തൃശൂര്‍

01:01 AM Jun 24, 2019 | Deepika.com
സി​സ്റ്റ​ർ മ​രി​യ ഗൊ​രേ​ത്തി
ചെ​ന്പൂ​ക്കാ​വ്
ഹോ​ളി ഫാ​മി​ലി ന​വ​ജ്യോ​തി പ്രൊ​വി​ൻ​സി​ലെ ചെ​ന്പൂ​ക്കാ​വ് മ​ഡോ​ണ ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ മ​രി​യ ഗൊ​രേ​ത്തി(87) നി​ര്യാ​ത​യാ​യി. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് മു​ക്കാ​ട്ടു​ക​ര ബെ​ത്‌ലഹം കോ​ണ്‍​വെ​ന്‍റി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​മു​ക്കാ​ട്ടു​ക​ര കോ​ണ്‍​വെ​ന്‍റ് ക​ല്ല​റ​യി​ൽ. ആ​ന്പ​ക്കാ​ട് ത​ര​ക​ൻ ദേ​വ​സി-​അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മു​ക്കാ​ട്ടു​ക​ര, അ​ര​ണാ​ട്ടു​ക​ര, പൂ​വ​ത്തു​ശേ​രി, ചെ​ന്പൂ​ക്കാ​വ്, ഏ​നാ​മാ​വ്, അ​ഞ്ചേ​രി, കാ​ച്ചേ​രി, ചേ​ല​ക്ക​ര, വ​ടൂ​ക്ക​ര, കു​ണ്ട​ന്നൂ​ർ, വേ​ലൂ​ർ, തി​രു​വ​ല്ലം, ഒ​ള​രി​ക്ക​ര, അ​ടാ​ട്ട്, ത​ലോ​ർ, അ​ന്പ​ക്കാ​ട് എ​ന്നീ കോ​ണ്‍​വെ​ന്‍റു​ക​ളി​ൽ സു​പ്പീ​രി​യ​ർ, അ​സി​സ്റ്റ​ന്‍റ് സു​പ്പീ​രി​യ​ർ, അ​ധ്യാ​പി​ക, ബോ​ഡിം​ഗ് മി​സ്ട്ര​സ്, ട്ര​ഷ​റ​ർ, ഓ​ർ​ഫ​നേ​ജ് മേ​ട്ര​ണ്‍, ഫീ​ൽ​ഡ് സൂ​പ്പ​ർ​വൈ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


ഫ്രാ​ൻ​സി​സ്
കാ​ഞ്ഞാ​ണി
മ​ണ്ടും​പാ​ല റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഫ്രാ​ൻ​സി​സ്(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കാ​ഞ്ഞാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ഗ്ന​സ് (റി​ട്ട. അ​ധ്യാ​പി​ക സെ​റാ​ഫി​ക് കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ, പെ​രി​ങ്ങോ​ട്ടു​ക​ര). മ​ക്ക​ൾ: മി​ൽ​ട്ട​ൻ (മാ​നേ​ജ​ർ, ബെ​മ​ൽ ലി​മി​റ്റ​ഡ് കെജിഎ​ഫ്), ആ​ൻ​സ​ൻ (ബ്രാ​ഞ്ച് മാ​നേ​ജ​ർ ധ​ന​ല​ക്ഷ്മി ബാ​ങ്ക് പ​ഴ​യ​ന്നൂ​ർ), ആ​ൻ​സി (ഇ​ന്ത്യ​ൻ ബാ​ങ്ക് തി​രു​വ​ല്ല). മ​രു​മ​ക്ക​ൾ: സ്റ്റെ​ഫി (ഫെ​ഡ​റ​ൽ ബാ​ങ്ക് ഹൊ​സ്ക്കോ​ട്ടേ), വി​നീ​ത (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ആ​ല​പ്പാ​ട്), ഷൈ​ൻ (എ​ൻ​ജി​നീ​യ​ർ കെ​എ​സ്ഇ​ബി തൃ​ശൂ​ർ).


ഗ​ർ​വാ​സി​സ്
മു​പ്ലി​യം
പാ​ല​മ​റ്റ​ത്തി​ൽ കു​റ്റി​യി​ൽ പേ​ക്കാ​ട്ടി​ൽ ഗ​ർ​വാ​സി​സ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മു​പ്ലി​യം പ​ള്ളിയി​ൽ. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: ഡൈ​സ​ൻ, നൈ​സ​ൻ, നൈ​സി. മ​രു​മ​ക്ക​ൾ: മി​ലി, ജ​നി​ത, ജോ​ഷി.

റോ​സ
മേ​ലൂ​ർ
പാ​ല​പ്പി​ള്ളി പ​ഞ്ഞി​ക്കാ​ര​ൻ പ​രേ​ത​നാ​യ തോ​മ​ൻ ഭാ​ര്യ റോ​സ(85) നി​ര്യാ​ത​യാ​യി. സം​സ്കാരം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് പു​ഷ്പ​ഗി​രി ഫാ​ത്തി​മ​മാ​ത ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: അ​ന്നു, മേ​രി, ജോ​ണി, കൊ​ച്ചു​ത്രേ​സ്യ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ്, ഷൈ​ജി, സെ​ബി.

ജോ​സ്
ഇ​രി​ങ്ങാ​ല​ക്കു​ട
ആ​ലു​ക്ക​ൽ അ​ന്തോ​ണി മ​ക​ൻ ജോ​സ്(90) നി​ര്യാ​ത​നാ​യി .സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വെ​ള​യ​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ന​മി​ത, നി​ഷി​ത. മ​രു​മ​ക്ക​ൾ: ജി​ഗ്തേ​ഷ്, ആ​മോ​ദ്.

സു​ഗ​ത​ൻ
കൊ​ച്ച​ന്നൂ​ർ
വ​ടു​ത​ല ഉ​ള്ളി​ശേ​രി ചോ​ല​യി​ൽ വീ​ട്ടി​ൽ സു​ഗ​ത​ൻ(60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കോ​ട്ട​പ്പ​ടി വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ്രീ​ത. മ​ക്ക​ൾ: വി​ഷ്ണു, നിം​ന. മ​രു​മ​ക​ൻ: അ​നൂ​പ്.

ഗം​ഗാ​ധ​ര​ൻ
ന​ന്തി​ക്ക​ര
ചാ​ണാ​ടി അ​യ്യ​പ്പ​ൻ മ​ക​ൻ ഗം​ഗാ​ധ​ര​ൻ(87)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: വി​ജ​യ, സു​ജ​യ. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ര​ഘു.


സു​ധീ​ഷ്
വ​ല​പ്പാ​ട്
ച​ന്ത​പ്പ​ടി പ​ടി​ഞ്ഞാ​റ് തെ​ക്കേ​ട​ത്ത് ക​ള​രി​ക്ക​ൽ പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ണി​ക്ക​രു​ടെ മ​ക​ൻ സു​ധീ​ഷ് (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടുവ​ള​പ്പി​ൽ. തൃ​പ്ര​യാ​റി​ൽ കൊ​ടാ​ക്ക് ബ്രാ​ഞ്ച് ന​ട​ത്തി വ​രി​ക​യാ​യിരുന്നു. സ​ഹോ​ദ​രങ്ങൾ: അ​നൂ​പ്, ദി​ലീ​പ് .


ല​ളി​ത
ഇ​രി​ങ്ങാ​ല​ക്കു​ട
അ​ണ്ടി​ക്കോ​ട്ട് പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ ഭാ​ര്യ ല​ളി​ത നി​ര്യാ​ത​യാ​യി. ക​ടു​പ്പ​ശേ​രി ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​മു​ക്തി​സ്ഥാ​ൻ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: അ​നി​ത, ത​ന്പി (സെ​ക്ര​ട്ട​റി, മ​ണ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), സ​ജീ​വ് (എ​സ്ഐ കേ​ര​ള പോ​ലീ​സ്). മ​രു​മ​ക്ക​ൾ: ഗോ​വി​ന്ദ​നു​ണ്ണി (ബി​സി​ന​സ്), ബി​ജി (അ​ധ്യാ​പി​ക, ജി​എം​ബി​എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട), സി​ന്ധു (എ​സ്എ​ൻ​ജി​എ​സ്എ​സ് യു​പി​എ​സ് എ​ട​ക്കു​ളം).


സു​ധാ​ക​ര​ൻ
ഗു​രു​വാ​യൂ​ർ
ക​ർ​ണം​കോ​ട് ബ​സ​റി​ൽ പാ​ന്പി​ങ്ങ​ൽ സു​ധാ​ക​ര​ൻ(75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​ർ​ഗ​വി. മ​ക്ക​ൾ: സു​നി​ൽ, സ​തി, സി​ന്ധു. മ​രു​മ​ക്ക​ൾ: ര​മ്യ, രാ​മ​ദാ​സ്, മ​നോ​ജ്.

