ഷംല
രണ്ടത്താണി: കല്ലാർമംഗലം പള്ളിക്കരയിലെ കരിങ്കപ്പാറ നാസറിന്റെ മകൾ ഷംല (22) നിര്യാതയായി. ഖബറടക്കം ഇന്നു രാവിലെ എട്ടിനു അച്ചിപ്പുറ കല്ലാർമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭർത്താവ്: വലിയപറന്പിൽ അസ്ബീർ തുവക്കാട്. മകൻ: ആദിൽ. സഹോദരൻ: സാഹിൽ. മാതാവ്: റംല.
വിജയൻ
പെരിന്തൽമണ്ണ: കക്കൂത്ത് ചെന്പൻകുന്നത്ത് താഴെത്തേതിൽ വിജയൻ (57) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ എട്ടിനു ഷൊർണൂർ ശാന്തിതീരത്ത്. ദീർഘകാലം വലിയങ്ങാടിയിൽ ഫ്രണ്ട്സ് എന്ന പേരിലുള്ള ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ : കാർത്ത്യായനി പറന്പുകാട്ടിൽ (പെരിന്തൽമണ്ണ). മക്കൾ :വിദ്യ, വിഷ്ണു (ഷാർജ), ശ്രുതി. മരുമക്കൾ : മനോജ് മുണ്ടേമീത്തിൽ (അങ്ങാടിപ്പുറം), അനീഷ പാന്പലത്ത് (മക്കരപറന്പ്), നീനു അല്ലിപ്ര (വഴിക്കടവ്).
മലപ്പുറം
10:59 PM Jun 21, 2019 | Deepika.com