കോട്ടയം

10:45 PM Jun 23, 2019 | Deepika.com
ടി.​​ഒ.​​തോ​​മ​​സ്

കീ​​ഴ​​ന്പാ​​റ: തോ​​ണി​​ക്കു​​ഴി​​യി​​ൽ ടി.​​ഒ.​​തോ​​മ​​സ് (തൊ​​മ്മ​​ച്ച​​ൻ-75) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 2.30ന് ​​ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന​​പ​​ള​​ളി​​യി​​ൽ. ഭാ​​ര്യ റോ​​സ​​മ്മ തോ​​മ​​സ് ഇ​​ള​​ങ്ങു​​ളം ചു​​ര​​പ്പൊ​​യ്ക​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: റെ​​ജി ടോം, ​​ര​​ഞ്ജു തോ​​മ​​സ്, റീ​​ജാ തോ​​മ​​സ്( ടീ​​ച്ച​​ർ ജി ​​എ​​ച്ച് ഡ​​ബ്ല്യു എ​​ൽ​പി​എ​​സ് ത​​ല​​പ്പു​​ലം). മ​​രു​​മ​​ക്ക​​ൾ: ബി​​ജു മൈ​​ക്കി​​ൾ ഐ​​ക്ക​​ര​​ക്കു​​ന്നേ​​ൽ മേ​​ലു​​കാ​​വു​​മ​​റ്റം, നി​​ക്സി ഏ​​ബ്ര​​ഹാം കു​​ട​​ക്ക​​ച്ചി​​റ ഇ​​ട​​പ്പാ​​ടി(​​ട്യൂ​​ട്ട​​ർ ജി​​പ്മെ​​ർ പോ​​ണ്ടി​​ച്ചേ​​രി).

തോ​​മ​​സ് ജോ​​സ​​ഫ്

ഭ​​ര​​ണ​​ങ്ങാ​​നം: പി​​ണ​​ക്കാ​​ട്ട് തോ​​മ​​സ് ജോ​​സ​​ഫ് (ടോ​​മി-69) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ പ​​ത്തി​​ന് ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ. ഭാ​​ര്യ പ​​രേ​​ത​​യാ​​യ മോ​​ളി ക​​ല്ല​​റ നെ​​ടും​​തു​​രു​​ത്തി​​മാ​​ലി​​ൽ കു​​ടും​​ബാ​​ഗം. മ​​ക്ക​​ൾ: ടോ​​ജോ, ടി​​റ്റോ. മ​​രു​​മ​​ക്ക​​ൾ: വി​​ദ്യ പ​​ന്ത​​ലാ​​ട്ടു​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ ആ​​യാം​​കു​​ടി, സി​​മി കാ​​ട്ടാ​​ത്തു​​വാ​​ലേ​​ൽ ക​​ല്ല​​റ.

ദേ​വ​സ്യാ ജോ​സ​ഫ്

താ​ഴ​ത്തു​വ​ട​ക​ര: അ​രീ​ക്കു​ഴി​യി​ൽ ദേ​വ​സ്യാ ജോ​സ​ഫ് (100) നി​ര്യാ​ത​നാ​യി സം​സ്കാ​രം നാ​ളെ മൂ​ന്നി​നു മ​ക​ൻ ജ​യിം​സി​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം താ​ഴ​ത്തു​വ​ട​ക​ര ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ നെ​ടും​കു​ന്നം ചെ​റു​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ർ.​എ. ജോ​സ​ഫ് (വെ​ള്ളാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഗ്ര​സ് ക​റു​ക​ച്ചാ​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്സ് സ​ർ​വീ​സ്), സോ​ഫി​ക്കു​ട്ടി ജോ​സ​ഫ് (റി​ട്ട. ല​ക്ച​റ​ർ ഛത്തീ​സ്ഗ​ഡ്), ജ​യിം​സ് അ​രീ​ക്കു​ഴി അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം, അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പ​സ്തോ​ലി​ക എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്), മേ​ഴ്സി ഫി​ലി​പ്പോ​സ്, ഡോ. ​എ​സ്. ജോ​സ​ഫ് (പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ, ഛത്തീ​സ്ഗ​ഡ്). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ മേ​ഴ്സി രാ​ജ​ൻ (റി​ട്ട. എ​ച്ച്എം ഗ​വ. എ​ൽ​പി​എ​സ് താ​ഴ​ട​ത്തു​വ​ട​ക​ര), എ​ൻ.​ജെ. ജോ​സ് മേ​ലേ​മ​ണ്ണി​ൽ (റി​ട്ട. ര​ജി​സ്ട്രാ​ർ ഛത്തീ​സ്ഗ​ഡ്), റ്റെ​സി ജ​യിം​സ് ചെ​ത്തി​മ​റ്റം മു​ട്ടാ​ർ, കെ.​പി. ഫി​ലി​പ്പോ​സ് കാ​ലാ​പ്പ​റ​ന്പി​ൽ (ജാ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​ർ, മ​ല്ല​പ്പ​ള്ളി), എ​ലി​സ​ബ​ത്ത് ജോ​സ​ഫ് ക​ണ്ടം​പേ​രൂ​ർ (കു​വൈ​റ്റ്). ഫാ. ​തോ​മ​സ് ഡി. ​അ​രീ​ക്കു​ഴി എം​സി​ബി​എ​സ്, ഫാ. ​ജോ​ർ​ജ് സി​എം​ഐ, സി​സ്റ്റ​ർ ലി​സ്യു എ​സ്ഐ​സി ക​ട്ട​പ്പ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര മ​ക്ക​ളാ​ണ്.