ന​ഫീസ
പു​ന്ന​യൂ​ർ​ക്കു​ളം
കു​മാ​ര​ൻ​പ​ടി ബീ​ച്ച് റോ​ഡി​ൽ പ​രേ​ത​നാ​യ ആ​ല​ത്തേ​ൽ വീ​ട്ടി​ൽ അ​ബു​വി​ന്‍റെ ഭാ​ര്യ നഫീ​സ(72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മു​ജീ​ബ്, ഹൈ​റു​ന്നീ​സ, ന​ദീ​റ, ക​മ​റു​ഖാ​ൻ, സൈ​റ, മ​ഹ​ർ​ബാ​ൻ, ഇ​ക്ബാ​ൽ, റ​ജ്ന, ജി​ബീ​ന. മ​രു​മ​ക്ക​ൾ: ക​മാ​ൽ, ബ​ഷീ​ർ, ഫ​ർ​ഷാ​ദ്, അ​ഷ​റ​ഫ്, ഉ​മ്മ​ർ, ഷി​ബു, ഹു​സൈ​ൻ.

മു​ഹ​മ്മ​ദ്
ക​യ്പ​മം​ഗ​ലം
മ​തി​ല​കം പു​ന്ന​ക്ക​ബ​സാ​ർ കാ​തി​ക്കോ​ട് ത​ളി​യാ​റി​ൽ പ​രേ​ത​നാ​യ ഇ​മാ​മു മ​ക​ൻ മു​ഹ​മ്മ​ദ്( 72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കൊ​ച്ചു​ഖ​ദീ​ജ. മ​ക്ക​ൾ: അ​ൻ​സാ​രി, ഷ​മീ​റ, അ​ൻ​വ​ർ, പ​രേ​ത​നാ​യ താ​ഹി​റ. മ​രു​മ​ക്ക​ൾ: ജു​ബീ​ന, ഫൗ​സി​യ, ഷ​മീ​ർ.


സെ​ലീ​ന
തു​റ​വ​ൻ​കു​ന്ന്
ഉൗ​ള​ക്കാ​ട​ൻ മൂ​ഞ്ഞേ​ലി പ​രേ​ത​നാ​യ കൊ​ച്ചു​വാ​റു ഭാ​ര്യ സെ​ലീ​ന(63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബി​നു, ജി​നി, ലി​ജോ. മ​രു​മ​ക്ക​ൾ: ലോ​റ​ൻ​സ്, വ​ർ​ഗീ​സ്, പി​ൻ​സി.

ശ്രു​തി
ചി​റ്റാ​ട്ടു​ക​ര
ബ്ര​ഹ്മ​കു​ളം അ​രീ​ക്ക​രെ വേ​ണു​ഗോ​പാ​ൽ മ​ക​ൻ ശ്രു​തി (ജ​യ-35) നി​ര്യാ​ത​യാ​യി. അ​മ്മ: അം​ബു​ജാ​ക്ഷി. സ​ഹോ​ദ​ര​ൻ: ജ​യ​ൻ, സ​ഹോ​ദ​രി: സു​ചി​ത്ര.

ത​ങ്ക
മു​ല്ല​ശ്ശേ​രി
താ​ണ​വീ​ഥി ചീ​രോ​ത്ത് പ​രേ​ത​നാ​യ കു​മാ​ര​ൻ ഭാ​ര്യ ത​ങ്ക(81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ : ഗീ​ത, ഗി​രീ​ഷ്, അ​നി​ത, ഷീ​ല, ല​ത, പ്ര​സാ​ദ് . മ​രു​മ​ക്ക​ൾ : മ​ധു, സി​ന്ധു, പ്രേ​മ​രാ​ജ്, ര​വീ​ന്ദ്ര​ൻ, പ​രേ​ത​നാ​യ ന​ന്ദ​ൻ, സീ​ന.


പാ​പ്പ​ച്ച​ൻ
പ​ഴ​ഞ്ഞി
കി​ഴ​ക്കേ അ​ങ്ങാ​ടി പു​ലി​ക്കോ​ട്ടി​ൽ പാ​പ്പ​ച്ച​ൻ(82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​ന്ന.


