മേരി
അങ്ങാടിക്കടവ്: പരേതനായ നെല്ലിക്കുന്നേൽ ദേവസ്യയുടെ ഭാര്യ മേരി (82) നിര്യാതയായി. സംസ്കാരം ഇന്ന് 3.30ന് അങ്ങാടിക്കടവ് തിരുഹൃദയപള്ളിയിൽ. മക്കൾ: പെണ്ണമ്മ, ബാബു, സിസ്റ്റർ മേരി സെബാസ്റ്റ്യൻ (ഡിഎം കോൺവെന്റ്, മൈസൂരു), എൽസമ്മ, ലാലി, ജോഷി, ജെസി, മിനി, ബിജു, പരേതയായ സിസ്റ്റർ ജെസി മരിയ. മരുമക്കൾ: പാപ്പു പത്താഴപ്പുര (കരിക്കോട്ടക്കരി), ലൈല ഇളംതുരുത്തിയിൽ, തങ്കച്ചൻ കല്യാടിക്കൽ (ചരൾ), ജിജി ശാശേരിൽ (ആനപ്പന്തി), ഷീജ മാണിക്കത്താഴെ, തങ്കച്ചൻ കോക്കാട്ട് (തൊണ്ടിയിൽ), ഷാബു ജോസഫ് കട്ടക്കകത്തുട്ട് (അങ്കമാലി), ദീപ്തി അറയ്ക്കൽ.
തോമസ്
പാലാവയൽ: ആദ്യകാല കുടിയേറ്റ കർഷകൻ തോട്ടേംചാലിലെ ചക്കനാനിക്കൽ തോമസ് (82) നിര്യാതനായി. ഭാര്യ: മറിയം ഏറ്റുമാനൂർ പുല്ലാട്ട് കുടുംബാംഗം. മക്കൾ: ലിസമ്മ, തങ്കച്ചൻ, ഷാജി, മിനി, ഷിബു(ഗൾഫ്), ഷീബ. മരുമക്കൾ: ജോയി കണിയാംപറമ്പിൽ, ആൻസി കാവാലം, സിജി ഇടപ്പള്ളി,നവീൻ(റബർ സൊസൈറ്റി, മാലോം), മഞ്ജു അറയ്ക്കൽ(ഗൾഫ്), സാജു മാരൂർ(സെക്രട്ടറി, കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കമ്മിറ്റി).
ജോസഫ്
വെള്ളര്‍വള്ളി: ആദ്യകാല കുടിയേറ്റ കര്‍ഷകനും വെള്ളര്‍വള്ളിയിലെ വ്യാപാരിയുമായ മറ്റപ്പള്ളില്‍ ജോസഫ് (കുട്ടിച്ചന്- 73) നിര്യാതനായി. സംസ്കാരം 23ന് രണ്ടിന് ആര്യപറമ്പ് ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ: മേരി. മക്കള്‍: അഡ്വ. സിജി(കോഴിക്കോട്),സിനി (കോട്ടയം), സിമി (ഇറ്റലി), സിന്റോ (ഷാര്‍ജ). മരുമക്കള്‍: അഡ്വ. ജോസഫ് തോമസ്, ജോമോന് തോമസ്, ജോമോന് ജോര്‍ജ്, ആതിര.
കട്ടക്കുളം രാമചന്ദ്രൻ
ചെറുകുന്ന്: സിഎംപി നേതാവും പ്രമുഖ നാടകനടനും സാംസ്കാരിക പ്രവർത്തകനുമായ കട്ടക്കുളം രാമചന്ദ്രൻ (68) നിര്യാതനായി. ദാമോദരൻ മാസ്റ്റർ -കല്യാണി ദന്പതികളുടെ മകനാണ്. ഭാര്യ: റോസ. മക്കൾ: സുധ, ജ്യോതി. മരുമക്കൾ: രാജേഷ്, ബാബു. സഹോദരങ്ങൾ: ലീന, ലക്ഷ്മി, രോഹിണി, പ്രസീത,സീത, പ്രീത, പരേതനായ പ്രകാശൻ. സിഎംപി ലയനവിരുദ്ധ വിഭാഗത്തിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. അടിയന്തരാവസ്ഥയിൽ തടവിലാക്കപ്പെടുകയും മർദനങ്ങൾക്ക് വിധേയനാക്കപ്പെടുകയും ചെയ്തു. 1970 മുതൽ സജീവ നാടകപ്രവർത്തകനായിരുന്ന രാമചന്ദ്രൻ അമച്വർ - പ്രഫഷണൽ നാടകങ്ങളിൽ അഭിനയിച്ചു. ആകാശവാണി നാടകങ്ങളില സജീവ സാന്നിധ്യമായിരുന്നു. സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കിയ അമീബ എന്ന ചലച്ചിത്രത്തിൽ ശബ്ദം നൽകിയിട്ടുണ്ട്.
നാരായണ മാരാർ
അഴീക്കോട്: മെളോളം കൂക്കുന്നത്ത് വീട്ടിൽ (കാർത്തിക) ജി.വി. നാരായണ മാരാർ (79) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് പയ്യാമ്പലത്ത്. രാജശ്രീ മോട്ടോർ സർവീസ് ബസ് ഉടമയായിരുന്നു. ഭാര്യ: പരേതയായ കടമേരി മഠത്തിൽ ശാന്ത. മക്കൾ: ശ്രീജ (സൗദി അറേബ്യൻ എയർലൈൻസ്), മുരളീധരൻ (ദുബായ്), രാജശ്രീ (ദുബായ്). മരുമക്കൾ: പി.ഐ. രാജീവ് (എക്സിക്യുട്ടീവ് എഡിറ്റർ, മാതൃഭൂമി), ശ്രീകല, വിജയൻ (ദുബായ്).
മത്തായി
ചെറുപാറ: പാഴൂപറന്പിൽ മത്തായി (97) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് ചെറുപാറ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി കടുത്തുരുത്തി വാലാച്ചിറ കുടുംബാംഗം. മക്കൾ: മാത്യു (വായാട്ടുപറന്പ്), മേരി (പിറവം), ചെറിയാൻ (കൊട്ടയാട്), അന്നമ്മ (വായാട്ടുപറന്പ്), ബെന്നി (ചെറുപാറ), സിസിലി (പാത്തൻപാറ). മരുമക്കൾ: തെയ്യാമ്മ അന്നാശേരി (വൈക്കം), കുഞ്ഞൂഞ്ഞ് വെങ്ങോല (പിറവം), പെണ്ണമ്മ പഴയകാലായിൽ (കൊട്ടയാട്), ജോസഫ് പേട്ടയിൽ (വായാട്ടുപറന്പ്), ലീലാമ്മ പുളിന്താനത്ത് (നെല്ലിപ്പാറ), ബാബു പീഡിയേക്കപറന്പിൽ (പാത്തൻപാറ).
ഹരീന്ദ്രൻ
പൊടിക്കുണ്ട്: വിവേക് നഗറിൽ താമസിക്കുന്ന തൂണിയത്ത് ഹരീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: അനിത (ചെറുവത്തൂർ). മകൾ: നവ്യ. മരുമകൻ: പ്രവീൺ (ബംഗളൂരു). സഹോദരങ്ങൾ: കമലം (ബംഗളൂരു), പരേതനായ രവീന്ദ്രൻ.
മാധവി
ഇടച്ചേരി: പുതിയാപ്പറന്പിലെ പരേതനായ പാറമ്മൽ കുമാരന്റെ ഭാര്യ മാധവി (രാധ-94) നിര്യാതയായി. മക്കൾ: ഇന്ദ്രസേനൻ,രാജലക്ഷ്മി, രാമചന്ദ്രൻ, ജയശ്രീ, തുളസി, പരേതനായ സത്യപാലൻ. മരുമകൻ: രാമചന്ദ്രൻ.
സൗമ്യ
പാപ്പിനിശേരി: പഴഞ്ചിറ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സഹദേവൻ-വനജ ദന്പതികളുടെ മകൾ കെ.വി. സൗമ്യ (31) നിര്യാതയായി. പള്ളിക്കുളം കാനന്നൂർ ഹോണ്ടയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവ്: കെ.വി. വിജേഷ്. മകൾ: അഷിത. സഹോദരൻ: സച്ചിൻദേവ്.
ചന്ദ്രൻ ഗുരുക്കൾ
കൊറ്റാളി: കൊറ്റാളി തെക്കൻ തോട്ടത്തിൽ പരേതരായ കണ്ണൻ-ദേവകി ദന്പതികളുടെ മകൻ കെ.പി.ചന്ദ്രൻ ഗുരുക്കൾ (66) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് പയ്യാന്പലത്ത്. ഭാര്യ: ശാന്ത. മക്കൾ: വിദ്യാധരൻ (ജ്യോത്സ്യർ), ശരണ്യ, ശ്യാം ചന്ദ്രൻ (അക്കൗണ്ടന്റ്, ജന്മഭൂമി, കണ്ണൂർ). മരുമക്കൾ: ഗ്രീഷ്ണ, ഷിനോജ്. സഹോദരി: നന്ദിനി.
ജാനകിയമ്മ
പുതിയതെരു: കാഞ്ഞിരത്തറ പാറയിൽ തീചാമുണ്ഡി ക്ഷേത്രത്തിനു സമീപം പരേതനായ കരുണാകരൻ നായരുടെ ഭാര്യ ഇല്ലത്ത് വീട്ടിൽ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: സത്യഭാമ, പവിത്രൻ (കോലത്ത് വയൽ), വിജയൻ (കണ്ണാടിപ്പറമ്പ്), ലോഹിതാക്ഷൻ, പരേതനായ ഗോപാലൻ. മരുമക്കൾ: രാജൻ (അരോളി), പദ്മജ (കോലത്ത് വയൽ), ജയന്തി (കാഞ്ഞിരത്തറ), രജിത (കണ്ണാടിപ്പറമ്പ്), ഇന്ദിര. സഹോദരങ്ങൾ: മാധവി (കാഞ്ഞിരത്തറ), നാരായണൻ (അരോളി), പരേതരായ ദേവകിയമ്മ, നാരായണിയമ്മ, കല്ല്യാണിയമ്മ.
മനോജ് കുമാർ
കണ്ണൂര്‍: പാറക്കണ്ടി വ്യാപാരഭവന് സമീപത്തെ മാമ്പക്കാരന് വീട്ടില്‍ മനോജ് കുമാര്‍ (53) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പയ്യാമ്പലത്ത്. റിട്ട. തഹസില്‍ദാര്‍ പരേതനായ വി.കെ. കരുണാകരന്- രാജലക്ഷ്മി ദന്പതികളുടെ മകനാണ്. ഭാര്യ: നിമിത (അധ്യാപിക). മകള്‍: നന്ദന.
ഇബ്രാഹിം
ശ്രീകണ്ഠപുരം: മലപ്പട്ടം അടിച്ചേരി തായത്ത് വയലിലെ പൗപട്ട പുതിയപുരയിൽ ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: നസീമ, ശിഹാബ്, ഹനീഫ, മുല്ലവി. മരുമക്കൾ: അബ്ദുള്ള, (പെടേന), മനാഫ്, (ചെങ്ങളായി), മാരിയത്ത് (ചെക്കിക്കുളം), ഹർഷിദ (മുല്ലക്കൊടി). സഹോദരങ്ങൾ: മമ്മു, (ചെങ്ങളായി), അബ്ദുള്ള (കൊയ്യം), ഹംസ, (പൂമംഗലം), ഖദീജ, ആയിഷ, (ഇരുവരും മലപ്പട്ടം മുനമ്പ്).
ബാലൻ
ചിറ്റാരിക്കാൽ: കുന്നുംകൈ ഒറ്റത്തയിലെ ചേമഞ്ചേരി ബാലൻ (58) നിര്യാതനായി. ഭാര്യ:പയ്യാടക്കൻ ഇന്ദിര. മക്കൾ: മനീഷ് ,പരേതനായ മനോജ്. മരുമകൾ: ധന്യ.
കണ്ണൂര്‍
10:16 PM Jun 21, 2019 | Deepika.com