മ​റി​യാ​മ്മ

വ​ള്ളം​ചി​റ: ളാ​മ​ണ്ണി​ൽ പ​രേ​ത​നാ​യ എ​ൽ.​എ​സ്. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വ​ള്ളം​ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​മ​ല മു​ല്ലു​ര് കു​ടും​ബാം​ഗം.മ​ക്ക​ൾ: സി​സ്റ്റ​ർ സു​ജ​യ ബ​ഥ​നി കോ​ൺ​വെ​ന്‍റ് (നാ​ലാം​ചി​റ), ബേ​ബി​ച്ച​ൻ, ആ​ലീ​സ്, ലീ​ലാ​മ്മ, കു​ഞ്ഞു​മോ​ൻ, മ​രു​മ​ക്ക​ൾ: വ​ൽ​സ​മ്മ, സ​ണ്ണി, ജോ​ണ​ച്ച​ൻ, ജോ​ളി.

ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്

കു​​റ​​വി​​ല​​ങ്ങാ​​ട്: വ​​ട്ട​​ക്ക​​ണ്ട​​ത്തി​​ൽ ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ് (96) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​നു കു​​റ​​വി​​ല​​ങ്ങാ​​ട് മ​​ർ​​ത്ത് മ​​റി​​യം ആ​​ർ​​ച്ച് ഡീ​​ക്ക​​ൻ പ​​ള്ളി​​യി​​ൽ. മ​​ക​​ൾ: തെ​​യ്യാ​​മ്മ. മ​​രു​​മ​​ക​​ൻ: ജോ​​ർ​​ജ് മു​​ണ്ടി​​യേ​​ൽ​​ക​​റ തി​​രു​​വാ​​ർ​​പ്പ്.

ജോ​​ർ​​ജ് ളൂ​​യി​​സ്

ആ​​ല​​പു​​രം: വ​​ട​​യാ​​റ്റു​​കു​​ഴി പ​​രേ​​ത​​നാ​​യ ളൂ​​യി​​സി​​ന്‍റെ മ​​ക​​ൻ ജോ​​ർ​​ജ് ളൂ​​യി​​സ് (53, യു​​എ​​സ്എ​​യി​​ലെ ഫി​​ലാ​​ഡ​​ൽ​​ഫി​​യാ​​യി​​ൽ നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: സി​​സി മേ​​ലു​​കാ​​വ് താ​​ഴ​​ത്തേ​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സ്റ്റി​​വ​​ൻ, ജോ​​ന​​ത്ത​​ൻ.

കെ.​കെ. ഏ​ബ്ര​ഹാം

മ​ണ​ർ​കാ​ട്: ക​ല്ല​ക്ക​ട​ന്പി​ൽ കെ.​കെ. ഏ​ബ്ര​ഹാം (അ​പ്പാ​യി - 76, പ​ടി​ഞ്ഞാ​റേ​ക്ക​ര ഏ​ജ​ൻ​സീ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​മ്മി​ണി അ​മ​യ​ന്നൂ​ർ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബൈ​ജു ഏ​ബ്ര​ഹാം (യു​കെ), തോ​മ​സ് ഏ​ബ്ര​ഹാം (ഷാ​ർ​ജ), ഷാ​നി (മോ​ഡേ​ണ്‍ ഡ​യ​ഗ്നോ​സ്റ്റി​ക്സ്, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: കൊ​ച്ചു​മോ​ൻ (ജോ​ബി ഇ​ല​ക്ട്രി​ക്ക​ൽ​സ്, നാ​ഗ​ന്പ​ടം) ക​ട്ട​ത്ത​റ ഇ​റ​ഞ്ഞാ​ൽ, മെ​റീ​ന (യു​കെ), സി​നി (ഷാ​ർ​ജ). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

