+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല്ലട ബസ് പീഡനശ്രമം: വനിത കമ്മീഷൻ കേസെടുത്തു

തേ​​ഞ്ഞി​​പ്പ​​ലം: ക​​ല്ല​​ട ബ​​സി​​ൽ യു​​വ​​തി​​യെ അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. അ​​ധ്യ​​ക്ഷ എം.​​സി. ജോ​​സ​​ഫൈ​​നി​​
കല്ലട ബസ് പീഡനശ്രമം:   വനിത കമ്മീഷൻ  കേസെടുത്തു
തേ​​ഞ്ഞി​​പ്പ​​ലം: ക​​ല്ല​​ട ബ​​സി​​ൽ യു​​വ​​തി​​യെ അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ വ​​നി​​താ ക​​മ്മീ​​ഷ​​ൻ സ്വ​​മേ​​ധ​​യാ കേ​​സെ​​ടു​​ത്തു. അ​​ധ്യ​​ക്ഷ എം.​​സി. ജോ​​സ​​ഫൈ​​നി​​ന്‍റെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് ന​​ട​​പ​​ടി. ബ​​സ് ഉ​​ട​​മ​​യെ വി​​ളി​​ച്ചു വ​​രു​​ത്തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടും. സ്ത്രീ​​ക​​ൾ​​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി യാ​​ത്ര ചെ​​യ്യാ​​ൻ ക​​ല്ല​​ട ബ​​സ് എ​​ന്തെ​​ല്ലാം സം​​വി​​ധാ​​ന​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നു ക​​മ്മീ​​ഷ​​ൻ പ​​രി​​ശോ​​ധി​​ക്കു​​ം- ജോസഫൈൻ പറ ഞ്ഞു.