+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎസ് വ​ള​പ​ട്ട​ണം കേ​സ്: പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി

കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​നു വേ​​​ണ്ടി പോ​​​രാ​​​ടാ​​​ൻ സി​​​റി​​​യ​​​യി​​​ലേ​​​ക്കു യു​​​വാ​​​ക്ക​​​ളെ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച വ​​​ള​​​പ
ഐഎസ് വ​ള​പ​ട്ട​ണം കേ​സ്: പ്ര​തി​ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി
കൊ​​​ച്ചി: രാ​​​ജ്യാ​​​ന്ത​​​ര ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​എ​​​സി​​​നു വേ​​​ണ്ടി പോ​​​രാ​​​ടാ​​​ൻ സി​​​റി​​​യ​​​യി​​​ലേ​​​ക്കു യു​​​വാ​​​ക്ക​​​ളെ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച വ​​​ള​​​പ​​​ട്ട​​​ണം കേ​​​സി​​​ൽ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി (​എ​​​ൻ​​​ഐ​​​എ) പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തി. സാ​​​ക്ഷി വി​​​സ്താ​​​ര​​​ത്തി​​​നു​​​ള്ള തീ​​​യ​​​തി​​​ക​​​ളും പ​​​ട്ടി​​​ക​​​യും 29നു ​​​നി​​​ശ്ച​​​യി​​​ക്കും.

കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ക​​​ണ്ണൂ​​​ർ മ​​​ണ്ടേ​​​രി മി​​​ഥി​​​ല​​​ജ് (28), ചെ​​​ക്കി​​​കു​​​ളം അ​​​ബ്ദു​​​ൽ റ​​​സാ​​​ഖ് (25), ത​​​ല​​​ശേ​​​രി യു.​​​കെ. ഹം​​​സ (58) എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു യു​​​എ​​​പി​​​എയും ഗൂ​​​ഢാ​​​ലോ​​​ച​​​നാ ​കു​​​റ്റ​​​വും ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.