തോ​മ​സ്

ഇ​ട​മ​റ്റം : കൂ​നാ​നി​ക്ക​ൽ കെ.​വി. തോ​മ​സ് (തൊ​മ്മ​ൻ-65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​മ​റ്റം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി തോ​മ​സ് ക​ണ​യ​ങ്ക​വ​യ​ൽ മാ​ളി​യേ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹ​ണി, റ്റി​ജു. മ​രു​മ​ക്ക​ൾ: മാ​ത്യു മ​ഠ​ത്തി​നാ​ട്ട്, ജോ​ബി​ന പ​ന​യ്ക്ക​ൽ (വി​ള​ക്കു​മാ​ടം).

മ​ത്താ​യി പീ​ലി​പ്പോ​സ്

ആ​ർ​പ്പൂ​ക്ക​ര: കൊ​ല്ല​ത്തു​ശേ​രി മ​ത്താ​യി പീ​ലി​പ്പോ​സ് (പീ​ലി​ച്ചേ​ട്ട​ൻ-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​മ​ണ​ലേ​ൽ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഐ​ക്ക​ര​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ മാ​ൻ​വെ​ട്ടം പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ് ജോ​ർ​ജ്, കെ.​പി. ത​ങ്ക​ച്ച​ൻ (റി​ട്ട. എ​സ്ഐ കോ​ട്ട​യം), ഗ്രേ​സി ജോ​ഷി (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), ബെ​യ്സി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: പി.​സി. ജോ​ർ​ജ് പാ​ണം​പ​റ​ന്പി​ൽ, ജോ​ഷി പാ​ലാ​ട്ട് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്) ചേ​ർ​പ്പു​ങ്ക​ൽ, ജോ​ർ​ജ് സി. ​പൊ​ടി​മ​റ്റം കാ​ണ​ക്കാ​രി.

ഏ​ബ്ര​ഹാം തോ​മ​സ്

മാ​മ്മൂ​ട്: ഓ​ലി​ക്ക​ര ഏ​ബ്ര​ഹാം തോ​മ​സ് (അ​പ്പി-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കു​റു​ന്പ​നാ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ കു​ള​ത്തൂ​ർ മ​ള്ളാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​മ്മ, റെ​ജി​മോ​ൻ (ഡ​യ​റ​ക്ട​ർ, സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സി​സ്‌​വാ ബ​സാ​ർ യു​പി), ലെ​ൻ​സി (ടീ​ച്ച​ർ സെ​ന്‍റ്മേ​രീ​സ് എ​ൽ​പി സ്കൂ​ൾ വെ​രൂ​ർ), പ​രേ​ത​യാ​യ ജാ​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി കൊ​ട്ടാ​രം(​മാ​മ്മൂ​ട്), ജോ​ർ​ജു​കു​ട്ടി കാ​രു​വ​ള്ളി​ൽ (മാ​ട​പ്പ​ള്ളി), ബി​ൻ​സി പു​ത്ത​ൻ​പ​റ​ന്പി​ൽ ചീ​രം​ചി​റ.

സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ്

തൃ​​ക്കൊ​​ടി​​ത്താ​​നം: പ​​ട​​നി​​ലം ജോ​​സ​​ഫി​​ന്‍റെ മ​​ക​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ ജോ​​സ​​ഫ് (രാ​​ജു-73) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 2.30-ന് ​​തൃ​​ക്കൊ​​ടി​​ത്താ​​നം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: അ​​ന്ന​​മ്മ സെ​​ബാ​​സ്റ്റ്യ​​ൻ ച​​ങ്ങ​​നാ​​ശേ​​രി ഇ​​ല​​ഞ്ഞി​​പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: അ​​ജി​​മോ​​ൾ സെ​​ബാ​​സ്റ്റ്യ​​ൻ, പി.​​എ​​സ്. സ​​ജി​​മോ​​ൻ (കു​​വൈ​​റ്റ്). മ​​രു​​മ​​ക്ക​​ൾ: പി.​​എ​​സ്. മാ​​ത്യു പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, സോ​​ജി​​മോ​​ൾ ജോ​​സ​​ഫ് (കു​​വൈ​​റ്റ്) പാ​​റ​​യ്ക്ക​​ൽ നാ​​ലു​​കോ​​ടി.

