+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​മെ​ന്നു പ​രാ​തി

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്: ജോ​​​ലി​​​സ്ഥ​​​ല​​​ത്തെ പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഭ​​​ര്‍​ത്താ​​​വ് നാ​​​ടു​​​വി​​​ട്ട​​​താ​​​യി ഭാ​​​ര്യ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. വെ​​​ഞ്ഞാ​​​റ​​​
ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണാ​താ​യി, മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​മെ​ന്നു പ​രാ​തി
വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്: ജോ​​​ലി​​​സ്ഥ​​​ല​​​ത്തെ പീ​​​ഡ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഭ​​​ര്‍​ത്താ​​​വ് നാ​​​ടു​​​വി​​​ട്ട​​​താ​​​യി ഭാ​​​ര്യ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കാ​​​വ​​​റ പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ ക​​​വി​​​താ​​​ര​​​ജി​​​യാ​​​ണ് ഇ​​​റി​​​ഗേ​​​ഷ​​​ന്‍ ഡി​​​പ്പാ​​​ര്‍​ട്ടു​​​മെ​​​ന്‍റി​​​ലെ ഐ​​​ആ​​​ര്‍​ഡി​​​ബി​​​യി​​​ല്‍ ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ഭ​​​ര്‍​ത്താ​​​വ് ആ​​​ർ.​​​എ​​​ൽ. റെ​​​ജി​​​യെ കാ​​​ണാ​​​നി​​​ല്ല​​​ന്ന് കാ​​​ട്ടി വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്.

​ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജോ​​​ലി​​​ക​​​ഴി​​​ഞ്ഞ് എ​​​ത്തി​​​യ റെ​​​ജി വീ​​​ട്ടി​​​ൽ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​ശേ​​​ഷം മ​​​ട​​​ങ്ങി വ​​​ന്നി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. ഭാ​​​ര്യ​​​യു​​​ടെ മൊ​​​ബൈ​​​ലി​​​ലേ​​​ക്ക് അ​​​യ​​​ച്ച മെ​​​സേ​​​ജി​​​ല്‍ ഓ​​​ഫീ​​​സി​​​ലെ ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ മ​​​നം​​നൊ​​​ന്ത് നാ​​​ടു​​​വി​​​ടു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​നി നാ​​​ണം​​​കെ​​​ട്ടു ജീ​​​വി​​​ക്കാ​​​നാ​​​കി​​​ല്ല​​​ന്നും മ​​​റ്റു​​​മാ​​​ണു പ​​​റ​​ഞ്ഞ​​ത്. താ​​​ന്‍ ജോ​​​ലി​​​ക്കു ഹാ​​​ജ​​​രാ​​​യ ദി​​​വ​​​സ​​​ങ്ങി​​​ല്‍ പോ​​​ലും ശ​​​ന്പ​​​ളം ന​​​ല്‍​കാ​​​ന്‍ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും ഭാ​​​ര്യ​​​ക്ക​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.