+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്കോ​ർ​ഡി​യ​നി​സ്റ്റ് പി.​ഡി. ഫ്രാ​ൻ​സി​സ് അന്തരിച്ചു

തൃ​​​ശൂ​​​ർ: പ്ര​​മു​​ഖ കീ​​​ബോ​​​ർ​​​ഡ് വാ​​​ദ​​​ക​​​നും അ​​​ക്കോ​​​ർ​​​ഡി​​​യ​​​നി​​​സ്റ്റു​​​മാ​​​യ പി.​​​ഡി. ഫ്രാ​​​ൻ​​​സി​​​സ്(65) അ​​ന്ത​​രി​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​തു​​​ട​​​ർ​​​ന
അ​ക്കോ​ർ​ഡി​യ​നി​സ്റ്റ്  പി.​ഡി. ഫ്രാ​ൻ​സി​സ് അന്തരിച്ചു
തൃ​​​ശൂ​​​ർ: പ്ര​​മു​​ഖ കീ​​​ബോ​​​ർ​​​ഡ് വാ​​​ദ​​​ക​​​നും അ​​​ക്കോ​​​ർ​​​ഡി​​​യ​​​നി​​​സ്റ്റു​​​മാ​​​യ പി.​​​ഡി. ഫ്രാ​​​ൻ​​​സി​​​സ്(65) അ​​ന്ത​​രി​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് തൃ​​​ശൂ​​​ർ ദ​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജി. ​​​ദേ​​​വ​​​രാ​​​ജ​​​ന്‍റെ ഓ​​​ർ​​​ക്ക​​​സ്ട്ര സം​​​ഘ​​​ത്തി​​​ൽ അം​​​ഗ​​​മാ​​​യി​​​രു​​​ന്ന പി.​​​ഡി. ഫ്രാ​​​ൻ​​​സി​​​സ് നി​​​ര​​​വ​​​ധി ഗാ​​​ന​​​ങ്ങ​​​ളു​​​ടെ റി​​​ക്കാ​​​ർ​​​ഡിം​​​ഗി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യി​​​യാ​​​യി.

ശ്യാം, ​​​മോ​​​ഹ​​​ൻ സി​​​ത്താ​​​ര, ബോ​​​ളി​​​വു​​​ഡ് ഡ്ര​​​മ്മ​​​ർ ബ​​​ബ്‌​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ത​​​രം​​​ഗി​​​ണി സ്റ്റു​​​ഡി​​​യോ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നി​​​ര​​​വ​​​ധി ആ​​​ൽ​​​ബ​​​ങ്ങ​​​ളി​​​ൽ കീ​​​ബോ​​​ർ​​​ഡ് വാ​​​യി​​​ച്ച​​​തു ഫ്രാ​​​ൻ​​​സി​​​സാ​​​ണ്. നാ​​​ലു​​​വ​​​ർ​​​ഷം ത​​​രം​​​ഗി​​​ണി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു.

എം.​​​എ​​​സ്. വി​​​ശ്വ​​​നാ​​​ഥ​​​ൻ, വി. ​​​ദ​​​ക്ഷി​​​ണാ​​​മൂ​​​ർ​​​ത്തി, ടി.​​​എം. സൗ​​​ന്ദ​​​ര​​​രാ​​​ജ​​​ൻ, പി. ​​​സു​​​ശീ​​​ല, പി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, മാ​​​ധു​​​രി, എ​​​സ്. ജാ​​​ന​​​കി, കൃ​​​ഷ്ണ​​​ച​​​ന്ദ്ര​​​ൻ തു​​​ട​​​ങ്ങി​​​യ ഗാ​​​യ​​​ക​​​ർ​​​ക്കൊ​​​പ്പം നി​​​ര​​​വ​​​ധി ഗാ​​​ന​​​മേ​​​ള​​​ക​​​ളി​​​ൽ കീ​​​ബോ​​​ർ​​​ഡ് വാ​​​യി​​​ച്ചു.
സം​​​സ്കാ​​​രം നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു പൂ​​​മ​​​ല പ​​​ള്ളി​​​യി​​​ൽ. ഭാ​​​ര്യ: ജ​​​യ. മ​​​ക്ക​​​ൾ: കോ​​​ളി​​​ൻ, ക​​​രോ​​​ളി​​​ൻ. മ​​​രു​​​മ​​​ക്ക​​​ൾ: ഗോ​​​ൾ​​​ഡി​​​ൻ, ബി​​​ജോ​​​യ്. തൃ​​​ശൂ​​​രി​​​ലെ പ്ര​​​ശ​​​സ്ത സം​​​ഗീ​​​ത കു​​​ടും​​​ബ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​ണ് ഫ്രാ​​​ൻ​​​സി​​​സ്.​​​


സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പി.​​​ഡി. പോ​​​ൾ, മേ​​​രി, പി.​​​ഡി. ഈ​​​നാ​​​ശു, ആ​​​നി, ഫി​​​ലോ​​​മി​​​ന, പി.​​​ഡി. തോ​​​മ​​​സ്, പി.​​​ഡി. ജേ​​​ക്ക​​​ബ്, പി.​​​ഡി. ജോ​​​ർ​​​ജ്, പി.​​​ഡി. ജോ​​​സ​​​ഫ്.