കോഴിക്കോട്

10:56 PM Jun 23, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി
തോ​ട്ടു​മു​ക്കം
ചു​ണ്ട​ത്തും​പൊ​യി​ൽ​ മ​ഞ്ഞ​ക്കു​ഴ​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു 10 ന് ​ചു​ണ്ട​ത്തും​പൊ​യി​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ത​ങ്ക​ൻ, മേ​ഴ്സി, ഗ്രേ​സി, പ​രേ​ത​നാ​യ തോ​മ​സ്. മ​രു​മ​ക്ക​ൾ: സാ​ലി വ​ണ്ട​നാം​ത്തി​ൽ, (തി​രു​വ​മ്പാ​ടി), മേ​ഴ്സി കാ​ളം​പ​റ​മ്പി​ൽ, (പ​നം​പി​ലാ​വ്), ബേ​ബി കൊ​മ്പ​നാ ക്കു​ന്നേ​ൽ ( തേ​ക്കും​കു​റ്റി), ജോ​യ് പു​ത്ത​ൻ​പ​റ​മ്പി​ൽ (കൂ​രാ​ച്ചു​ണ്ട് ).

ക​മ​ല
മു​ക്കം
പ്ര​ഭാ​ത് കോ​ള​ജ് പ്രി​ൻ​സി​പ്പൽ മ​ണാ​ശേ​രി നെ​റ്റി​ലാ​മ്പു​റ​ത്ത് വേ​ലാ​യു​ധ​ന്‍റെ (എ​ൻ​വി) ഭാ​ര്യ ക​മ​ല (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ​ജി​ത്കു​മാ​ർ (അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, ​മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്), ആ​ശ (മാ​നേ​ജ​ർ, കെ​ഡി​സി ബാ​ങ്ക്, തി​രു​വ​മ്പാ​ടി), ബി​ന്ദു ( ന​ഴ്സ്, ഓ​മ​ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം), പ​രേ​ത​നാ​യ അ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: മി​നി സ​ജി​ത്, അ​ജ​യ​ൻ (എ​ൻ​വി സ്റ്റോ​ർ), മാ​ധ​വ​ൻ (ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് സെ​യി​ൽ​സ് ടാ​ക്സ് ).


ശ​ങ്ക​ർ മ​ധു​സൂ​ദ​ന​ൻ
കോ​ഴി​ക്കോ​ട്
നാ​ഷ​ണ​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ൽ ഐ​ടി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​റാ​യി​രു​ന്ന ശ​ങ്ക​ർ മ​ധു​സൂ​ദ​ന​ൻ (64) എ​ര​ഞ്ഞി​പ്പാ​ലം സ്കൈ​ലൈ​ൻ മെ​ഡോ​സി​ലെ സാ​കേ​തി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മാ​വൂ​ർ​റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​രാ​യ ടി.​കെ. ശ​ങ്ക​ര​ൻ നാ​യ​രു​ടെ​യും ശാ​ര​ദാ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ക​ച്ചേ​രി മ​ഠ​ത്തി​ൽ ഓ​മ​ന. മ​ക്ക​ള്‌: പ്രി​യ​ങ്ക, ഗൗ​തം. മ​രു​മ​ക​ൻ : സ​നൂ​പ് ഉ​ണ്ണി.


സ​തീ​ഷ് കു​മാ​ർ
കൊ​യി​ലാ​ണ്ടി
പ​ത്താ​രി​നെ​ല്ലി​കോ​ട് പി.​എ​ൻ. സ​തീ​ഷ് കു​മാ​ർ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന്. ഭാ​ര്യ: നി​ർ​മ​ല. മ​ക​ൾ: എ​ൻ.​എ​സ്. ഹി​ത (ഗ​വ. കോ​ള​ജ് കൊ​യി​ലാ​ണ്ടി). പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ​യും കീ​ഴ​ല​ത്ത് ക​മ​ലാ​ക്ഷി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​നി​വാ​സ​ൻ (ക​ച്ച​വ​ടം, കൊ​ല്ലം), വി​ജ​യ​കു​മാ​രി (ബം​ഗ​ളൂ​രു), ശ്രീ​ശ​ൻ (അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ, കു​ന്നു​മ്മ​ൽ ബ്ലോ​ക്ക്), ശ്രീ​ജ.(​എ​ഇ​ഒ ഓ​ഫീ​സ് പേ​രാ​മ്പ്ര), ഹ​രീ​ഷ്.

