പത്തനംതിട്ട

11:00 PM Jun 22, 2019 | Deepika.com
ചേ​ച്ച​മ്മ വ​ര്‍​ഗീ​സ്

തി​രു​വ​ല്ല: കു​റ്റ​പ്പു​ഴ പേ​രാ​ലും​മൂ​ട്ടി​ല്‍ കു​ന്നും​പു​റ​ത്ത് കെ.​എം. വ​ര്‍​ഗീ​സി​ന്‍റെ (മു​ന്‍ ഓ​ഫീ​സ് സൂ​പ്ര​ണ്ട്, മാ​ര്‍​ത്തോ​മ്മാ കോ​ള​ജ്) ഭാ​ര്യ ചേ​ച്ച​മ്മ വ​ര്‍​ഗീ​സ് (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കി​ഴ​ക്ക​ന്‍​മു​ത്തൂ​ര്‍ സെ​ന്‍റ് പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. പ​രേ​ത വാ​ഴൂ​ര്‍ പ​യ്യം​പ​ള്ളി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സാ​ജ​ന്‍ വ​ര്‍​ഗീ​സ് (ചീ​ഫ് ലൈ​ബ്രേ​റി​യ​ന്‍, മാ​ര്‍​ത്തോ​മ്മാ കോ​ള​ജ്, തി​രു​വ​ല്ല), സ​ന്തോ​ഷ് വ​ര്‍​ഗീ​സ് (കു​വൈ​റ്റ്), ശാ​ന്തി വ​ര്‍​ഗീ​സ് (അ​ധ്യാ​പി​ക, എ​സ്‌​സി​എ​സ് എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല). മ​രു​മ​ക്ക​ള്‍: ഐ​സി അ​ന്ന കോ​ശി (അ​ധ്യാ​പി​ക സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, കോ​ഴ​ഞ്ചേ​രി), ല​ത പൗ​ലോ​സ് (കു​വൈ​റ്റ്), മ​നു മാ​ത്യു (അ​ധ്യാ​പ​ക​ന്‍, ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, തി​രു​വ​ന​ന്ത​പു​രം).