കൃഷ്ണൻകുട്ടി നായർ
ശ്രീകൃഷ്ണപുരം
ക ുളപ്പാടം പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിനായർ (64) നിര്യാതനായി. ഭാര്യ:കല്യാണികുട്ടി. മകൾ:രമ്യ. മരുമകൻ:മോഹൻദാസ്.
സത്യഭാമ
പാലക്കാട്
എടത്തറ മാനംതൊടി വീട്ടിൽ പരേതനായ രാമകൃഷ്ണൻ ഭാര്യ സത്യഭാമ (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഉണ്ണികൃഷ്ണൻ(ഹരി-ഡ്രൈവർ), പരേതനായ ശിവദാസൻ. മരുമകൾ: മഞ്ജു.
രോഷ്ണി
ആനക്കര
ആനക്കര പന്നിയൂർ മങ്ങാട്ട് പരേതനായ രാമചന്ദ്രമേനോന്റെ മകൾ പന്നിയൂർ കരുമത്തിൽ രോഷ്ണി (45) നിര്യാതയായി.സംസ്കാരം നടത്തി. ഭർത്താവ് ആലങ്കോട് തേക്കിൻകാട്ടിൽ പടിഞ്ഞാറെ മഠത്തിൽ ദിനേശ്. മക്കൾ: കാർത്തിക്, തേജസ്, രജന്ത്. മാതാവ് : പ്രേമ മേനോൻ. സഹോദരൻ: കൃഷ്ണകുമാർ.
പാലക്കാട്
12:59 AM Jun 24, 2019 | Deepika.com