+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​നം രണ്ടു വിഭാഗങ്ങളും വെവ്വേറെ ന​​ട​​ത്തി

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം/ കോ​​ട്ട​​യം: കേ​​​​​​ര​​​​​​ള യൂ​​​​​​ത്ത് ഫ്ര​​​​​​ണ്ട് എം 49ാ​​​​​​മ​​​​​​ത് ജ​​​​​​ന്മ​​​​​​ദി​​​​​​നാ​​​​​​ഘോ​​​​​​ഷം ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​
യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​ജ​​ന്മ​​ദി​​ന സ​​മ്മേ​​ള​​നം രണ്ടു വിഭാഗങ്ങളും വെവ്വേറെ ന​​ട​​ത്തി
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം/ കോ​​ട്ട​​യം: കേ​​​​​​ര​​​​​​ള യൂ​​​​​​ത്ത് ഫ്ര​​​​​​ണ്ട് -എം 49-ാ​​​​​​മ​​​​​​ത് ജ​​​​​​ന്മ​​​​​​ദി​​​​​​നാ​​​​​​ഘോ​​​​​​ഷം ഇ​​രു​​വി​​ഭാ​​ഗ​​ങ്ങ​​ളും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും കോ​​ട്ട​​യ​​ത്തു​​മാ​​യി ന​​ട​​ത്തി.

പി.​​ജെ. ജോ​​സ​​ഫി​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന വി​​ഭാ​​ഗം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സ് -എം ​​​​ ​​വ​​​​​ർ​​​​​ക്കിം​​​​​​ഗ് ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ പി.​​​​​​ജെ. ജോ​​​​​​സ​​​​​​ഫ് എ​​​​​​ൽ​​​​​​എം​​​​​​എ​​​​​​സ് റി​​​​​​ഹാ​​​​​​ബി​​​​​​ലി​​​​​​റ്റേ​​​​​​ഷ​​​​​​ൻ സെ​​​​​​ന്‍റ​​​​​​റി​​​​​​ലെ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​ന്തേ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കും ജ​​​​​​ന്മ​​​​​​ദി​​​​​​ന കേ​​​​​​ക്ക് മു​​​​​​റി​​​​​​ച്ചു ന​​​​​​ൽ​​​​​​കി ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു. യൂ​​​​​​ത്ത് ഫ്ര​​​​​​ണ്ട് -എം ​​​​​​സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ​​​​​​ജി മ​​​​​​ഞ്ഞ​​​​​​ക്ക​​​​​​ട​​​​​​ന്പി​​​​​​ൽ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ച സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ ഡെ​​​​​​പ്യൂ​​​​​​ട്ടി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ സി.​​​​​​എ​​​​​​ഫ്. തോ​​​​​​മ​​​​​​സ് എം​​​​​​എ​​​​​​ൽ​​​​​​എ മു​​​​​​ഖ്യ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി.

മോ​​​​​​ൻ​​​​​​സ് ജോ​​​​​​സ​​​​​​ഫ് എം​​​​​​എ​​​​​​ൽ​​​​​​എ, ജോ​​​​​​യി ഏ​​​​​​ബ്ര​​​​​​ഹാം, തോ​​​​​​മ​​​​​​സ് ഉ​​​​​​ണ്ണി​​​​​​യാ​​​​​​ട​​​​​​ൻ, ടി.​​​​​​യു. കു​​​​​​രു​​​​​​വി​​​​​​ള, അ​​​​​​റ​​​​​​യ്ക്ക​​​​​​ൽ ബാ​​​​​​ല​​​​​​കൃ​​​​​​ഷ്ണ​​​​​​പി​​​​​​ള്ള, യൂ​​​​​​ത്ത് ഫ്ര​​​​​​ണ്ട് -എം ​​​​​​സം​​​​​​സ്ഥാ​​​​​​ന ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി, എം. ​​​​​​മോ​​​​​​നി​​​​​​ച്ച​​​​​​ൻ, കേ​​​​​​ര​​​​​​ളാ കോ​​​​​​ണ്‍​ഗ്ര​​​​​​സ് -എം ​​​​​​തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം ജി​​​​​​ല്ലാ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് കൊ​​​​​​ട്ടാ​​​​​​ര​​​​​​ക്ക​​​​​​ര പൊ​​​​​​ന്ന​​​​​​ച്ച​​​​​​ൻ, പ്ര​​​​​​ഫ. എം.​​​​​​ജെ. ജേ​​​​​​ക്ക​​​​​​ബ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു.

ജോ​​​​സ് കെ.​​ ​​മാ​​​​ണി​​​​യെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗം കോ​​ട്ട​​യ​​ത്തു സം​​ഘ​​ടി​​പ്പി​​ച്ച ​​​ജ​​​​ന്മ​​​​ദി​​​​​ന​​​​​സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​വ​​​​​ജീ​​​​​വ​​​​​ൻ ട്ര​​​​​സ്റ്റി പി.​​​​​യു. തോ​​​​​മ​​​​​സ് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. കെ.​​​​​എം. മാ​​​​​ണി​​​​​യു​​​​​ടെ ഛായാ​​​​​ചി​​​​​ത്ര​​​​​ത്തി​​​​​നു മു​​​​​ന്പി​​​​​ൽ പു​​​​​ഷ്പാ​​​​​ർ​​​​​ച്ച​​​​​ന​​​​​യും മൗ​​​​​ന​​​​​പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും ന​​​​​ട​​​​​ത്തി.