മ​മ്മു​ഹാ​ജി
നാ​ദാ​പു​രം
ഇ​യ്യ​ങ്കോ​ട് കുമ്മോ​ളി മ​മ്മു ഹാ​ജി (95) നി​ര്യാ​ത​നായി. മ​ദ്രാ​സി​ലെ മ​ല​ബാ​ര്‍ മു​സ്ലിം അ​സോ​സി​യേ​ഷ​ന്‍ സ്ഥി​രം മെ​ംബറും അ​ബുദാ​ബി​യി​ലെ ക​ച്ച​വ​ട​ക്കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ: കു​ഞ്ഞാ​മി. മ​ക​ള്‍: അ​ബ​്ദു​ല്ല (ദു​ബൈ), ഇ​ബ്രാ​ഹിം സ​ഖാ​ഫി കു​മ്മോ​ളി (സി​റാ​ജു​ല്‍ ഹു​ദാ , കു​റ്റ്യാ​ടി), അ​ബ്ദു​ല്‍ ല​ത്തീ​ഫ്, അ​ബ്ദു​ല്‍ സ​ലാം (ദാ​റു​ല്‍ ഹു​ദാ, പാ​റ​ക്ക​ട​വ്), ഐ​ശു , ക​ദീ​ശ .മ​രു​മ​ക്ക​ള്‍: അ​മ്മ​ത് പൊ​റോ​റ, ശ​രീ​ഫ വ​ള്ളി​ല്‍, റാ​ബി​യ പൂ​മ​ങ്ക​ല​ത്ത്, റ​സീ​ല ത​ലാ​യി​നന്‍റവി​ട, ഷ​ബാ​ന കു​നി​യി​ല്‍, പ​രേ​ത​നാ​യ തെ​ക്ക​യി​ൽ അ​മ്മ​ത് (ചേ​ല​ക്കാ​ട്).

ഫാ​ത്തി​മ
അ​ടി​വാ​രം
ക​മ്പി​വേ​ലു​മ്മല്‍ താ​മ​സി​ക്കും പ​രേ​ത​നാ​യ പാ​റ​ക്ക​ല്‍ മൊ​യ്തീ​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (70) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: പ​രേ​ത​നാ​യ അ​ബ്ദു​ല്‍​സ​ലാം, സി​ദീ​ഖ്, ഷ​മീ​ര്‍​ബാ​ബു, അ​ഫ്‌​സ​ല്‍, ഷാ​റി​ജ്, ന​സി​ര്‍, സൈ​ന​ബ, ന​ബീ​സ, പ​രേ​ത​യാ​യ സ​ക്കീ​ന. മ​രു​മ​ക്ക​ള്‍: അ​ഷ്റ​ഫ്, മൂ​സ, പ​രേ​ത​യാ​യ ഖ​ദീ​ജ, സു​ഹ​റാ​ബി, പാ​ത്തു​മ്മ, ന​ജു​മു​നി​സ, സ​ജി​ത, മൈ​മു​ന.

ഉ​സൈ​ന്‍ കു​ട്ടി
പു​തു​പ്പാ​ടി
ഈ​ങ്ങാ​പ്പു​ഴ മ​മ്മി​ണി​പ്പ​ടി കു​രി​ക്ക​ള്‍ തൊ​ടു​ക കെ.​ടി. ഉ​സൈ​ന്‍ കു​ട്ടി (70) നി​ര്യാ​ത​നായി. ഭാ​ര്യ: ആ​യി​ഷ, മ​ക്ക​ള്‍; റ​സാ​ഖ്, ബ​ഷീ​ര്‍, നൗ​ഷാ​ദ്, സ​ക്കീ​ന, ഫൗ​സി​യ. മ​രു​മ​ക്ക​ള്‍: മും​താ​സ്, സാ​ജി​ത, ഷ​മീ​ര്‍, റു​നീ​സ് എ​ക​രൂ​ല്‍.

