+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ഫ​​​ല
എ​ൽ​എ​ൽ​ബി  പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ   ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ റാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ലോ​​​ഗി​​​ൻ ചെ​​​യ​​​ത് റി​​​സ​​​ൾ​​​ട്ട് എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്താ​​​ൽ കാ​​​ണാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​രീ​​​ക്ഷ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ത്ത​​​ര​​​ങ്ങ​​​ളും പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യി​​​ൽ അ​​​മൃ​​​ത സ​​​ന്തോ​​​ഷ്കു​​​മാ​​​ർ(​​​റോ​​​ൾ ന​​​ന്പ​​​ർ -16756), കാ​​​ട്ടു​​​ങ്ങ​​​ൽ വീ​​​ട്, വ​​​ട​​​ക്കു​​​മു​​​റി, പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര, തൃ​​​ശൂ​​​ർ ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി.
ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യി​​​ൽ കെ.​​​എ​​​ൻ. ര​​​ഞ്ജി​​​ത് (റോ​​​ൾ ന​​​ന്പ​​​ർ 57219), സാ​​​ൻ മി​​​ഷേ​​​ൽ, പു​​​റ​​​ക്കാ​​​ട്ടി​​​രി, ത​​​ല​​​ക്കു​​​ള​​​ത്തൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഏ​​​താ​​​നും അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ റാ​​​ങ്ക് വി​​​വ​​​രം ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​ർ അപേ​​​ക്ഷ​​​യി​​​ലെ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് പോ​​​ർ​​​ട്ട​​​ലി​​​ലെ MEMO എ​​​ന്ന ലി​​​ങ്ക് ക്ലി​​​ക്ക് ചെ​​​യ്ത് രേ​​​ഖ​​​ക​​​ൾ അപ്‌ലോഡ് ചെ​​​യ്യു​​​ന്ന മു​​​റ​​​യ്ക്ക് അ​​​വ​​​രു​​​ടെ റാ​​​ങ്ക് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റു​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ം.