ഇടുക്കി

11:00 PM Jun 22, 2019 | Deepika.com
ജോ​സ്

മു​ട്ടം: ഇ​ട​പ്പി​ള്ളി കു​ന്ന​ത്ത് ജോ​സ് (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഇ​ല്ലി​ചാ​രി ജോ​സ് മൗ​ണ്ട് പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി ക​ട​പ്ലാ​മ​റ്റം മ​ങ്ങ​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജോ (ഷാ​ർ​ജ), ജോ​സി​ൻ (അ​ധ്യാ​പ​ക​ൻ, ഇ​ട​ത്ത​ല ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: എ​യ്ജി​സ് (ഷാ​ർ​ജ), സു​സ്മി (പാ​ല​ക്കാ​ട്).

എ​ൽ​സ​മ്മ

അ​ട്ട​പ്പ​ള്ളം : അ​ഴ​ക​ത്ത് ദാ​വീ​ദി​ന്‍റെ ഭാ​ര്യ എ​ൽ​സ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​അ​ട്ട​പ്പ​ള്ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ.