സൈമണ്
പുതുക്കാട്
തേറാട്ടിൽ മരോട്ടിക്കൽ ചെറിയ മകൻ സൈമണ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനില. മക്കൾ: സിംല, അലീന.
ജോർജ്
പുതുക്കാട്
പുതുശേരി തളിയപറന്പിൽ റപ്പായി മകൻ ജോർജ് (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസിലി. മക്കൾ: ലിജി, ജിയോ. മരുമക്കൾ: ജോജു പുളിക്കൻ, ലീജ തട്ടിൽ.
തോമസ്
കോടാലി
കടന്പോട് കോപ്ളി വീട്ടിൽ ലോനക്കുട്ടിയുടെ മകൻ തോമസ് (കൊച്ചപ്പൻ-86) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11.30ന് മൂന്നുമുറി സെന്റ് ജോണ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ . മക്കൾ: യോഹന്നാൻ, വർഗീസ്, ജെസി, ഗ്രേസി. മരുമക്കൾ: സൂസി, ആനി, ഡേവിസ്, ലോറൻസ്.
ദേവസിക്കുട്ടി മാസ്റ്റർ
ആളൂർ
അരിക്കാട്ട് കൊച്ചുവറീത് മകൻ ദേവസിക്കുട്ടി മാസ്റ്റർ (77, റിട്ട. അധ്യാപകൻ, ആർഎംഎച്ച്എസ്എസ് ആളൂർ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് ആളൂർ പ്രസാദവരനാഥ പള്ളിയിൽ. ഭാര്യ: ആനി ടീച്ചർ (റിട്ട. അധ്യാപിക, സെന്റ് ജെബിസിഎൽപിഎസ് ആളൂർ). മക്കൾ: ബൈജു അരിക്കാട്ട് (അധ്യാപകൻ, ആർഎംഎച്ച്എസ്എസ് ആളൂർ), ബാബു (ബിസിനസ്).
ലില്ലി
അത്താണി
കൊള്ളന്നൂർ ബേബി ഭാര്യ ലില്ലി (68) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് പടിഞ്ഞാറേകോട്ട സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ബിജു, ബിനു, ബോണി. മരുമക്കൾ: എമി, ജൂനി, സോണിയ.
റോസ
ഗുരുവായൂർ
തിരുവെങ്കിടം പരേതനായ കണ്ണനായ്ക്കൽ കൊച്ചുവിന്റെ ഭാര്യ റോസ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബേബി, റീത്ത, മർഗലി, കൊച്ചുമേരി, ജേക്കബ്, പരേതനായ ഒൗസേപ്പ്, റോസി. മരുമക്കൾ: പരേതനായ കുരിയാക്കു, ഫ്രാൻസിസ്, കൊച്ചുവർക്കി, തോമസ്, സിസിലി, റപ്പായി.
റെബേക്ക
വടക്കാഞ്ചേരി
ചേലക്കര പുലാക്കോട് കുന്നത്തുശേരി പുത്തൻപുരയിൽ വീട്ടിൽ പരേതനായ മാത്യു ഭാര്യ റെബേക്ക (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജോസ് (ഖത്തർ), ബെന്നി, മരുമക്കൾ: സാനി (സ്റ്റാഫ് നേഴ്സ്, മൗലാന പോസ്പിറ്റൽ പെരിന്തൽമണ്ണ), ലിജി.
നിക്ലാവോസ്
വടക്കാഞ്ചേരി
അരിന്പൂർ വീട്ടിൽ പരേതനായ തോമായ് മകൻ നിക്ലാവോസ് (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: റോസി. മക്കൾ: ജോസഫ്, തോമാസ്. മരുമക്കൾ: ബെറ്റി, ബിനു.
ത്രേസ്യ
പുല്ലൂർ
ഉൗരകം ചിറ്റിലപ്പിള്ളി പൊഴോലിപറന്പിൽ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തോമസ്, പോളി, റോസിലി, ജോയി, പീറ്റർ. മരുമക്കൾ: മോളി, സിസിലി, ലിൻസി, ജാസ്മിൻ, പരേതനായ പോൾ.
ചീരൻ ജോണ്സണ്
ഗുരുവായൂർ
പഴയകാല നാടക നടനും നാടക കൃത്തുമായ കോട്ടപ്പടി ചീരൻ ജോണ്സണ്(67)നിര്യാതനായി. ഗുരുവായൂർ വെങ്കിടാചലം നാടക സമിതിയിലെ സ്ഥിരം നടനായിരുന്നു.’വിലാപഗീതം,’സീതാ കുടുംബ ദോഷികൾ’തുടങ്ങിയ നാടകങ്ങളുടെ രചയിതാവാണ്.ശങ്കർ സംവിധാനം ചെയ്ത ’കേരളോത്സവം’ എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ഭാര്യ: ലിസി. മക്കൾ: പരേതനായ തോമസ്,ബോബി, ജോണ്സി, ബിജു. മരുമക്കൾ:ഷീല, ബാബു, ജോസ്, റിൽജ.
