ആലപ്പുഴ

11:01 PM Jun 22, 2019 | Deepika.com
ജോ​ണ്‍ കെ. ​ജോ​ണ്‍

ഹ​രി​പ്പാ​ട്: വെ​ട്ടു​വേ​നി ടാ​ഗോ​ർ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ മു​ട്ടം ക​ണി​യാ​ന്ത​ര​വീ​ട്ടി​ൽ ജോ​ണ്‍ കെ. ​ജോ​ണ്‍ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.ഭാ​ര്യ: പ​രേ​ത​യാ​യ സി​സി​ലി​യാ ജോ​ണ്‍. മ​ക്ക​ൾ: ലോ​റ അ​ഗ്ന​ൽ, ജോ​ജോ​ണ്‍. മ​രു​മ​ക​ൻ: അ​ഗ്ന​ൽ ഏ​ബ്ര​ഹാം.


സ്ക​റി​യ അ​ല​ക്സാ​ണ്ട​ർ

മു​ട്ടാ​ർ: ആ​റ്റു​പു​റം സ്ക​റി​യ അ​ല​ക്സാ​ണ്ട​ർ (ചാ​ണ്ടി​ക്കു​ഞ്ഞ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ഹേ​ന്ദ്ര​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി ചെ​ത്തി​മു​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി അ​ല​ക്സ് (വി​മു​ക്ത​ഭ​ട​ൻ), ജോ​ർ​ജി അ​ല​ക്സ്, മേ​ഴ്സി, എ​ൽ​സി, പ​രേ​ത​നാ​യ ജോ​സു​കു​ട്ടി അ​ല​ക്സ്. മ​രു​മ​ക്ക​ൾ: റോ​സ​മ്മ (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മു​ട്ടാ​ർ), ഷൈ​നി (ഐ​ഐ​എം​എ​സ് ഡ​ൽ​ഹി), സി​ൻ​സി, തോ​മ​സു​കു​ട്ടി തു​ന്പ​യി​ൽ​ചി​റ (ച​ന്പ​ക്കു​ളം), വി​ജു കൊ​ച്ചു​പു​ര​യ്ക്ക​ൽ (എ​ട​ത്വ).

വി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ

ഹ​രി​പ്പാ​ട്: തു​ലാം​പ​റ​ന്പ് ന​ടു​വ​ത്ത് 669-ാം ന​ന്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ട്ര​ഷ​റ​ർ ജ്യോ​തി നി​വാ​സി​ൽ വി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എ​സ്. രാ​ധാ​മ​ണി​യ​മ്മ (പ്ര​തി​പ​ക്ഷ നേ​താ​വ്, ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ), മ​ക്ക​ൾ: ജ്യോ​തി​കു​മാ​ർ, ജ്യോ​തി​ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ര​ഞ്ജി​നി (ചീ​ഫ് മാ​നേ​ജ​ർ എ​സ്ബി​ഐ, അ​ന്പ​ല​പ്പു​ഴ), സി.​എ​ച്ച്. അ​നീ​ഷ്.

വി​ജ​യ

തു​റ​വൂ​ർ: തു​റ​വു​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് മ​ന​ക്കോ​ടം കേ​ശ​വ വി​ലാ​സം ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​ജ​യ( 64) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​യ​കു​മാ​ർ (എ​സ്എ​ൻ സി​മ​ന്‍റ് എ​ജ​ൻ​സീ​സ്, പു​ത്ത​ൻ​ച​ന്ത), മി​നി, ബി​ന്ദു. മ​രു​മ​ക്ക​ൾ: മാ​യ, പ്ര​വീ​ണ്‍ കു​മാ​ർ (സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, കൊ​ച്ചി കൂ​വ​പ്പാ​ടം ശാ​ഖ), അ​ജി​കു​മാ​ർ (കേ​ര​ള​കൗ​മു​ദി തു​റ​വു​ർ ലേ​ഖ​ക​ൻ).

നൂ​ർ മു​ഹ​മ്മ​ദ് മു​സ്‌ലിയാ​ർ

ആ​ല​പ്പു​ഴ: സ​ക്ക​റി​യ വാ​ർ​ഡ് ന​ജ്മ മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ ക​റു​ത്തേ​ട​ത്ത് അ​ബ്ദു​ർ​റ​ഹ്മാ​ൻ​കു​ഞ്ഞി​ന്‍റെ മ​ക​ൻ നൂ​ർ മു​ഹ​മ്മ​ദ് മു​സ്‌ലിയാ​ർ(​നൂ​റു​ദ്ദീ​ൻ മു​സ്‌ലിയാ​ർ-63) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ൽ​മ ബീ​വി. മ​ക്ക​ൾ: ന​വാ​സ്, ന​ജ്മ, നൗ​ഫ​ൽ(​കു​വൈ​റ്റ്), സി​ദ്ദീ​ഖ്. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ, സ​ലീ​ന ന​വാ​സ്, അ​ൻ​സി​ല നൗ​ഫ​ൽ, നി​സ സി​ദ്ദീ​ഖ്.

മാ​ത്യു ചാ​ക്കോ

ആ​ല​പ്പു​ഴ: സീ​വ്യൂ​വാ​ർ​ഡി​ൽ അ​ന്പ​ഴ​പ്പ​ള്ളി വീ​ട്ടി​ൽ മാ​ത്യു ചാ​ക്കോ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്.