വേ​ലാ​യു​ധ​ൻ
പെ​രി​ങ്ങോ​ട്ടു​ക​ര
കി​ഴ​ക്കും​മു​റി ആ​വ​ണ​ങ്ങാ​ട് അ​ന്പ​ല​ത്തി​ന് കി​ഴ​ക്ക് അ​യ്യാ​ണ്ടി വേ​ലാ​യു​ധ​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: രാ​ജേ​ഷ്, മ​ഞ്ജു.

ജീ​ന
വ​ട​ക്കേ​ക്കാ​ട്
തൊ​ഴി​യൂ​ർ പോ​ലി​യ​ത്ത് വീ​ട്ടി​ൽ രാ​ജീ​വി​ന്‍റെ ഭാ​ര്യ ജീ​ന(48) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ഹു​ൽ, ന​ന്ദ​ൻ.

ശോ​ഭ​ന
ഏ​ങ്ങ​ണ്ടി​യൂ​ർ
പ​ന​യം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തു​പ്പ്രാ​ട്ട് മോ​ഹ​ന​ൻ ഭാ​ര്യ ശോ​ഭ​ന(54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മോ​നി​ഷ്, മേ​ഘ​ദേ​വി.

മു​ഹ​മ്മ​ദ്
ചാ​വ​ക്കാ​ട്
ക​ട​പ്പു​റം ആ​ശു​പ​ത്രി​ക്ക് വ​ട​ക്ക് പ​രേ​ത​നാ​യ തൊ​ട്ടാ​പ്പി​ൽ ചാ​ലി​ൽ ടി.​സി. മു​ഹ​മ്മ​ദ്(65) നി​ര്യാ​ത​നാ​യി. പു​ന്ന​ക്ക​ച്ചാ​ൽ ത​ർ​ബി​യ​ത്തു​ൽ ഔ​ലാ​ദ് മ​ദ്ര​സ, മു​ന​ക്ക​ക​ട​വ് സെ​ന്‍റ​ർ മ​ദ്ര​സ, ആ​റ​ങ്ങാ​ടി ഇ​ർ​ശാ​ദു സി​ബി​യാ​ൻ മ​ദ്ര​സ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഷാ​ജി​ത. മ​ക്ക​ൾ: ഫാ​സി​ൽ, ഫൗ​സി​യ.

യ​ശോ​ദ
പെ​രു​ന്പ​ട​പ്പ്
പൊ​ന്നാ​നി റോ​ഡി​ൽ പ​രേ​ത​നാ​യ എ​ണ്ണാ​ഴി​ക്ക​ൽ വീ​ട്ടി​ൽ അ​പ്പു​ണ്ണി​യു​ടെ ഭാ​ര്യ യ​ശോ​ദ(97) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ബാ​ല​ച​ന്ദ്ര​ൻ (റി​ട്ട. കെ ​എ​സ്ആ​ർ​ടി​സി സൂ​പ്ര​ണ്ട്), ജ​യ​പ്ര​കാ​ശ​ൻ (റി​ട്ട. ത​ഹ​സി​ൽ​ദാ​ർ), പ്രേം​കു​മാ​രി, പ​രേ​ത​നാ​യ മോ​ഹ​ൻ​ദാ​സ്. മ​രു​മ​ക്ക​ൾ: സു​ബ്ര​ഹ്മ​ണ്യ​ൻ, സു​മ​തി, ല​ളി​ത, സു​ഷ​മ.

രാ​ജേ​ന്ദ്ര​ൻ
പ​റ​പ്പൂ​ർ
തോ​ളൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം താ​ലൂ​ക്ക് പ്ര​തി​നി​ധി​യും തോ​ളൂ​ർ ക്ഷേ​ത്ര ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റു​മാ​യ തോ​ളൂ​ർ പു​ളി​ഞ്ചേ​രി കാ​യം​ബി​ള്ളി രാ​ജേ​ന്ദ്ര​ൻ(62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഉ​ഷ. മ​ക്ക​ൾ: റോ​ഷ്നി, രാ​കേ​ഷ്. മ​രു​മ​ക​ൻ: അ​രു​ണ്‍.

ഉ​ണ്ണി​കൃ​ഷ്ണ​ൻ
വ​ട​ക്കാ​ഞ്ചേ​രി
കു​ന്പ​ള​ങ്ങാ​ട് നെ​ല്ലി​ക്കു​ന്ന് മേ​ച്ചേ​രി​പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (മോ​നു​ട്ട​ൻ52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഉ​മേ​ഷ്, നി​മേ​ഷ്, വി​മേ​ഷ്. മ​രു​മ​ക്ക​ൾ: ശ​ര​ണ്യ, ര​മ്യ.