യൂ​​​​​ത്ത് ഫ്ര​​​​​ണ്ട് -എം ​​​​​സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി സാ​​​​​ജ​​​​​ൻ തൊ​​​​​ടു​​​​​ക​​​​​യെ ജോ​​​​സ് കെ.​​ ​​മാ​​​​ണി വി​​ഭാ​​ഗം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ് സൈ​​​​​മ​​​​​ണി​​​​​ന്‍റെ അ​​​​​ധ്യ​​​​​ക്ഷ​​​​​ത​​​​​യി​​​​​ൽ​​ചേ​​​​​ർ​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ​​​​​ജി മ​​​​​ഞ്ഞ​​​​​ക്ക​​​​​ട​​​​​ന്പ​​​​​നെ​​​​​തി​​​​​രെ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ബി​​​​​ജു കു​​​​​ന്നേ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ അ​​​​​വി​​​​​ശ്വാ​​​​​സ​​​​​പ്ര​​​​​മേ​​​​​യം അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി ജി​​​​​ൽ​​​​​സ് പെ​​​​​രി​​​​​യ​​​​​പ്പു​​​​​റം പി​​​​​ന്താ​​​​​ങ്ങി. സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി​​​​​യി​​​​​ൽ 13 ജി​​​​​ല്ലാ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​ര​​​​​ട​​​​​ക്കം 72 സം​​​​​സ്ഥാ​​​​​ന ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​താ​​​​യി നേ​​​​താ​​​​ക്ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

അ​​തി​​നി​​ടെ, കേ​​​​​​ര​​​​​​ള കോ​​​​​​ണ്‍​ഗ്ര​​​​​​സ് -എം ​​​​​​തൃ​​​​​​ശൂ​​​​​​ർ ജി​​​​​​ല്ലാ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എം.​​​​​​ടി. തോ​​​​​​മ​​​​​​സി​​​​​​നെ​​​ ത​​​​​ൽ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​​ന്നു നീ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​യും പ​​​​​​ക​​​​​​രം സി.​​​​​​വി. കു​​​​​​ര്യാ​​​​​​ക്കോ​​​​​​സി​​​​​​നെ ആ​​​​​​ക്ടിം​​​​​​ഗ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ച​​​​​​താ​​​​​​യും ജോ​​​​​​സ​​ഫ് വി​​​​​​ഭാ​​​​​​ഗം നേ​​​​​​താ​​​​​​ക്ക​​​​​​ൾ പ​​​​​​ത്ര​​​​​​ക്കു​​​​​​റി​​​​​​പ്പി​​​​​​റ​​​​​​ക്കി. ജി​​​​​​ല്ലാ നേ​​​​​​തൃ​​​​​​യോ​​​​​​ഗം തോ​​​​​​മ​​​​​​സ് ഉ​​​​​​ണ്ണി​​​​​​യാ​​​​​​ട​​​​​​ൻ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു.

പി.​​​​​​ജെ.​ ജോ​​​​​​സ​​​​​​ഫ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന് കാ​​​​​​സ​​​​​​ർ​​​​​​ഗോ​​​​​​ഡ് ജി​​​​​​ല്ല​​​​​​യി​​​​​​ൽ പു​​​​​​തി​​​​​​യ ക​​​​​​മ്മി​​​​​​റ്റി നി​​​​​​ല​​​​​​വി​​​​​​ൽ വ​​​​​​ന്നു. ജെ​​​​​​റ്റോ ജോ​​​​​​സ​​​​​​ഫി​​​​​​നെ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ത്ത​​​​​​താ​​​​​​യും നി​​​​​​ല​​​​​​വി​​​​​​ൽ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റാ​​​​​​യ കു​​​​​​ര്യാ​​​​​​ക്കോ​​​​​​സ് പ്ലാ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ലി​​​​​​നെ പു​​​​​​റ​​​​​​ത്താ​​​​​​ക്കി​​​​​​യ​​​​​​താ​​​​​​യും ആ ​​വി​​ഭാ​​ഗം പ​​​​​റ​​​​​ഞ്ഞു.

എ​​ന്നാ​​ൽ,ഏ​​​​​​താ​​​​​​നും പേ​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത യോ​​​​​​ഗ​​​​​​ത്തി​​​​​​നു പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് സ്ഥാ​​​​​​ന​​​​​​ത്തു​​​​​​നി​​​​​​ന്നു ത​​​​​​ന്നെ പു​​​​​​റ​​​​​​ത്താ​​​​​​ക്കാ​​​​​​ൻ അ​​​​​​ധി​​​​​​കാ​​​​​​ര​​മി​​ല്ലെ​​ന്നും ജി​​​​​​ല്ല​​​​​​യി​​​​​​ലെ നേ​​​​​​താ​​​​​​ക്ക​​​​​​ളി​​​​​​ലും പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രി​​​​​​ലും 95 ശ​​​​​​ത​​​​​​മാ​​​​​​നം പേ​​​​​​രും നി​​​​​​ല​​​​​​വി​​​​​​ലു​​​​​​ള്ള ക​​​​​​മ്മി​​​​​​റ്റി​​​​​​യോ​​​​​​ടൊ​​​​​​പ്പ​​​​​​മാ​​​​​​ണെ​​ന്നും കു​​​​​​ര്യാ​​​​​​ക്കോ​​​​​​സ് പ്ലാ​​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ൽ പ​​റ​​ഞ്ഞു.