ആലപ്പുഴ

11:10 PM Jun 21, 2019 | Deepika.com
മേ​രി​ക്കു​ട്ടി കു​ര്യ​ൻ
ആ​ല​പ്പു​ഴ
ആ​റാ​ട്ടു​വ​ഴി ഹ​വ​ർ​ഹൗ​സ് വാ​ർ​ഡി ച​ക്കാ​ത്ര​യി​ൽ പ​രേ​ത​നാ​യ സി.​കെ. കു​ര്യ​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി കു​ര്യ​ൻ (റി​ട്ട. മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മാ​ർ​സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: എ​ഡി​സ​ണ്‍ (കു​ര്യ​ൻ​സ് സ്റ്റു​ഡി​യോ), റാ​ണി, ഇ​മ്മാ​നു​വ​ൽ (കാ​മ​റാ വേ​ൾ​ഡ്), ആ​നി (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക), ബീ​ന. മ​രു​മ​ക്ക​ൾ : ഏ​ബ്ര​ഹാം, സി​സി ഇ​മ്മാ​നു​വ​ൽ, അ​ഡ്വ. കെ.​ഒ. ബെ​ന​ഡി​ക്ട്, പ​രേ​ത​രാ​യ റോ​സ​മ്മ എ​ഡി​സ​ണ്‍, സ​ണ്ണി.

കെ.​​എ​​സ്. ഡെ​​ന്നീ​​സ്
ആ​​ല​​പ്പു​​ഴ
തു​​ന്പോ​​ളി കു​​രി​​ശി​​ങ്ക​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ- ത്രേ​​സ്യാ​​മ്മ​​ദന്പതികളുടെമ​​ക​​ൻ കെ.​​എ​​സ്. ഡെ​​ന്നീ​​സ് (57) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​നു തു​​ന്പോ​​ളി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മി​​നി. മ​​ക്ക​​ൾ: വി​​ന​​യ, റോ​​ബി​​ൻ.

സു​​ശീ​​ല
ആ​​ല​​പ്പു​​ഴ
പു​​ന്ന​​പ്ര വ​​ട​​ക്കേ വേ​​ലി​​ക്ക​​ക​​ത്ത് ജ​​യ​​ദേ​​വ​​ന്‍റെ ഭാ​​ര്യ സു​​ശീ​​ല (മ​​ണി​​യ​​മ്മ-69) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്നു മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ശ്രീ​​കാ​​ന്ത് (മ​​സ്ക​​റ്റ്), ശ്രീ​​ജ (ആ​​യൂ​​ർ​​വേ​​ദ കോ​​ള​​ജ്, ക​​ർ​​ണാ​​ട​​ക). മ​​രു​​മ​​ക്ക​​ൾ: ദൃ​​ശ്യ (ഹോ​​ട്ട​​ൽ ഷ​​റാ​​ട്ട​​ൻ, കാ​​ക്ക​​നാ​​ട്), രാ​​കേ​​ഷ് (നെ​​ക്സാ ഗ്രൂ​​പ്പ്, കാ​​സ​​ർ​​കോ​​ഡ്).

സു​​രേ​​ഷ്
കാ​​യം​​കു​​ളം
ഗോ​​വി​​ന്ദ​​മു​​ട്ടം ശാ​​സ്താ​​വി​​ന്‍റെ തെ​​ക്ക​​തി​​ൽ സു​​രേ​​ഷ് (66) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക്ക​​ൾ: സി​​ന്ധു, മ​​ഞ്ജു, ര​​ഞ്ജു, സൂ​​ര്യ. മ​​രു​​മ​​ക്ക​​ൾ : അ​​ശോ​​ക്, രാ​​ജേ​​ഷ്, ശി​​ശു​​പാ​​ല​​ൻ, സു​​രേ​​ഷ്.



വി. ​​ത​​ങ്ക​​ച്ച​​ൻ
കാ​​യം​​കു​​ളം
പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ വി. ​​ത​​ങ്ക​​ച്ച​​ൻ (84,റി​​ട്ട. കെഎ​​സ്ആ​​ർ​​ടി​​സി ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ ര​​ണ്ടി​​നു കാ​​ദീ​​ശാ ഓ​​ർ​​ത്ത​​ഡോ​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ. ഭാ​​ര്യ : ത​​ങ്ക​​മ്മ ക​​റ്റാ​​നം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ : ടി. ​​വ​​ർ​​ഗീ​​സ്. ടി. ​​തോ​​മ​​സ്. (മ​​സ്ക​​റ്റ്). മ​​രു​​മ​​ക്ക​​ൾ : സു​​നു, ജാ​​സ്മി​​ൻ (അ​​ധ്യാ​​പി​​ക, സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച ്എ​​സ്എ​​സ്).

