പത്തനംതിട്ട

11:07 PM Jun 21, 2019 | Deepika.com
സി.​​ജി. ദി​​നേ​​ശ്
കോ​​ന്നി
സി​​പി​​എം കോ​​ന്നി എ​​രി​​യ സെ​​ക്ര​​ട്ട​​റി വ​​ള്ളി​​ക്കോ​​ട് കോ​​ട്ട​​യം ചി​​റ്റേ​​ട​​ത്ത് സി. ​​ജി. ദി​​നേ​​ശ് (43) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. സ​​ഹോ​​ദ​​ര​​ൻ: ജി. ​​രാ​​ജേ​​ഷ്.പരേതൻ സി​​പി​​എം പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം, സി​​ഐ​​ടി​​യു ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം, ഫോ​​റ​​സ്റ്റ് വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ (സി​​ഐ​​ടി​​യു) ജി​​ല്ലാ സെ​​ക്ര​​ട്ട​​റി, ഓ​​ട്ടോ ടാ​​ക്സി വ​​ർ​​ക്കേ​​ഴ്സ് യൂ​​ണി​​യ​​ൻ (സി​​ഐ​​ടി​​യു) ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, സ്റ്റേ​​റ്റ് ഫാ​​മിം​​ഗ് കോ​​ർ​​പ​​റേ​​ഷ​​ൻ ഭ​​ര​​ണ സ​​മി​​തി​​യം​​ഗം, ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ൽ അം​​ഗം, കോ​​ന്നി താ​​ലൂ​​ക്ക് ലാ​​ൻ​​ഡ് ബോ​​ർ​​ഡ് അം​​ഗം തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. മൃ​​ത​​ദേ​​ഹം ഇ​​ന്ന് 10ന് ​​സി​​പി​​എം ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ലും തു​​ട​​ർ​​ന്ന് 12.30വ​​രെ കോ​​ന്നി ഏ​​രി​​യാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ലും പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും.

എ​ൽ. ക​മ​ല​മ്മ
അ​യി​രൂ​ർ
കോ​റ്റാ​ത്തൂ​ർ പു​തി​യ​കാ​വ് ചൈ​ത​ന്യ​യി​ൽ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ​പി​ള്ള​യു​ടെ ഭാ​ര്യ എ​ൽ.​എ​സ്. ക​മ​ല​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: എം.​പി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (ഗ​വ​ണ്‍​മെ​ന്‍റ് കോ​ണ്‍​ട്രാ​ക്ട​ർ), എം.​പി. ശ​ശി​ധ​ര​ൻ നാ​യ​ർ, എം.​പി. സോ​മ​ശേ​ഖ​ര​ൻ​പി​ള്ള (ഐ​ഒ​ബി മാ​രാ​മ​ണ്‍). മ​രു​മ​ക്ക​ൾ: പ​ത്മ രാ​മ​ച​ന്ദ്ര​ൻ, ശ്രീ​കു​മാ​രി​യ​മ്മ, ഗീ​താ​കു​മാ​രി.

തോ​​മ​​സ് മാ​​ത്യു
റാ​​ന്നി
അ​​ങ്ങാ​​ടി ഏ​​ഴോ​​ലി ചെ​​റു​​ക​​ര ക​​ല്ല​​റ​​വാ​​ളി​​ക്ക​​ൽ തോ​​മ​​സ് മാ​​ത്യു ( ബാ​​ബു - 68) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ:​​ഏ​​ലി​​യാ​​മ്മ തോ​​മ​​സ്. മ​​ക്ക​​ൾ: ജി​​നു, ജി​​ജു. മ​​രു​​മ​​ക്ക​​ൾ: സാം ​​വ​​ർ​​ഗീ​​സ്, വ​​ർ​​ഷ എ​​ലി​​സ​​ബ​​ത്ത് ഏ​​ബ്ര​​ഹാം.


കെ.​​വി. കു​​ര്യ​​ൻ
അ​​ത്തി​​ക്ക​​യം
കു​​ര്യ​​ൻ വി​​ല്ല​​യി​​ൽ (കൈ​​പ്പും​​പു​​ല​​യ​​ത്ത്) കെ.​​വി. കു​​ര്യ​​ൻ (ത​​ങ്ക​​ച്ച​​ൻ - 68) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം പി​​ന്നീ​​ട്. ഭാ​​ര്യ: അ​​ന്ന​​മ്മ തോ​​ണി​​ക്ക​​ട​​വ് തോ​​ണി​​ക്ക​​ട​​വി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സ്മി​​ത (ദു​​ബാ​​യ്), സൗ​​മ്യ. മ​​രു​​മ​​ക്ക​​ൾ: സി​​ബി ചെ​​ങ്ങോ​​ട്ടാ​​യി​​ൽ (ദു​​ബാ​​യ്), ബി​​നു പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ (വ​​രാ​​ണ​​സി).

സം​​സ്കാ​​രം നാ​​ളെ
മ​​ല്ല​​പ്പ​​ള്ളി
ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​ര്യാ​​ത​​നാ​​യ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ തു​​രു​​ത്തി​​ക്കാ​​ട് ഇ​​ല്ല​​ത്ത് വി. ​​ജോ​​ർ​​ജ് മാ​​ത്യുവി​​ന്‍റെ (61) സം​​സ്കാ​​രം നാ​​ളെ 3.30ന് ​​പ​​രി​​യാ​​രം സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​യി​​ൽ.


ലി​​ല്ലി തോ​​മ​​സ്
തി​​രു​​വ​​ല്ല
കാ​​വും​​ഭാ​​ഗം കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ കെ.​​ജെ. തോ​​മ​​സി​​ന്‍റെ ഭാ​​ര്യ ലി​​ല്ലി തോ​​മ​​സ് (ലി​​ല്ലി​​കു​​ട്ടി - 79) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11.30ന് ​​കാ​​വും​​ഭാ​​ഗം എ​​ബ​​നേ​​സ​​ർ മാ​​ർ​​ത്തോ​​മ്മാ പ​​ള്ളി​​യി​​ൽ. പ​​രേ​​ത കി​​ട​​ങ്ങ​​ന്നൂ​​ർ പാ​​ള​​ത്ത​​റ​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: റ്റി​​റ്റി, ശോ​​ഭ, സാ​​ബു (കു​​വൈ​​റ്റ്), സു​​നി. മ​​രു​​മ​​ക്ക​​ൾ: രാ​​ജു (വേ​​ങ്ങ​​ൽ മ​​ന​​യ​​ത്തു​​മാ​​ലി​​യി​​ൽ), ജോ​​സു​​കു​​ട്ടി (മേ​​പ്രാ​​ൽ പ​​രു​​വ​​പ​​റ​​ന്പി​​ൽ), സി​​ന്ധു ( വേ​​ങ്ങ​​ൽ വെ​​ട്ടു​​പ​​റ​​ന്പി​​ൽ), റെ​​ജി (കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ).


തോ​​മ​​സ് വ​​ർ​​ഗീ​​സ്
ത​​ടി​​യൂ​​ർ
കോ​​ള​​ഭാ​​ഗം വ​​ട്ട​​പ്പാ​​റ തോ​​മ​​സ് വ​​ർ​​ഗീ​​സ് (സ​​ജി വ​​ട്ട​​പ്പാ​​റ- 62) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് കു​​റി​​യ​​ന്നൂ​​ർ ശാ​​ലേം മാ​​ർ​​ത്തോ​​മ്മ പ​​ള്ളി​​യി​​ൽ. പ​​രേ​​ത​​ൻ റൗ​​ണ്ട് റോ​​ക്ക് ടൈ​​ൽ​​സ് ഉ​​ട​​മ​​യും കു​​റി​​യ​​ന്നൂ​​ർ ഓ​​റേ​​ത്ത് കു​​ടും​​ബാം​​ഗ​​വു​​മാ​​ണ്. ഭാ​​ര്യ: സി​​സി​​ലി തോ​​മ​​സ് കു​​രി​​ശു​​മു​​ട്ടം ചെ​​ന്പ​​ക​​ത്തി​​നാ​​ലി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൻ: ടി​​റ്റു വ​​ർ​​ഗീ​​സ് തോ​​മ​​സ്. മ​​രു​​മ​​ക​​ൾ: റി​​ന്‍റു ചാ​​ക്കോ.