കെ.​ജെ. ജോ‍ൺ

മു​ട്ടു​ചി​റ: കാ​രി​ക്കാ​ക്കു​ഴി കെ.​ജെ. ജോ‍ൺ (ബേ​ബി-68, ബി​എ​സ്എ​ൻ​എ​ൽ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു മു​ട്ടു​ചി​റ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി​ലി അ​തി​ര​ന്പു​ഴ വെ​ള്ളി​മം​ഗ​ലം കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യാ​മോ​ൾ (യു​കെ), പ്രീ​തു​മോ​ൻ (വി​ല്യം​സ് ലി ​സെ​സ് - കാ​ക്ക​നാ​ട്). മ​രു​മ​ക​ൻ: ജോ​മി മ​ണ​പ്പാ​ട്ടു​തു​ണ്ട​ത്തി​ൽ കു​റു​പ്പ​ന്ത​റ (യു​കെ).

ല​ക്ഷ്മി മാ​ധ​വ​ൻ

മാ​ങ്ങാ​നം: ക​ള​പ്പു​ര​യി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി മാ​ധ​വ​ൻ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മാ​ങ്ങാ​നം എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത കു​മ​ര​കം ഇ​ല്ലി​ക്ക​ളം​ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഓ​മ​ന, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, ച​ന്ദ്ര​മ​തി, ല​തി​ക, അ​ശ്വ​തി, ലാ​ലു. മ​രു​മ​ക്ക​ൾ: ഉ​ണ്ണി (കു​മ​ര​കം), വാ​സ​ന്തി (കോ​ത്ത​ല), പ​രേ​ത​നാ​യ ബാ​ഹു​ലേ​യ​ൻ, ര​ഘു (ചേ​ർ​ത്ത​ല), സ​ലി (മൂ​ലേ​ടം), ഷീ​ല (ക​ണ്ണ​ൻ​ചി​റ).

പി.​​കെ. ശി​​വ​​ൻ​​പി​​ള്ള

വി​​ഴി​​ക്ക​​ത്തോ​​ട്: പ​​ന​​ച്ചേ​​പ്പ​​ള്ളി പൈ​​നാ​​നി​​യി​​ൽ പി.​​കെ. ശി​​വ​​ൻ​​പി​​ള്ള (66, റി​​ട്ട. കെ​​എ​​സ്ആ​​ർ​​ടി​​സി) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 11-ന് ​​ക​​ട​​യ​​നി​​ക്കാ​​ട് വെ​​ട്ടി​​ക്കാ​​ട്ട് സു​​നി​​ൽ​​കു​​മാ​​റി​​ന്‍റെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ക​​മ​​ല​​മ്മ ചി​​റ​​ക്ക​​ട​​വ് അ​​ഴി​​യാ​​നി​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ധ​​ന്യ, താ​​ര. മ​​രു​​മ​​ക്ക​​ൾ: സു​​നി​​ൽ വെ​​ട്ടി​​ക്കാ​​ട്ട്, രോ​​ഹി​​ത് ശ​​ങ്ക​​ർ ചെ​​റു​​കാ​​പ്പ​​ള്ളി​​ൽ.

മ​ത്താ​യി

ളാ​ക്കാ​ട്ടൂ​ർ: മാ​പ്പി​ള​ക്കു​ന്നേ​ൽ മ​ത്താ​യി (മ​ത്ത​ൻ​ചേ​ട്ട​ൻ-88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 2.30-ന് ​പ​ങ്ങ​ട തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ മാ​പ്പി​ള​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, ലി​സി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: ജെ​സി, തോ​മ​സ് മാ​ത്ത​ശേ​രി (കാ​രി​ത്താ​സ്).

ഭാ​ര​തി​ക്കു​ട്ടി​യ​മ്മ

രാ​മ​പു​രം: തേ​ക്കും​കാ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ഭാ​ര​തി​ക്കു​ട്ടി​യ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​ധ, ഗോ​പാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, ഷീ​ല.