ജി. ​​ര​​ത്ന​​ൻ
കാ​​യം​​കു​​ളം
കീ​​രി​​ക്കാ​​ട് തെ​​ക്ക് മാ​​ച്ചാ​​ൻ​​കു​​ള​​ങ്ങ​​ര​​യി​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​ന്‍റെ മ​​ക​​ൻ ജി. ​​ര​​ത്ന​​ൻ (53,ഗ്രെ​​ഫ് ജീ​​വ​​ന​​ക്കാ​​ര​​ൻ ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ : ജ​​യ​​ശ്രീ. മ​​ക്ക​​ൾ : ശ്യാം​​ജി​​ത്, ശ്യാം​​ലി.

ജോ​​ർ​​ജ് സേ​​വ്യ​​ർ
എ​​ട​​ത്വ
അ​​ള​​മു​​ഖ​​ത്ത് ജോ​​ർ​​ജ് സേ​​വ്യ​​ർ (62) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ കു​​ഞ്ഞൂ​​ഞ്ഞ​​മ്മ ജോ​​ർ​​ജ് പു​​ളി​​ങ്കു​​ന്ന് താ​​ഴ​​ത്ത് വീ​​ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ : ജോ​​ബി​​ൻ, ജോ​​മോ​​ൾ (സൗ​​ദി), ജി​​ബി​​ൻ. മ​​രു​​മ​​ക്ക​​ൾ : സി​​ൻ​​ജു പു​​ത്ത​​ൻ​​പു​​ര​​യി​​ൽ (പാ​​ക്കി​​ൽ), ലി​​ജു കു​​ര്യ​​ൻ കു​​റ​​വ​​ൻ​​ചി​​റ (മു​​ള​​ന്തു​​രു​​ത്തി).

മ​​റി​​യാ​​മ്മ
എ​​ട​​ത്വ
മ​​രി​​യാ​​പു​​രം വ​​ലി​​യ​​പ​​റ​​ന്പി​​ൽ ഒൗ​​സേ​​പ്പ​​ച്ച​​ന്‍റെ ഭാ​​ര്യ മ​​റി​​യാ​​മ്മ (68) നി​​ര്യാ​​ത​​യാ​​യി. സം​​സം​​കാ​​രം പി​​ന്നീ​​ട്.


കാ​ർ​ത്ത്യാ​യ​നി
മൂ​ല​മ​റ്റം
അ​ന്പാ​റ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഓ​മ​ന, മ​ണി, സ​തീ​ശ​ൻ, ഷാ​ജി, ബാ​ബു, ഷോ​ജ, ജി​ജി പ​രേ​ത​യാ​യ ശാ​ന്ത.


തോ​മ​സ് വ​ർ​ഗീ​സ്
നെ​ടു​ങ്ക​ണ്ടം
പ​ച്ച​ടി പു​തി​യാ​മ​ഠം തോ​മ​സ് വ​ർ​ഗീ​സ്(88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10:30ന് ​പ​ച്ച​ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ തെ​യ്യാ​മ്മ. മ​ക്ക​ൾ: ജോ​ളി, ജോ​ഷി, സോ​ജ​ൻ, പ​രേ​ത​യാ​യ മോ​ളി. മ​രു​മ​ക്ക​ൾ: ജോ​സു​കു​ട്ടി, ടോ​മി, സോ​ളി, സി​നി.

സു​ഭ​ദ്ര
തൊ​ടു​പു​ഴ
ആ​ന​ക്കു​ട് ചാ​ത്ത​ൻ മ​ല​യി​ൽ​പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍റെ ഭാ​ര്യ സു​ഭ​ദ്ര (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.മ​ക്ക​ൾ: വാ​സു​ദേ​വ​ൻ, ത​ങ്ക​മ​ണി, മ​രു​മ​ക്ക​ൾ: ശ​ശി​ക​ല, ഉ​ദ​യ​ൻ.