+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിഎസ്എൽ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നടത്തി

മൂ​​വാ​​റ്റു​​പു​​ഴ: വി​​ശ്വാ​​സ​​വും പ​​ഠ​​ന​​വും സേ​​വ​​ന​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ ജീ​​വി​​ത​​ശൈ​​ലി​​യാ​​ക്ക​​ണ​​മെ​​ന്നു കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്
കെസിഎസ്എൽ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം നടത്തി
മൂ​​വാ​​റ്റു​​പു​​ഴ: വി​​ശ്വാ​​സ​​വും പ​​ഠ​​ന​​വും സേ​​വ​​ന​​വും വി​​ദ്യാ​​ർ​​ഥി​​ക​​ൾ ജീ​​വി​​ത​​ശൈ​​ലി​​യാ​​ക്ക​​ണ​​മെ​​ന്നു കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ. മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ ന​​ട​​ന്ന കേ​​ര​​ള കാ​​ത്ത​​ലി​​ക് സ്റ്റു​​ഡ​​ന്‍റ്സ് ലീ​​ഗ് (കെ​​സി​​എ​​സ്എ​​ൽ) സം​​സ്ഥാ​​ന​​ത​​ല പ്ര​​വ​​ർ​​ത്ത​​നോ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ശ്വാ​​സ​​ത്തി​​ലൂ​​ടെ​​യും പ​​ഠ​​ന​​ത്തി​​ലൂ​​ടെ​​യും സേ​​വ​​ന​​ത്തി​​ലൂ​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലെ​​ത്താ​​ൻ കെ​​സി​​എ​​സ്എ​​ൽ അം​​ഗ​​ങ്ങ​​ൾ​​ക്കാ​​ക​​ണം. പ​​ഠ​​ന​​മെ​​ന്ന​​തു ന​​മ്മോ​​ടു​​ള്ള ബ​​ന്ധ​​മാ​​ണെ​​ന്നി​​രി​​ക്കേ, ദൈ​​വ​​വു​​മാ​​യു​​ള്ള ബ​​ന്ധ​​മാ​​ണു വി​​ശ്വാ​​സ​​ത്തി​​ന​​ടി​​സ്ഥാ​​നം. ദൈ​​വ​​ത്തോ​​ടു​​ള്ള ക​​ട​​പ്പാ​​ട് നി​​ർ​​വ​​ഹി​​ക്കാ​​നാ​​കു​​ന്ന​​വ​​ർ​​ക്കാ​​ണ് ഏ​​തു മേ​​ഖ​​ല​​യി​​ലും ഉ​​യ​​ര​​ങ്ങ​​ൾ കീ​​ഴ​​ട​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്. അ​​ന്യ​​ന്‍റെ ദുഃ​​ഖ​​ങ്ങ​​ളി​​ൽ അ​​വ​​നു സ​​ഹാ​​യ​​മാ​​കു​​ക​​യെ​​ന്ന​​താ​​ണു സേ​​വ​​ന​​മെ​​ന്നും ബി​​ഷ​​പ് പ​​റ​​ഞ്ഞു. കെ​​സി​​എ​​സ്എ​​ൽ മാ​​ർ​​ഗ​​രേ​​ഖാ പ്ര​​കാ​​ശ​​ന​​വും പ​​ഠ​​നോ​​പ​​ക​​ര​​ണ കി​​റ്റ് വി​​ത​​ര​​ണ​​വും അ​​ദ്ദേ​​ഹം നി​​ർ​​വ​​ഹി​​ച്ചു.

കെ​​സി​​എ​​സ്എ​​ൽ കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മാ​​ത്തു​​ക്കു​​ട്ടി കു​​ത്ത​​നാ​​പ്പി​​ള്ളി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യ​​ൻ ത​​ട​​ത്തി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മൂ​​വാ​​റ്റു​​പു​​ഴ നി​​ർ​​മ​​ല എ​​ച്ച്എ​​സ്എ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ. ഡോ. ​​ആ​​ന്‍റ​​ണി പു​​ത്ത​​ൻ​​കു​​ളം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കെ​​സി​​എ​​സ്എ​​ൽ സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സ​​ർ സി​​റി​​യ​​ക് മാ​​ത്യു, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജി​​ജോ മാ​​നു​​വ​​ൽ ക​​ല്ലു​​ങ്ക​​ൽ, സം​​സ്ഥാ​​ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ മ​​രി​​യ ഷാ​​ജി, രൂ​​പ​​ത ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജി സാ​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കെ​​സി​​എ​​സ്എ​​ൽ രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സി​​റി​​യ​​ക് കോ​​ട​​മു​​ള്ളി​​ൽ സ്വാ​​ഗ​​ത​​വും സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫി​​ലി​​പ്പ് സി​​ബി​​ച്ച​​ൻ ന​​ന്ദി​​യും പ​​റ​​ഞ്ഞു. സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്നാ​​യി 350ഓ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പോ​​ത്ത​​നാ​​മു​​ഴി, സി​​സ്റ്റ​​ർ ലി​​റ്റി​​ൽ ട്രീ​​സ സി​​എം​​സി, സി​​സ്റ്റ​​ർ കൊ​​ച്ചു​​റാ​​ണി എ​​സ്എ​​ച്ച്, സി​​സ്റ്റ​​ർ നി​​ർ​​മ​​ൽ എ​​സ്എ​​ച്ച്, സി​​സ്റ്റ​​ർ റെ​​ജി​​ൻ മ​​ണി​​ക്കു​​ഴി എ​​സ്എ​​ച്ച്, സി​​സ്റ്റ​​ർ സൂ​​സി മ​​രി​​യ എ​​ഫ്സി​​സി, ലൗ​​ഷാ സി​​റി​​യ​​ക്, പ്രി​​ൻ​​സ് വ​​ർ​​ഗീ​​സ്, ലി​​സി ജോ​​സ്, ജോ​​മോ​​ൻ ജോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.