ഗോ​പി​ക്കു​ട്ട പ​ണി​ക്ക​ർ

കി​ട​ങ്ങൂ​ർ സൗ​ത്ത്: ഭ​ര​ണ​ങ്ങാ​നം എ​ലി​പ്പ​ള്ളി​ൽ ഗോ​പി​ക്കു​ട്ട പ​ണി​ക്ക​ർ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കി​ട​ങ്ങൂ​ർ സൗ​ത്തി​ലു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ ചെ​ങ്ങ​ന്നൂ​ർ പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, മ​ല​പ്പു​റം), ഉ​ഷ, ജ​യ (അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി അ​യ​ർ​ക്കു​ന്നം). മ​രു​മ​ക്ക​ൾ: എം.​ജി. മോ​ഹ​ന​ൻ നാ​യ​ർ മ​ങ്ങാ​ട്ട് ത​ല​പ്പു​ലം (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ), രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ക​ല​യ​ക്കാ​ട്ട് കോ​ട്ട​യം (റി​ട്ട. റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ, കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി), ബി​ജു എ​സ്. നാ​യ​ർ മ​ഞ്ഞാ​മ​റ്റ​ത്തി​ൽ മ​റ്റ​ക്ക​ര.

ഗോ​പി​നാ​ഥ​ൻ നാ​യ​ർ

ഇ​ളം​പ​ള്ളി: ക​ള്ളി​യാ​ട്ടു​മ​റ്റ​ത്തി​ൽ കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ നാ​യ​ർ (ഗോ​പി​ച്ചേ​ട്ട​ൻ-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ധ ച​ന്പ​ക്ക​ര മു​ല്ല​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നോ​ദ് (സ​പ്ലൈ​കോ എ​രു​മേ​ലി), ഡോ. ​സം​ഗീ​ത. മ​രു​മ​ക്ക​ൾ: സി​നി കു​ന്ന​പ്പ​ള്ളി​ൽ എ​ലി​ക്കു​ളം, നി​തി​ൻ ചെ​ല്ലാ​നി​താ​ഴ​ത്ത് ചി​റ​ക്ക​ട​വ്.

അ​ന്ന​മ്മ ഏ​ബ്ര​ഹാം

ക​ങ്ങ​ഴ: ഇ​ട​വെ​ട്ടാ​ൽ പ​രേ​ത​നാ​യ ഇ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ഏ​ബ്ര​ഹാം (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 12-ന് ​ഇ​ട​വെ​ട്ടാ​ൽ സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പു​ന്ന​വേ​ലി സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത മ​ല്ല​പ്പ​ള്ളി മു​ര​ണി മേ​മ​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ.​എ. കു​ര്യ​ൻ (ബാ​ബു, റി​ട്ട. നേ​വ​ൽ​ബേ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ), ശാ​മു​വേ​ൽ ഏ​ബ്ര​ഹാം (ജോ​യി, റി​ട്ട. എ​ൻ​ടി​പി​സി ഉ​ദ്യോ​ഗ​സ്ഥ​ൻ), ത​ങ്ക​മ്മ, വ​ത്സ​മ്മ, സൂ​സി. മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ പ​ള്ള​ത്ത് പ​ടു​തോ​ട്, സാ​ലി​ക്കു​ട്ടി പൊ​ട്ടു​കു​ളം, പ​രേ​ത​നാ​യ കൊ​ച്ച് പ​ന​യ​ന്പാ​ല, ലാ​ലു പാ​റാ​ങ്ക​ൽ കു​ന്ന​ന്താ​നം, ലാ​ജി പു​തി​കോ​ട്ട് പൊ​ന്ത​ൻ​പു​ഴ.

കെ.​​കെ. കു​​ട്ട​​പ്പ​​ൻ

കൂ​​രോ​​പ്പ​​ട: കു​​രു​​വി​​ക്കാ​​ട്ട് കെ.​​കെ. കു​​ട്ട​​പ്പ​​ൻ (85) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു 11-ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ത​​ങ്ക​​മ്മ വെ​​ള്ളൂ​​ർ ന​​ടു​​പ്പ​​റ​​ന്പി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: രാ​​ധാ​​മ​​ണി (റി​​ട്ട. ന​​ഴ്സിം​​ഗ് അ​​സി​​സ്റ്റ​​ന്‍റ്, മു​​ണ്ട​​ൻ​​കു​​ന്ന് ഗ​​വ. ആ​​ശു​​പ​​ത്രി), സ​​ലി, ജ​​യ​​മോ​​ൾ. മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ശ​​ങ്ക​​ർ കോ​​ട്ട​​യം, രാ​​ധ മ​​ഞ്ഞാ​​ടി​​യി​​ൽ മാ​​വേ​​ലി​​മ​​റ്റം, കൊ​​ച്ചു​​മോ​​ൾ അ​​ടി​​ച്ചി​​റ ക​​ണ്ണാ​​ന്പ​​ടം.