പ​ത്മി​നി
പൂ​വാ​ട്ടു​പ​റ​മ്പ്
പെ​രു​മ​ൺ​പു​റ ഐ​ക്ക​ലാ​ട്ടൊ​ടി​യി​ൽ പ​ത്മി​നി (77) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​രീ​ക്ക​ൽ മീ​ത്ത​ൽ കോ​ര​പ്പ​ൻ. മ​ക്ക​ൾ: പു​ഷ്പ​രാ​ജ​ൻ, ധ​ർ​മരാ​ജ​ൻ. മ​രു​മ​ക്ക​ൾ: ഷീ​ബ, നി​ഷ. സ​ഞ്ച​യ​നം വ്യാ​ഴം.

ബൈ​ജു
കൊ​യി​ലാ​ണ്ടി
പെ​രു​വ​ട്ടൂ​ർ ചേ​രിക്കു​ന്നു​മ്മ​ൽ ബൈ​ജു (42) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ മ​ക​നാ​ണ്. അ​മ്മ: ജാ​നു. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​മോ​ദ്, പ്ര​ബി​ത, ചി​ത്ര​ൻ, പ​രേ​ത​നാ​യ ബാ​ബു.

ശ്രീ​ധ​ര​ൻ നാ​യ​ർ
പേ​രാ​മ്പ്ര
പാ​ണ്ടി​ക്കോ​ട്ടെ പു​തു​ക്കു​ടി മീ​ത്ത​ൽ ശ്രീ​ധ​ര​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി അ​മ്മ. മ​ക്ക​ൾ: ഷീ​ബ, ഷാ​ജീ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ (പേ​രാ​മ്പ്ര), ര​ൻ​സി​ത. സ​ഞ്ച​യ​നം: ബു​ധ​ൻ.

മ​റി​യം
പേ​രാ​മ്പ്ര
ന​ടു​ക്ക​ണ്ടി പാ​റ​യി​ലെ പ​രേ​ത​നാ​യ മൊ​ട്ട​ന്ത​റ​മ​ൽ കു​ഞ്ഞി​മൊ​യ്തി​യു​ടെ ഭാ​ര്യ മ​റി​യം(85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​യി​ഷ, കു​ഞ്ഞ​മ്മ​ദ്, ക​ദീ​ജ, ആ​മി​ന, സു​ബൈ​ദ, ജ​മീ​ല, പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം. മ​രു​മ​ക്ക​ൾ: ഉ​മ്മ​ർ കു​ട്ടി (കാ​ളി​യ​ത്ത് മു​ക്ക്), കു​ഞ്ഞ​യി​ഷ (എ​ര​വ​ട്ടൂ​ര്), മ​മ്മു (ക​ല്ലാ​നോ​ട്), ഇ​ബ്രാ​ഹിം (വാ​ളൂ​ർ), മൊ​യ്തി (ക​ല്ലാ​നോ​ട്), അ​സീ​സ് (തൊ​ട്ടി​ൽ​പാ​ലം), സ​ഫി​യ (വാ​ളൂ​ർ).

തി​രു​മാ​ല
മു​ക്കം
മു​ത്തേ​രി​ കാ​ഞ്ഞി​ര​മു​ഴി​ എ​ട​ക്കോ​ട്ടു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ പെ​ര​വ​ന്‍റെ ഭാ​ര്യ തി​രു​മാ​ല (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ്രേ​മ​രാ​ജ​ൻ, അ​നൂ​പ്, വി​ജ​യ​ൻ, കാ​ർ​ത്ത്യാ​യ​നി, രാ​ധ,ത​ങ്ക. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, വാ​സു, ശ്രീ​ധ​ര​ൻ, സ​രോ​ജി​നി, സ​ര​ള, ര​മ്യ.
ദേ​വ​കി
കു​ന്ന​മം​ഗ​ലം
മാ​യ​നാ​ട് കി​ഴ​ക്കേ​ട​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞി​ക്കു​ട്ട​ന്‍റെ ദാ​ര്യ ദേ​വ​കി (92) നി​ര്യാ​ത​യാ​യി. മ​ക​ൾ: ശാ​ന്ത. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ കൊ​ല്ലോ​ല​ത്ത് ഗോ​പാ​ല​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ആ​ണ്ടി​ക്കു​ട്ടി, വാ​സു, കു​മാ​ര​ൻ, കൃഷ​്ണ​ൻ, രാ​ഘ​വ​ൻ.