സിസ്റ്റർ എമരൻസിയ
എടക്കര എസ്എബിഎസ്
പാലാ
പൂവക്കുളം ആരാധനാ മഠാംഗമായ സിസ്റ്റർ എമരൻസിയ എടക്കര നായിപുരയിടം എസ്എബിഎസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് മഠം ചാപ്പലിലെ ശുശ്രൂഷയ്ക്കു ശേഷം പൂവക്കുളം സെന്റ് മേരീസ് പള്ളിയിൽ. രാമപുരം എടക്കര കുടുംബാംഗം. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ഷാന്താൾ സിഎംസി, അഗസ്റ്റിൻ എടക്കര (രാമപുരം), സിസ്റ്റർ ലിസി എസ്എബിഎസ് (പൂവക്കുളം). പരേത നെല്ലിയാനി, കടനാട്, കാഞ്ഞിരമറ്റം, സേവ്യർപുരം, മരങ്ങാട്ടുപിള്ളി, അഡോറേഷൻ ഹോസ്റ്റൽ, മരങ്ങോലി, കുന്നോന്നി, ക്രൈസ്റ്റ്ഹാൾ, മുട്ടുചിറ, കുര്യനാട്, പുതുവേലി, പൈക, പൂവക്കുളം, ഉജ്ജൈൻ, മുത്തോലപുരം എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻമന്ത്രി പ്രഫ. എൻ.എം. ജോസഫിന്റെ അമ്മ
അന്നമ്മ മാത്യു
ചേന്നാട്
മുൻമന്ത്രിയും ജനതാദൾ -എസ് ദേശീയ കൗൺസിൽ അംഗവുമായ പ്രഫ. എൻ.എം. ജോസഫിന്റെ അമ്മയും നീണ്ടുകുന്നേൽ പരേതനായ ജോസഫ് മാത്യുവിന്റെ ഭാര്യയുമായ അന്നമ്മ മാത്യു (93) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന് ചേന്നാട് ലൂർദ് മാതാപള്ളിയിൽ. പരേത ചേന്നാട് ഒട്ടലാങ്കൽ കുടുംബാംഗം. മറ്റുമക്കൾ: മേരി വർഗീസ് (യുഎസ്എ), സിസ്റ്റർ ട്രീസ എസ്എബിഎസ് വാഴപ്പള്ളി (ചങ്ങനാശേരി), ലില്ലിക്കുട്ടി തോമസ്, പരേതനായ ജോർജ് മാത്യു. മരുമക്കൾ: എലിസബത്ത് (മോളി) ആദോപ്പള്ളിൽ (പ്രവിത്താനം), വർഗീസ് താഴുശേരിൽ എറണാകുളം (യുഎസ്എ), ലാലി ജോർജ് കുന്നത്തുകടവിൽ (അരിമല്ലൂർ), പരേതനായ ഡോ. തോമസ് ഉപ്പുമാക്കൽ (തിരുവഞ്ചൂർ).
ഇ.ടി. ആന്റണി
മണിമല
വേഴാന്പത്തോട്ടം ഇ.ടി. ആന്റണി (അന്തോനിച്ചൻ-85, റിട്ട. മിലിട്ടറി ഉദ്ദോഗസ്ഥൻ) നിര്യാതനായി. സംസ്കരം പിന്നിട്. ഭാര്യ: റോസമ്മ (അമ്മിണി) മണിമല പടിയറ കൊച്ചുമുറിൽ കുടുംബാംഗം. മക്കൾ: മിനി എൽസ (ദുബായ്), ഷാജി ജോ ആന്റണി (ദുബായ്), ഷിബു ടോം ആന്റണി (ഓസ്ടേലിയ), ഹണി ആന്റണി (സൗദി). മരുമക്കൾ: റോയി ആല്ലുക്കൽ (തൃശൂർ), സിനി കണ്ടത്തിൽ (തൊടുപുഴ), സീമ ചോങ്കര (പായിപ്പാട്), ഷെനിൽ ചെറിയാൻ വാളറുചിറ (കോട്ടയം).
എം.ജെ. ജോസഫ്
ചങ്ങനാശേരി
മാമ്മൂട്ടിൽ എം.ജെ. ജോസഫ് (അപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം നാളെ 10ന് പാറേൽ സെന്റ് മേരീസ് പള്ളിയിൽ.ഭാര്യ: ഗ്രേയ്സമ്മ പുളിങ്കുന്ന് കിഴക്കേ പുന്നൂർ കുടുംബാംഗം.മക്കൾ: ബിന്ദു, ബിപിൻ, ബിറ്റി, ബിനിൽ.മരുമക്കൾ: നിഷ തറയിൽ(പാണ്ടനാട്), ഷാജി പുന്നൂർ കൊടിനാട്ടുകുന്ന്, സ്നേഹ തണലിൽ മുക്കന്നൂർ.സഹോദരങ്ങൾ: മേരിക്കുട്ടി ബംഗളൂരു, ത്രേസ്യാക്കുട്ടി തിരുവനന്തപുരം, ഫാ. സ്കറിയ മാമ്മൂട്ടിൽ എസ് ജെ. പാറ്റ്ന, ഡോ. എം.ജെ. ചെറിയാൻ, പ്രഫ. ഫ്രാൻസിസ് ജോണ് ചങ്ങനാശേരി.
വർഗീസ് ദേവസ്യ
അയർക്കുന്നം
താളിക്കല്ല് കുന്തംചാരിയിൽ വർഗീസ് ദേവസ്യ(85) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ കട്ടപ്പന വടാമറ്റത്തിൽ കുടുംബാംഗം. മക്കൾ: സണ്ണി, തങ്കച്ചൻ, കുഞ്ചാക്കോ, കുഞ്ഞുമോൾ, മേരി, ജോയി, അനു, ജോസഫ്, ഷീബ, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ:പെണ്ണമ്മ, കുഞ്ഞുമോൾ, ഷൈലജ, ബാബു, ജോയി, ബാബു, ജോയി, റോയി.
ഫിലിപ്പ് ജോസഫ്
ആറുമാനൂർ
തറയിൽ ഫിലിപ്പ് ജോസഫ് (കുഞ്ഞ് -86) നിര്യാതനായി. സംസ്കാരം നാളെ 2.30ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കാശാംകുറ്റിയിൽ കുടുംബാംഗം. മക്കൾ: സണ്ണി (യുഎസ്എ), സിസ്റ്റർ നവിന (ഇൻഫന്റ് ജീസസ് ബഥനി മണർകാട്), സിസ്റ്റർ വിനീത (സാൽവഗ്ലോറിയൽ സിസ്റ്റേഴ്സ് പടഹാരം), ഗ്രേസി വെള്ളാക്കൽ, പരേതനായ ജയിംസ്. മരുമക്കൾ: അലീസ് ജയിംസ് (മുട്ടുചിറ), റോസമ്മ സണ്ണി (യുഎസ്എ).
മറിയം വർക്കി
പെരുവ
തുരുത്തിപ്പിള്ളി വർക്കിയുടെ ഭാര്യ മറിയം വർക്കി (80) നിര്യാതയായി. സംസ്കാരം ഇന്ന് 2.30-ന് ഇടയാറ്റുപാടം (ചൊല്ലാനിരപ്പ്) സിഎസ്ഐ പള്ളിയിൽ. മക്കൾ: ഏലിയാമ്മ, സാലി. മരുമക്കൾ: കെ.എം. ജോസഫ്, പരേതനായ ചാക്കോ.
മുരളീധരൻ നായർ
ചെറുവള്ളി
ഭജനമഠം വരകുകാലാ തകടിക്കൽ മുരളീധരൻ നായർ (കുട്ടൻ-63) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതകുമാരി ചിറക്കടവ് ഗ്രാമദീപം മുട്ടത്ത് കുടുംബാംഗം. മക്കൾ: വി.എം. ഹരിലാൽ, വി.എം.നന്ദുലാൽ. മരുമകൾ: എ.എസ്. സുധീഷ (ആനന്ദഭവൻ, ആലുവ).
ഭാസ്കരൻനായർ
കളത്തൂക്കടവ്
പരിപ്പിൽ ഭാസ്കരൻ നായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാവതിയമ്മ തലപ്പലം മഴുവഞ്ചേരിൽ കുടുംബാംഗം. മക്കൾ: സുദർശൻ, പ്രകാശ്, ലൗലി, ശ്രീകല. മരുമക്കൾ: ഷീലാ കുമാരി കുന്നേൽ (ഇടപ്പാടി), അനിത കുമാരി വെള്ളൂരാത്ത് (പൂഞ്ഞാർ), നാരായണൻ നായർ കുരുട്ടാങ്കൽ (കുറിച്ചിത്താനം), ശ്രീനിവാസൻ മുട്ടത്ത് (മുത്തോലപുരം).
ജോസ്
കളത്തൂക്കടവ്
ഇടയാൽ തെക്കേടത്ത് ജോസ് (54) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കളത്തൂക്കടവ് സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ. ഭാര്യ: ജെസി മീനച്ചിൽ പൂവത്താനിക്കൽ കുടുംബാംഗം. മക്കൾ: നീതു (ഖത്തർ), നിതിൻ, നിഫിറ്റ്.
സി.പി. ഭാസ്കരൻനായർ
വെള്ളൂർ
ബാബു സദനത്തിൽ സി.പി. ഭാസ്കരൻ നായർ(84) നിര്യാതനായി. സംസ്കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിയമ്മ. മക്കൾ: രാജേന്ദ്രബാബു, രാധാകൃഷ്ണൻ, രഞ്ജിനി ബി. നായർ. മരുമക്കൾ: നിർമല ബാബു, വിജയകുമാരി, ഹംബിൾ ഷൈൻ.
ജോണി ജോർജ്
കുറവിലങ്ങാട്
കോഴാ ആര്യപ്പളളിൽ ജോണി ജോർജ് (65) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ദേവാലയത്തിൽ. ഭാര്യ റോസമ്മ വയനാട് തറപ്പേൽ കുടുംബാംഗം. മക്കൾ: ഷെഫി സാജു, ഷെറിൻ ജോണ്. മരുമക്കൾ: സാജു സെബാസ്റ്റ്യൻ, ഗ്ലിസ്റ്റി ഷെറിൻ.
ജാനകിയമ്മ
പനമറ്റം
ഇടമനവടക്കേതിൽ പരേതനായ വേലുആചാരിയുടെ ഭാര്യ കൊട്ടാരത്തിൽ ജാനകിയമ്മ (107) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, പരേതനായ സുകുമാരൻ. മരുമക്കൾ: ശോഭ, പരേതനായ ഗോപി ചിറയ്ക്കൽ(തച്ച
സാമുവേൽ
മേലുകാവ്
വാളകം ഇടേപ്പുരയ്ക്കൽ സാമുവേൽ (ബാബു-60, റിട്ട. റെയിൽവേ കോട്ടയം) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് മേച്ചാൽ സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: ശോശാമ്മ കൂവപ്പള്ളി ചാമപ്പാറയിൽ കുടുംബാംഗം. മക്കൾ: നിബു സാം (ഐആർസിടിസി ബംഗളൂരു), നീതു സാം. മരുമക്കൾ: സുമിത്ര (ബംഗളൂരു), ബിനോയി ജയിംസ് (കളമശേരി).
തങ്കച്ചൻ
തീക്കോയി
വല്യാലയ്ക്കൽ തങ്കച്ചൻ (തങ്കച്ചൻ പണിക്കർ-75) നിര്യാതനായി. സംസ്കാരം ഇന്ന് 11-ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ തിടനാട് പേരുശേരിൽ കുടുംബാംഗം. മക്കൾ: സലുമണി, സജി, സതീഷ്. മരുമക്കൾ: സ്റ്റാനു (മങ്കൊന്പ്), ഉഷ (കളത്തൂക്കടവ്), സുനിത (കോട്ടയം).
വർഗീസ് ദേവസ്യ
ചങ്ങനാശേരി
ചെത്തിപ്പുഴ മറ്റത്തിൽ വർഗീസ് ദേവസ്യ (വറീച്ചൻ-77) നിര്യാതനായി. സംസ്കാരം ഇന്ന് 2.30-ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. ഭാര്യ: അച്ചാമ്മ കണ്ണാടി കായംകുളത്തുശേരി കുടുംബാംഗം. മക്കൾ: ജോസിമോൻ, സിന്ധുമോൾ. മരുമക്കൾ: ഷാജി കാട്ടൂർ ഇടക്കല്ലിൽ (നെടുങ്കുന്നം), ബിജി കണ്ണാടിക്കളത്തിൽ (വടക്കേക്കര).
രാജപ്പൻ
പൂഞ്ഞാർസൗത്ത്
കല്ലേക്കുളം കൂട്ടുങ്കൽപ്പുറത്ത് രാജപ്പൻ(കുഞ്ഞുമാൻ -73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: സതി തലയോലപ്പറന്പ് വാത്താനത്ത് കുടുംബാംഗം. മക്കൾ: മീന, മിനി, മനോജ്. മരുമക്കൾ: രഘു ചേന്നാട്, ഗോപി (രാമപുരം), പ്രിയ (പെരിങ്ങുളം).
ജോർജു കോശി
നെടുങ്ങാടപ്പള്ളി
കോഴികുന്നത്ത് ജോർജ് കോശി(മോറിഷ്-59) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ. ഭാര്യ: ആലീസ് കൂരന്പാല കാഞ്ഞിരമുകളിൽ കുടുംബാംഗം.
പാറുക്കുട്ടിയമ്മ
മണിമല
ഏറത്തുവടകര താഴത്തുപാലത്ത് (പൊലിക്കാട്ട്) പരേതനായ നാരായണന് നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്. മക്കള്: രവീന്ദ്രന് നായര്, ടി.എന്. സുരേന്ദ്രന് നായര്, വിജയലക്ഷ്മി. മരുമക്കള്: ചന്ദ്രവല്ലി, അമ്പിളി, പരേതനായ രാമചന്ദ്രന് കല്ലോലിക്കല് (ചിറക്കടവ്).
തോമസ് ഏബ്രഹാം
മാമ്മൂട്
ഓലിക്കര തോമസ് ഏബ്രഹാം (അപ്പച്ചാച്ചി-83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ കുളത്തൂർ മള്ളത്ത് കുടുംബാംഗം.
പുഷ്പൻ
പായിപ്പാട്
കുന്നുംപുറത്ത് കെ.എൻ പുഷ്പൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബീന തലവടി കുന്നംപള്ളിൽ കുടുംബാംഗം. മക്കൾ: പ്രവീണ്, അഖിൽ.
മുഹമ്മദാലി
പത്തനാട്
കുറ്റിപ്പുറത്ത് മുഹമ്മദാലി (86) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: കെ.എം. സുലൈമാൻ, റസിയ ബീഗം, കെ.എം. ഷെരീഫ്. മരുമകൾ: കിനനത്ത് ബീവി.
പീതാംബരൻ
രാമപുരം
ആണ്ടൂർ പുത്തൂർ പീതാംബരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് രാമപുരം കൊണ്ടാട് അള്ളുംപുറത്തുള്ള മകളുടെ വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ശാരദ ഏറ്റുമാനൂർ പ്ലാപ്പള്ളിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ഇന്ദു. മരുമക്കൾ: ജയചന്ദ്രൻ അള്ളുംപുറത്ത് രാമപുരം(ബ്രില്യന്റ് കോളജ് മുത്തോലി), ഷിബു അഴീക്കൽ പ്ലാശനാൽ.
ചിന്നമ്മ
കുട്ടിക്കൽ
പുളിക്കൽ സെബാസ്റ്റ്യന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് കുട്ടിക്കൽ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത കൈത്തോട്ടി ആയലൂർ കുടുംബാംഗം. മക്കൾ: ജിസമ്മ, ജോളി, ജിജി. മരുമക്കൾ: ഏബ്രഹാം പല്ലാച്ചേരിയിൽ (തൊടുപുഴ), ജോസ് ഈഴകുന്നേൽ (ഭരണങ്ങാനം), സിനി കരിന്പിൽ (കുട്ടിക്കൽ).
പ്പുഴ).
കോട്ടയം
10:59 PM Jun 22, 2019 | Deepika.com