ലൂസി
പറപ്പൂർ
ചുങ്കത്ത് ഒൗസേപ്പിന്റെ ഭാര്യ ലൂസി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് പറപ്പൂർ സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിൽ. മക്കൾ: ബാബു, ബാജു, മെറീന. മരുമക്കൾ: ജെല്ലി, ഷൈൻ.
തങ്കമണിയമ്മ
പുതുക്കാട്
നെല്ലങ്കര കരുമുടി പരേതനായഭാസ്കരൻ നായരുടെ ഭാര്യ തെക്കേതുറവ് തെക്കൂട്ട് തങ്കമണിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് തറവാട്ടുവളപ്പിൽ. മക്കൾ: രാംദാസ്, ഹരിദാസ്, വേണുഗോപാൽ, രാജലക്ഷ്മി. മരുമക്കൾ: വിജയലക്ഷ്മി, ലത, ശ്രീകല, ദിവാകരൻ.
നഫീസ
കൈപ്പമംഗലം
ചളിങ്ങാട് മതിലകത്ത് വീട്ടിൽ സൈദു ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: അബ്ദുൽ റസാക്ക്, അബ്ദുൽ വഹാബ്, അബ്ദുൽ വാഹിദ്, സഫറുന്നീസ, റഹിയാനത്ത്, ഖൈറുന്നീസ, സാജിത, സീനത്ത്, ജാസ്മിൻ. മരുമക്കൾ : ഹനീഫ, ഉസ്മാൻ, ഷാജി, ഹുസ്ൈൻ, പരേതനായ ഫാറൂക്ക്.
ചെല്ലപ്പൻ നായർ
പഴയന്നൂർ
വടക്കേത്തറ ശ്രീനിലയം ചെല്ലപ്പൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് 10.30ന് ഐവർമഠത്തിൽ. ഭാര്യ: അമ്മുക്കുട്ടി അമ്മ. മക്കൾ: ജയശ്രീ, രാജശ്രീ, വിജയശ്രീ, സതീഷ് കുമാർ. മരുമക്കൾ: രവി പി കെ, സുധാകരൻ, മോഹൻ ദാസ്, ബീന.
കൊച്ചുണ്ണി
അയ്യന്തോൾ
എംആർവാസു റോഡിൽ കിഴക്കേപുരക്കൽ കറപ്പൻകുട്ടിമകൻ കൊച്ചുണ്ണി (100) നിര്യാതനായി.സംസ്കാരം നടത്തി. മക്കൾ ഉണ്ണികൃഷ്ണൻ കിഴക്കേപുരക്കൽ (റിട്ട. എൻജിനീയർ പിഡബ്ല്യുഡി ഇലക്ട്രിക്കൽവിഭാഗം), ശാന്ത, ലീല. മരുമക്കൾ: ചാത്തക്കുടത്ത് തെക്കൂട്ട് കൃഷ്ണൻകുട്ടി, വിജയലക്ഷ്മി (എൽഐസി).
ജാനകിയമ്മ
തലോർ
പൊട്ടനാട്ട് പരേതനായ ശങ്കരൻ നായരുടെ ഭാര്യ ഒട്ടപ്പത്ത് ജാനകിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് എട്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാമൻകുട്ടി, മാധവൻ, കൃഷ്ണൻകുട്ടി, ശിവശങ്കരൻ, പരേതയായ ഗീത. മരുമക്കൾ: ശ്രീദേവി, രമണി, ഗോപി മഠത്തിൽ, ലത, രജനി.
സബിത
കാരമുക്ക്
ചിറയത്ത് ഭാസ്കരന്റെ മകൾ സബിത (35) നിര്യാതയായി. സംസ്കാരം നടത്തി. അമ്മ: അംബിക. സഹോദരങ്ങൾ: ബബിത (ഫാർമസിസ്റ്റ്, മെഡിക്കൽ കോളജ്, തൃശൂർ), രഞ്ജിത്ത് (ദുബായ്), ഡോ. കവിത.
മീനാക്ഷി
കാരമുക്ക്
ചുള്ളിയിൽ പരേതനായ വേലപ്പകുട്ടിയുടെ ഭാര്യ മീനാക്ഷി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: തങ്ക, മോഹനൻ, ചന്ദ്രിക, രാധ, രാജൻ, ബാബു, ഷാജു (മണി). മരുമക്കൾ: ബാലൻ, മല്ലിക, പുഷ്ക്കരൻ, പരമശിവൻ, ജീജ, ഹണി, ശ്രീകല.
