മലപ്പുറം

10:56 PM Jun 23, 2019 | Deepika.com
അ​ന്ന​മ്മ
എ​ട​ക്ക​ര
ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് പ​രേ​ത​നാ​യ നെ​ടി​യ​ത്ത് ജോ​ണി​ന്‍റ ഭാ​ര്യ അ​ന്ന​മ്മ(82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് മു​ട്ടി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളിയി​ൽ. മ​ക്ക​ൾ: ബി​നോ​യ്, റോ​സ​മ്മ. മ​രു​മ​ക്ക​ൾ: തോ​മ​സ്, മി​നി.


സു​കു​മാ​ര​ൻ നാ​യ​ർ
പെ​രി​ന്ത​ൽ​മ​ണ്ണ
ഏ​റാ​ന്തോ​ട് പാ​ല​ക്കോ​ട് താ​മ​സി​ക്കു​ന്ന ക​ണി​യ​ത്ത് സു​കു​മാ​ര​ൻ നാ​യ​ർ (71)നി​ര്യാ​ത​നാ​യി. സം​സ് കാ​രം രാ​വി​ലെ 11നു ​നീ​ലീ​ശ്വ​രം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്മി​ത. മ​രു​മ​ക്ക​ൾ: സ​തീ​ഷ്, ആ​തി​ര.

ക​ദീ​ജ
തി​രൂ​ർ​ക്കാ​ട്
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം അ​രി​പ്ര​യി​ലെ ക​ള്ളി​ക്ക​ൽ ക​ദീ​ജ (66) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: ഉ​സ്മാ​ൻ. മ​ക്ക​ൾ: സ​ലിം, റ​ഹ്മ​ത്ത്, അ​സ്ന​ത്ത്, ജി​ഷ. മ​രു​മ​ക്ക​ൾ: സ​ഫ​ർ, അ​ലി, ഫൈ​സ​ല.

ര​വീ​ന്ദ്ര​ൻ
എ​ട​ക്ക​ര
ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ലെ തോ​ട്ടു​ങ്ങ​ൽ ര​വീ​ന്ദ്ര​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ധാ​മ​ണി. മ​ക്ക​ൾ: മ​നോ​ജ്, മാ​യ, മ​നേ​ഷ്. മ​രു​മ​ക്ക​ൾ: ഷി​ജു, മ​ഞ്ജു.

സു​ൽ​ഫിക്ക​റ​ലി
മ​ന്പാ​ട്
കൂ​ളി​ക്ക​ൽ മൈ​ലാ​ടി ഉ​മ്മ​റി​ന്‍റെ മ​ക​ൻ സു​ൽ​ഫി​ക്ക​റ​ലി (47) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ:​ന​ഷ​ൽ, ഹ​നാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷം​ശീ​ർ, ജാ​ഫ​ർ, അ​ലി, ജ​സീ​ല, സി​മി​ലി​യ.