കൊച്ചി : യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎന്‍എ) സാമ്പത്തിക ക്രമക്കേട് കേസ് റദ്ദാക്കാന്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് എം. ജാസ്മിന് ഷാ ഉള്‍പ്പെടെ നാലുപേര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. ജാസ്മിന് ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, പി.ഡി. ജിത്തു എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഫണ്ടില്‍ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് സൂപ്രണ്ട് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യുഎന്‍എയുടെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ചും ഇത്തരമൊരു പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.