വയനാട്

10:53 PM Jun 20, 2019 | Deepika.com
വ​ന​ജ
പു​ൽ​പ്പ​ള്ളി
പാ​ടി​ച്ചി​റ ഇ​ല്ലി​ച്ചു​വ​ട് കൊ​ല്ലം​പ​റ​ന്പി​ൽ സു​കു​മാ​ര​ന്‍റെ ഭാ​ര്യ വ​ന​ജ(63)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ആ​റി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷാ​ജി, രാ​ജീ​വ്, പ​രേ​ത​യാ​യ മി​നി. മ​രു​മ​ക്ക​ൾ: ഷൈ​ല, മി​നി.
സ്വാ​മി
കാ​പ്പും​കു​ന്ന്
കെ​ല്ലൂ​ർ സ്വാ​മി​വീ​ട്ടി​ൽ സ്വാ​മി(80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൗ​ഭാ​ഗ്യം. മ​ക​ൻ: മ​ണ്ക​ണ്ഠ​ൻ.

കേ​ശ​വ​ൻ ന​ന്പീ​ശ​ൻ
പ​ന​മ​രം
കൈ​ത​ക്ക​ൽ ആ​ര്യ​ന്നൂ​ർ കേ​ശ​വ​ൻ ന​ന്പീ​ശ​ൻ(66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക്ക​ൾ: ഇ​ന്ദു, ശി​വ​പ്ര​സാ​ദ്. മ​രു​മ​ക​ൻ: മ​നു.

ചീ​രു
മാ​ന​ന്ത​വാ​ടി
മു​ണ്ട​ക്കു​റ്റി ചു​ള്ളി​യാ​ണ പ​രേ​ത​നാ​യ ക​ണാ​ര​ന്‍റെ ഭാ​ര്യ ചീ​രു(80) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ന​ളി​നി, ലീ​ല, നാ​രാ​യ​ണി, ഗം​ഗാ​ധ​ര​ൻ, സു​ശീ​ല, മി​നി.

ആ​യി​ഷ
മാ​ന​ന്ത​വാ​ടി
പാ​ല​മു​ക്ക് ആ​ലി​ഹ​സ​ൻ ആ​യി​ഷ(67)​നി​ര്യാ​ത​യാ​യി. മ​ക​ൻ: അ​സ്ബി​ർ. മ​രു​മ​ക​ൾ: ലു​ബ്ന.
സൈ​ഫു​ന്നി​സ
പ​ടി​ഞ്ഞാ​റ​ത്ത​റ
കൊ​ല്ല​ങ്ക​ണ്ടി നാ​സ​റി​ന്‍റെ ഭാ​ര്യ സൈ​ഫു​ന്നി​സ(40)​നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷ​ഫ്ന ഷെ​റി​ൻ, ഷ​ബി​ന ഷെ​റി​ൻ, മു​ഹ​മ്മ​ദ് സി​നാ​ൻ. മ​രു​മ​ക​ൻ: ഷെ​രീ​ഫ്.