+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്കു​ള്ള മ​ര​പ്പാ​ലം ഒ​ടി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു

രാ​​​​​​ജ​​​​​​കു​​​​​​മാ​​​​​​രി: കു​​​​​​ടി​​​​​​വെ​​​​​​ള്ള ടാ​​​​​​ങ്കി​​​​​​ലെ വാ​​​​​​ൽ​​​​​​വ് തി​​​​​​രി​​​​​​ക്കാ​​​​​​ൻ വീ​​​​​​ടി​​​​​​ന്‍റെ ടെ​​​​​​റ​​​​​​സി​​​​​​ൽ ക​​​​​​യ​​​​​​റു​​​​​​ന
വീ​ടി​ന്‍റെ ടെ​റ​സി​ലേ​ക്കു​ള്ള മ​ര​പ്പാ​ലം ഒ​ടി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു
രാ​​​​​​ജ​​​​​​കു​​​​​​മാ​​​​​​രി: കു​​​​​​ടി​​​​​​വെ​​​​​​ള്ള ടാ​​​​​​ങ്കി​​​​​​ലെ വാ​​​​​​ൽ​​​​​​വ് തി​​​​​​രി​​​​​​ക്കാ​​​​​​ൻ വീ​​​​​​ടി​​​​​​ന്‍റെ ടെ​​​​​​റ​​​​​​സി​​​​​​ൽ ക​​​​​​യ​​​​​​റു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ മ​​​​​​ര​​​​​​പ്പാ​​​​​​ലം ഒ​​​​​​ടി​​​​​​ഞ്ഞു​​​​​​വീ​​​​​​ണ് വീ​​​​​​ട്ട​​​​​​മ്മ മ​​​​​​രി​​​​​​ച്ചു. പൂ​​​​​​പ്പാ​​​​​​റ അ​​​​​​ഞ്ചേ​​​​​​ക്ക​​​​​​ർ കോ​​​​​​ള​​​​​​ശേ​​​​​​രി​​​​​​യി​​​​​​ൽ പ​​​​​​ത്മ​​​​​​നാ​​​​​​ഭ​​​​​​ന്‍റെ ഭാ​​​​​​ര്യ രാ​​​​​​ധ(65)​​​​യാ​​​​​​ണ് മ​​​​​​രി​​​​​​ച്ച​​​​​​ത്. വീ​​​​​​ടി​​​​​​ന്‍റെ ടെ​​​​​​റ​​​​​​സി​​​​​​ൽ ക​​​​​​യ​​​​​​റാ​​​​​​ൻ സ​​​​​​മീ​​​​​​പ​​​​​​ത്തെ മ​​​​​​ണ്‍​തി​​​​​​ട്ട​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നു മ​​​​​​ര​​​​​​പ്പാ​​​​​​ലം സ്ഥാ​​​​​​പി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ക​​​​​​യ​​​​​​റു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ പാ​​​​​​ലം ഒ​​​​​​ടി​​​​​​ഞ്ഞു നി​​​​​​ല​​​​​​ത്തു പ​​​​​​തി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ഏ​​​​​​റെ​​​​​​സ​​​​​​മ​​​​​​യം ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടും രാ​​​​ധ​​​​യെ കാ​​​​​​ണാ​​​​​​ത്ത​​​​​​തി​​​​​​നെ​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് പ​​​​​​ത്മ​​​​​​നാ​​​​​​ഭ​​​​​​ൻ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​പ്പോ​​​​​​ഴാ​​​​​​ണു വീ​​​​​​ണു​​​​​​കി​​​​​​ട​​​​​​ക്കു​​​​​​ന്ന​​​​താ​​​​യി ക​​​​​​ണ്ട​​​​​​ത്. സ​​​​​​മീ​​​​​​പ​​​​​​വാ​​​​​​സി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ രാ​​​​​​ജ​​​​​​കു​​​​​​മാ​​​​​​രി​​​​​​യി​​​​​​ലെ സ്വ​​​​​​കാ​​​​​​ര്യ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ശാ​​​​​​ന്ത​​​​​​ൻ​​​​​​പാ​​​​​​റ പോ​​​​​​ലീ​​​​​​സ് മേ​​​​​​ൽ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചു. നെ​​​​​​ടു​​​​​​ങ്ക​​​​​​ണ്ടം താ​​​​​​ലൂ​​​​​​ക്ക് ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പോ​​​​​​സ്റ്റു​​​​​​മോ​​​​​​ർ​​​​​​ട്ട​​​​​​ത്തി​​​​​​നു ശേ​​​​​​ഷം മൃ​​​​​​ത​​​​​​ദേ​​​​​​ഹം വീ​​​​​​ട്ടു​​​​​​വ​​​​​​ള​​​​​​പ്പി​​​​​​ൽ സം​​​​​​സ്ക​​​​​​രി​​​​​​ച്ചു. തൊ​​​​​​ട്ടി​​​​​​ക്കാ​​​​​​നം ഇ​​​​​​ട​​​​​​ക്കു​​​​​​ടി​​​​​​യി​​​​​​ൽ കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​മാ​​​​​​ണ്. മ​​​​​​ക്ക​​​​​​ൾ: അ​​​​​​ജ​​​​​​യ​​​​​​ൻ, അ​​​​​​നീ​​​​​​ഷ്. മ​​​​​​രു​​​​​​മ​​​​​​ക്ക​​​​​​ൾ: സ്മി​​​​​​ത, മാ​​​​​​യ.