തിരുവനന്തപുരം: ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ ഓപ്പറേഷൻ തിയറ്റർ വിഭാഗത്തിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 40 വയസുവരെ പ്രായമുളള ബിഎസ്സി (നഴ്സിംഗ്)/ ജിഎൻഎം യോഗ്യതയുളള വനിതകൾക്കാണ് അവസരം.
ലേബർ റൂം/ഓപ്പറേഷൻ തിയറ്ററിൽ അഞ്ച് മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ norka.om a n@gmail.com ൽ ജൂൺ 30ന് മുമ്പ് സമർപ്പിക്കണം.
വിവരങ്ങൾക്ക് www.no rkaro ots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്ന്) 009188020 12345 (വിദേശത്തുനിന്ന്).