+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജു നാ​രാ​യ​ണ സ്വാ​മി​യെ പി​രി​ച്ചു​വി​ടാ​ൻ ശി​​പാ​ർ​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജു നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി​​​യെ നി​​​ർ​​​ബ​​​ന്ധി​​​ത വി​​​ര​​​മി​​​ക്ക​​​ൽ ന​​​ൽ​​​കി നീ​​​ക്കംചെ​​യ്യാ​​​ൻ സ​
രാ​ജു നാ​രാ​യ​ണ സ്വാ​മി​യെ  പി​രി​ച്ചു​വി​ടാ​ൻ  ശി​​പാ​ർ​ശ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി രാ​​​ജു നാ​​​രാ​​​യ​​​ണ​​​സ്വാ​​​മി​​​യെ നി​​​ർ​​​ബ​​​ന്ധി​​​ത വി​​​ര​​​മി​​​ക്ക​​​ൽ ന​​​ൽ​​​കി നീ​​​ക്കംചെ​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര പെ​​ഴ്സൊ​​ണേ​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു.

കേ​​​ന്ദ്ര-​ സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണു രാ​​​ജു നാ​​​രാ​​​യ​​​ണ സ്വാ​​​മി​​​യെ പി​​​രി​​​ച്ചു​​​വി​​​ടാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്. സ​​​ർ​​​വീ​​​സി​​​ലി​​​രി​​​ക്കെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​വെ​​​ന്നാ​​​ണു സ്വാ​​​മി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. കേ​​​ന്ദ്ര സ​​​ർ​​​വീ​​​സി​​​ൽനി​​​ന്നു സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​ത്ത​​​തും അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​മാ​​​യി സ​​​മി​​​തി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.