രാ​ധ
പു​ന്നം​പ​റ​ന്പ്
മ​ണ​ലി​ത്ത​റ ആ​ച്ച​ത്ത് വീ​ട്ടി​ൽ​പ​രേ​ത​യാ​യ അ​മ്മി​ണി അ​മ്മ മ​ക​ൾ രാ​ധ ( 66) നി​ര്യാ​ത​യാ​യി. സം​സ്കാരം നടത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ​ൻ നാ​യ​ർ, കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, വേ​ലാ​യു​ധ​ൻ നാ​യ​ർ, ത​ങ്കം.

ബാ​ല​ഗോ​പാ​ല​മേ​നോ​ൻ
ഗു​രു​വാ​യൂ​ർ
മൈ​സൂ​ർ ശ്രീ ​ധ​ന്വ​ന്ത​രി ആ​യൂ​ർ​വേ​ദ പ്ര​തി​ഷ്ടാ​ൽ റി​സ​ർ​ച്ച് സെ​ന്‍റ​ർ ആ​ന്‍റ് ചാ​രി​ട്ട​ന്പി​ൾ ട്ര​സ്റ്റ് മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന വാ​ടാ​ന​പ്പ​ള്ളി കോ​ങ്ങാ​ട്ടി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ബാ​ല​ഗോ​പാ​ല​മേ​നോ​ൻ (65 ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് പൂ​ങ്കു​ന്നം പ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. വ​യ​ല​ത്തൂ​ർ ന​ന്പീ​ശ​ൻ​പ​ടി പു​തു​കു​ള​ങ്ങ​ര വ​ട​ക്കൂ​ട്ട് വീ​ട്ടി​ൽ ശോ​ഭ​ന​യാ​ണ്. ഭാ​ര്യ. മ​ക്ക​ൾ: ര​ശ്മി വേ​ണു​ഗോ​പാ​ൽ, ഡോ. ​മ​നു ബാ​ല​ഗോ​പാ​ൽ (ആ​യു​ർ മ​ഠം ഹോ​സ്പി​റ്റ​ൽ മൈ​സൂ​ർ). മ​രു​മ​ക്ക​ൾ: വേ​ണു​ഗോ​പാ​ൽ പാ​ഴൂ​ർ (മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ർ ലൈ​ഫ് മോ​ൾ​ഡി​ങ്ങ് അ​ക്കാ​ദ​മി, ഗു​രു​വാ​യൂ​ർ), ഡോ.​ആ​ശ മ​നു (ആ​യു​ർ മ​ഠം ഹോ​സ്പി​റ്റ​ൽ മൈ​സൂ​ർ).

സ​ര​സ്വ​തി അ​ന്ത​ർ​ജ​നം
പു​ത്തൂ​ര്
ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ പു​റ​ഞ്ചേ​രി സം​ഭാ​ണ്ഡ പെ​രി​ക​മ​ന ഇ​ല്ല​ത്ത് പ​രേ​ത​നാ​യ വി​ഷ്ണു ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി അ​ന്ത​ർ​ജ​നം(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. കോ​ട്ട​യം കോ​ഴാ​ക​ടി​യ​ക്കോ​ൽ ഇ​ല്ല​ത്തെ അം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: എ​സ്.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ (പ്രി​ൻ​സി​പ്പ​ൽ, റോ​യ​ൽ കോ​ള​ജ് കു​ന്നം​കു​ളം), വി​നോ​ദ​നി, നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: ദേ​വ​കി, കു​മാ​രി, പ​രേ​ത​നാ​യ ഈ​ശ്വ​ര ന​ന്പൂ​തി​രി.

ശ്യാം​മോ​ഹ​ൻ
പു​ല്ല​ഴി
ഐ​ക്കാ​ട്ട് കോ​ള​നി ഉ​മ്മാ​പ്പു​ള്ളി മോ​ഹ​ന​ൻ മ​ക​ൻ ശ്യാം​മോ​ഹ​ൻ (28) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ശാ​ര​ദ. സ​ഹോ​ദ​ര​ൻ ശ​ര​ണ്‍​മോ​ഹ​ൻ.