ട ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ജെ​സി ജോ​ൺ(​ടീ​ച്ച​ർ, എ​ൽ​പി​എ​സ്, ക​രു​വേ​ലി​ൽ), ജ​യ ജോ​ൺ(​അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്, തു​റ​വൂ​ർ കൃ​ഷി​ഭ​വ​ൻ, ആ​ല​പ്പു​ഴ). മ​രു​മ​ക്ക​ൾ: കെ. ​എം. അ​നി​യ​ൻ​കു​ഞ്ഞ്, ജി. ​ജോ​യി​ക്കു​ട്ടി.