ഫാത്തിമക്കുഞ്ഞ്
കായംകുളം
കൊറ്റുകുളങ്ങര ചായക്കാരൻ പറന്പിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ ഫാത്തിമാക്കുഞ്ഞ് (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ലിയാക്കത്ത് (സ്വർണ വ്യാപാരി), റഷീദ, ഷൗക്കത്ത്, ഷാജി (വ്യാപാരം), സാദിക്ക് (സെക്രട്ടറി ഡിസിസി ആലപ്പുഴ), ബിജു , പരേതയായ റംല. മരുമക്കൾ: അബ്ദുൽഖലാം (റിട്ട. കെഎസ്ഇബി ), നിസ, അബ്ദുൽലത്തീഫ് (റിട്ട കെഎസ്ഇബി ), റജുല, റജീന, മിനി, ഷീബ, സലീം (റിട്ട. മെഡിക്കൽ ഓഫീസർ, ഹരിപ്പാട്).
വർക്കി ജോസഫ്
ചേർത്തല
ചേർത്തല തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് മാടയ്ക്കൽ ആറ്റുകടവിൽ വർക്കി ജോസഫ് (86) നിര്യാതനായി. സംസ്കാരം ഇന്നു പത്തിന് മാടയ്ക്കൽ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബാബു, തങ്കച്ചൻ, ലിസി, റീത്താമ്മ, ബിജു. മരുമക്കൾ: ലില്ലിക്കുട്ടി, കുഞ്ഞുമോൾ, ബേബി, ബെന്നി, ലൗലി.
കെ. കൃഷ്ണൻ
മങ്കൊന്പ്
തെക്കേക്കര നാലുതറ വീട്ടിൽ കെ. കൃഷ്ണൻ (69 ) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ . മക്കൾ : പ്രശാന്ത്, ശ്രീപ്രിയ പ്രീതി, പ്രശോഭ്. മരുമക്കൾ : ചിത്ര സന്തോഷ്, ഗോപകുമാർ, നീനു ജോർജ്.
കെ.വി. ഷണ്മുഖൻ
തുറവൂർ
എരമല്ലൂർ കടവിത്തറ പരേതനായ വേലായുധന്റെ മകൻ കെ.വി. ഷണ്മുഖൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സൂസി, മകൾ: സുമ, മരുമകൻ: വിനോദ് .
രമേശൻ
കായംകുളം
ഗോവിന്ദമുട്ടം രശ്മി ഭവനത്തിൽ രമേശൻ (ബാബു-68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്. ലളിത.
ആലപ്പുഴ
11:00 PM Jun 20, 2019 | Deepika.com