+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍സ് അ​​സോ​​സി​​യേ​​ഷ​​ൻ സംസ്ഥാന വാർഷിക സമ്മേളനം

മൂ​​വാ​​റ്റു​​പു​​ഴ : ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​നി​​ർ​​മ​​ല ഹ​​യ​​ർ സെ​​
സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍സ്  അ​​സോ​​സി​​യേ​​ഷ​​ൻ സംസ്ഥാന വാർഷിക സമ്മേളനം
മൂ​​വാ​​റ്റു​​പു​​ഴ : ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് സീ​​നി​​യ​​ർ സി​​റ്റി​​സ​​ണ്‍സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഇ​​ന്നു ന​​ട​​ക്കും. രാ​​വി​​ലെ 10നു ​​നി​​ർ​​മ​​ല ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം എ​​ൽ​​ദോ ഏ​​ബ്ര​​ഹാം എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. എ​​ൻ.​​പി വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എ​​ൽ​​ദോ മാ​​ർ ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ. ബേ​​ബി എം. ​​വ​​ർ​​ഗീ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.