കല്യാണി
ശ്രീനാരായണപുരം
ചാണാടിക്കൽ കൊച്ചുരാമൻ ഭാര്യ കല്യാണി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേത നായ സുകുമാരൻ, ശിവദാസൻ, പുരുഷോത്തമൻ, രാജൻ. മരുമക്കൾ വിലാസിനി, ഇന്ദിര, ജയലളിത, ഷീന
ഗോപിനാഥ്
ഗുരുവായൂർ
ഇരിങ്ങപ്പുറം ഇരിങ്ങപ്പുറത്ത് വീട്ടിൽ ബാലന്റെ മകൻ ഗോപിനാഥ് (53) നിര്യാതനായി. സംസ്കാരം നടത്തി. അമ്മ: കാർത്യായനി.
വിജയഗോപാലൻ
കയ്പമംഗലം
തൃശൂർ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ അന്പാടി വീട്ടിൽ എ. വിജയഗോപാലൻ (85) ചെന്നൈയിൽ നിര്യാതനായി. കോഴിക്കോട് ഗ്വാളിയോർ റയോണ്സിലെ റിട്ട. എൻ ജിനീയറാണ്. ഭാര്യ: രുഗ്മിണി ബായി. മക്കൾ: സോമനാഥ്, ശ്യാംനാഥ്. മരുമക്കൾ: ഷീബ, ഹേമ.
ദേവയാനി
പുന്നംപറന്പ്
പടിഞ്ഞാറെയിൽ വീട്ടിൽശങ്കരൻകുട്ടി ഭാര്യ ദേവയാനി ( 58) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ചെറുതുരുത്തിപുണ്യതീരം ശ്മശാനത്തിൽ.
ഓമന
കൊടുങ്ങല്ലൂർ
തിരുവഞ്ചിക്കുളം ചുള്ളിപ്പറന്പിൽ സുധാകരൻ ഭാര്യ ഓമന (67)നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ, രാഗേഷ്. മരുമകൾ: സായ.
ഉണ്ണികൃഷ്ണൻ
പെരിങ്ങോട്ടുകര
വടക്കുംമുറി മണിയങ്ങാട്ടിൽ പരേതയായ അമ്മിണി അമ്മയുടെ മകൻ ഉണ്ണികൃഷ്ണൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: ജ്യോതിഷ് , ജ്യോതിസ്.
കോവിലമ്മ
പെരുന്പിലാവ്
കോങ്ങനാട്ട് തെക്കൂട്ട് വീട്ടിൽ ഭാരതി കോവിലമ്മ (93) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ, പത്മാവതി. മരുമക്കൾ: ഗീത, പരേതനായ രാമൻ നന്പ്യാർ.
ശങ്കരൻ
പുന്നയൂർക്കുളം
അത്താണി പുളിക്കപറന്പിൽ ശങ്കരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അമ്മു. മക്കൾ: കുമാരൻ, ചന്ദ്രൻ, വാസുദേവൻ, അജയൻ, അമ്മിണി, ശ്രീമതി, ലീല, കാർത്തിക, വിമല. മരുമക്കൾ: സുകുമാരൻ, മോഹൻദാസ്, ഗോപാലകൃഷ്ണൻ, ബാലചന്ദ്രൻ, മുരളി, സുനിത, വിലാസിനി, കുമാരി, ഗീത.
ചേക്കുണ്ണി
പെരുന്പടപ്പ്
കുണ്ടുകടവ് റോഡിൽ ചക്കനാത്ത് വളപ്പിൽ ചേക്കുണ്ണി (87) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: മറിയുമ്മ. മക്കൾ: മുഹമ്മദ്, മൊയ്തുണ്ണി, കബീർ, ബീവാത്തുമ്മ, ഖദീജ, ജമീല, റംല. മരുമക്കൾ: പരീത്, മൊയ്തീൻ, സുലൈമാൻ, അബ്ദുൾ ഹമീദ്, ഫാത്തിമ, സൈനബ, ബൾക്കീസ്.
അബ്ദുൾകരീം
വടക്കേക്കാട്
കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയും കല്ലിങ്ങൽ ചന്ത സംഘാടക മെന്പറുമായ കല്ലിങ്ങൽ പുലാക്ക വീട്ടിൽ പി.എം.അബ്ദുൾകരീം (67) നിര്യാതനായി. കബറടക്കം ഇന്ന് 12ന് പറയങ്ങാട് ജുമാ മസ്ജിദിൽ. ഭാര്യ: സുഹറ. മക്കൾ: സുൽഫി, സുഹൈബ്, സുമയ്യ. മരുമക്കൾ: ഹന്ന, ആഷിഫ്.
കൃഷ്ണൻ
വെസ്റ്റ് കൊരട്ടി
കൂമുള്ളി കൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: കലേഷ്, സന്തോഷ്, വിനോദ്. മരുമക്കൾ: ബിജു, സജന, സൗമ്യ.
തൃശൂര്
10:54 PM Jun 22, 2019 | Deepika.com