മ​റി​യാ​മ്മ

പാ​റ​ത്തോ​ട്: മം​ഗ​ല​ത്ത് പ​ര​തേ​നാ​യ ഔ​സേ​ഫ് മാ​ത്യു​വി​ന്‍റെ ഭാ​ര്യ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യായ മ​റി​യാ​മ്മ (95) യു​ടെ സം​സ്‌​കാ​രം ഇ​ന്ന് പത്തിന് ​വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ഇ​ത്തി​ത്താ​നം അ​രി​ക്ക​ത്തി​ല്‍ കു​ടും​ബാം​ഗം.

കെ.​വി. കു​ര്യ​ൻ

വാ​ക​ത്താ​നം: പ്ലാ​പ്പ​റ​ന്പി​ലാ​യ കൊ​ച്ചേ​രി​ൽ കെ.​വി. കു​ര്യ​ൻ (കു​റി​യാ​ക്കോ​ച്ച​ൻ-87, പി​ഡ​ബ്ല്യു​ഡി മു​ൻ വ​ർ​ക് സൂ​പ്ര​ണ്ട്, പി​ഡ​ബ്ല്യു​ഡി കോ​ൺ​ട്രാ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30-ന് ​വാ​ക​ത്താ​നം സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഒ.​സി. ശോ​ശാ​മ്മ (റി​ട്ട. ടീ​ച്ച​ർ) ഓ​ത​റ. മ​ക്ക​ൾ: കൊ​ച്ചു​മോ​ൾ, വി​നോ​ദ് (ഷാ​ർ​ജ), ജി​നു (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: സ​ണ്ണി കൊ​ല്ലാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (ഷാ​ർ​ജ), ഷാ​നി (ഷാ​ർ​ജ), റി​നി.

ഗോ​പാ​ല​ൻ

ത​ല​യോ​ല​പ​റ​ന്പ് : അ​ടി​യം മ​ണ​ലാ​ത്ത് വീ​ട്ടി​ൽ ഗോ​പാ​ല​ൻ (86) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് 11.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ കു​മാ​രി കൊ​ടൂ​പ്പാ​ടം മാ​ട​ക്ക​ൽ (എ​ട്ടു​പ​റ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷാ​ജി (മി​ലി​ട്ട​റി), സ​ന്തോ​ഷ്, ഉ​ല്ലാ​സ്, റെ​ജി. മ​രു​മ​ക്ക​ൾ: ജോ​ളി, ഗീ​ത, സ്മി​ത, സം​ഗീ​ത.

പി.​കെ. സു​കു​മാ​ര​ൻ

മാ​ഞ്ഞൂ​ർ: വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ പി.​കെ. സു​കു​മാ​ര​ൻ (89, റി​ട്ട. അ​ധ്യാ​പ​ക​ൻ) നി​ര്യാ​ത​നാ​യി. സം​സ്ക​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭാ​ർ​ഗ​വി. മ​ക്ക​ൾ ജ​യ​പ്ര​കാ​ശ്, അ​ഡ്വ. റോ​യി വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ, അ​ഡ്വ. ബി​ജു സു​കു​മാ​ര​ൻ, പ​രേ​ത​യാ​യ ലീ​ന. മ​രു​മ​ക്ക​ൾ: ഷൈ​ല, മീ​ര, സു​നി, ദി​ലീ​പ് കു​മാ​ർ.

ഏ​ലി​ക്കു​ട്ടി

ചാ​മം​പ​താ​ൽ : കി​ഴ​ക്കേ​മു​റി​യി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൾ ഏ​ലി​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വെ​ള്ള​റ​പ്പ​ള്ളി​യി​ലു​ള്ള സ​ഹോ​ദ​ര​ൻ കെ.​ടി.​ജോ​സ​ഫി​ന്‍റെ ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ.