+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജില്ലാ പ്രസിഡന്‍റുമാരെ നീക്കാനാവില്ല: ജയരാജ് എംഎൽഎ

കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് എ​​മ്മി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ കെ.​​ജെ. ദേ​​വ​​സ്യ (വ​​യ​​നാ​​ട്) ടി. ​​എം. ജോ​​സ​​ഫ് (കോ​​ഴി​​ക്കോ​​ട
ജില്ലാ പ്രസിഡന്‍റുമാരെ നീക്കാനാവില്ല: ജയരാജ് എംഎൽഎ
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മി​​ന്‍റെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ കെ.​​ജെ. ദേ​​വ​​സ്യ (വ​​യ​​നാ​​ട്) ടി. ​​എം. ജോ​​സ​​ഫ് (കോ​​ഴി​​ക്കോ​​ട്) എ​​ന്നി​​വ​​രെ പു​​റ​​ത്താ​​ക്കി​​യെ​​ന്ന വാ​​ർ​​ത്ത ഏ​​റ്റ​​വും വ​​ലി​​യ ത​​മാ​​ശ​​യാ​​ണെ​​ന്നു ഡോ.​എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു​​നി​​ന്ന് ഒ​​രാ​​ളെ നീ​​ക്കം ചെ​യ്യാ​​ൻ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ണ്ട്. യോ​​ജി​​പ്പി​​ന്‍റെ അ​​ന്ത​​രീ​​ക്ഷ​​ത്തിനു പ​​ര​​മാ​​വ​​ധി ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന ഐ​​ക്യ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ത്ത​​രം പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ സ​​മീ​​പ​​നം സ്വീ​​ക​​രി​​ക്കു​​ന്ന​​തു നി​​ക്ഷി​​പ്ത താ​​ൽ​​പ​​ര്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ്-അദ്ദേഹം പറഞ്ഞു.