മലപ്പുറം

10:53 PM Jun 20, 2019 | Deepika.com
ബാ​ബു​രാ​ജ്
മ​ല​പ്പു​റം
ഡി​പി​ഒ റോ​ഡി​ൽ താ​മ​സ​ക്കാ​ര​നും പു​ലാ​മ​ന്തോ​ൾ പാ​ലൂ​ർ സ്വ​ദേ​ശി​യു​മാ​യ ചാ​ത്ത​നാ​തൊ​ടി​യി​ൽ ബാ​ബു​രാ​ജ് (57) (റി​ട്ട. ആം​ഡ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗീ​ത (അ​ധ്യാ​പി​ക, ജി​എം​യു​പി സ്കൂ​ൾ, ചെ​മ്മ​ങ്ക​ട​വ്). മ​ക്ക​ൾ: സ്വാ​തി​രാ​ജ്, രാം​രാ​ജ്. മ​രു​മ​ക​ൻ: വി​നീ​ത് (മും​ബൈ). അ​ച്ഛ​ൻ: പ​രേ​ത​നാ​യ കെ.​വി രാ​മ​ൻ.

ശ​ങ്ക​ര​നാ​രാ​യ​ണ​ൻ
എ​ട​പ്പാ​ൾ
ദീ​ർ​ഘ​കാ​ലം കെ​എ​സ്ടി​എ ഭാ​ര​വാ​ഹി​യും സാം​സ്കാ​രി​ക,രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വ​ട്ടം​കു​ളം കൊ​ട​യ്ക്കാ​ട്ട് കു​ത്തു​ള്ളി​മ​ന ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (കെ.​കെ.​എ​സ് -69) നി​ര്യാ​ത​നാ​യി. സി​പി​എം വ​ട്ടം​കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. മൂ​ന്ന​ര ദ​ശാ​ബ്ദം അ​ധ്യ​പ​ക​നാ​യി​രു​ന്ന കെ.​കെ.​എ​സ് കാ​ല​ടി ജി​എ​ൽ​പി സ്കൂ​ളി​ൽ നി​ന്നാ​ണ് വി​ര​മി​ച്ച​ത്. അ​ധ്യാ​പ​ക​രു​ടെ അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ളി​ൽ മു​ന്പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു. അ​ധ്യാ​പ​ക വൃ​ത്തി​യി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം വ​ട്ടം​കു​ളം അ​ന്പി​ളി ക​ലാ​സ​മി​തി, വ​ട്ടം​കു​ളം ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: ജ​യ​ശ്രി. മ​ക്ക​ൾ: ജ​യ​കൃ​ഷ്ണ​ൻ, ര​വി​ശ​ങ്ക​ർ, ര​മ്യ.
മു​ഹ​മ്മ​ദ്
എ​ട​വ​ണ്ണ
പ​ത്ത​പ്പി​രി​യം ബേ​ക്ക​ല​ക​ണ്ടി​യി​ലെ വാ​യ​ത്തൊ​ടി​ക മു​ഹ​മ്മ​ദ് (മാ​നു -50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​യി​ശ(​പു​ളി​യ​ക്കോ​ട്). മ​ക്ക​ൾ: അ​ഫ്സ​ൽ, അ​ഫ്സ​ക്ക്, അ​ൻ​ഷി​ദ. മ​രു​മ​ക​ൾ: ഹ​സ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ശ, ഫാ​ത്തി​മ, സു​ലൈ​ഖ, അ​സ്മാ​ബി, ഹ​ഫ്സ​ത്ത്, അ​ൻ​സാ​ർ, നൗ​ഷാ​ദ്.
മ​മ്മ​ദ്
എ​ട​വ​ണ്ണ
ക​ല്ലി​ടു​ന്പി​ലെ കി​ണ​റ്റി​ങ്ങ​ൽ മ​മ്മ​ദ് (ചെ​റി​യാ​പ്പു-68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു മൂ​ന്നി​നു ക​ല്ലി​ടു​ന്പ് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. റി​ട്ട.​അ​സി​സ്റ്റ​ന്‍റ് ഓ​ഡി​റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: കു​രു​ണി​യ​ൻ ഖ​ദീ​ജ (പാ​ണ​ക്കാ​ട്). മ​ക്ക​ൾ: ബേ​ബി ശി​ബ്ല, സി​നു ഫ​ഹി​മ, അ​നു ഫെ​മി​ൻ, ഫാ​ഹി​മ. മ​രു​മ​ക്ക​ൾ: ബ​ഷീ​റ​ലി (കു​റ്റി​യി​ൽ), ഷാ​ന​വാ​സ് (വാ​ണി​യ​ന്പ​ലം), ഷി​ജി​ത്ഖാ​ൻ (ടാ​ണ), റ​ഷീ​ദ​ലി (മു​ക്കം). സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​ഷൗ​ക്ക​ത്ത​ലി (സൗ​ദി), ആ​യി​ശ (പൊ​ട്ടി), ആ​മി​ന കു​ട്ടി (ചേ​ല​ക്കോ​ട്), റ​ഷീ​ദ (ആ​മ​യൂ​ർ), പ​രേ​ത​രാ​യ കി​ണ​റ്റി​ങ്ങ​ൽ മു​ഹ​മ്മ​ദ് (ബാ​പ്പു​ട്ടി), അ​ബ്ദു​ൾ​ക​രീം, ഇ​മ്മു​ട്ടി (പോ​ത്തു​വെ​ട്ടി).
നാ​രാ​യ​ണി
അ​ങ്ങാ​ടി​പ്പു​റം
ചെ​ര​ക്കാ​പ​റ​ന്പ് പ​രേ​ത​നാ​യ അ​ല്ല​ക്കാ​ട്ട് അ​യ്യ​പ്പു​ണ്ണി​യു​ടെ ഭാ​ര്യ നാ​രാ​യ​ണി (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു ഷൊ​ർ​ണൂ​ർ ശാ​ന്തി​തീ​ര​ത്ത്. മ​ക്ക​ൾ: അ​പ്പു​ണ്ണി, ശാ​ര​ദ, വാ​സു, സു​ബ്ര​ഹ്മ​ണ്യ​ൻ, ജാ​ന​കി, ശ്രീ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: ക​ന​ക​വ​ല്ലി, വേ​ലാ​യു​ധ​ൻ, ശോ​ഭ​ന, സ​രോ​ജി​നി, ഉ​ഷ.

മു​ഹ​മ്മ​ദ്
മ​ല​പ്പു​റം
മേ​ൽ​മു​റി അ​ധി​കാ​രി​ത്തൊ​ടി വി​മു​ക്ത​ഭ​ട​ൻ വ​രി​ക്കോ​ട​ൻ മു​ഹ​മ്മ​ദ് (ജ​വാ​ൻ​ക്ക-76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ, ക​ലാം, ക​ബീ​ർ, കാ​സിം, അ​സ്ക്ക​ർ, റ​ഫീ​ഖ്, സ്വാ​ദി​ഖ്, അ​സ്ലം. മ​രു​മ​ക്ക​ൾ: ബു​ഷ്റ, ഷാ​ഹി​റ, ജു​വൈ​രി​യ, ഹ​ഫീ​ഫ, സ​ൽ​മ​ത്ത്, മു​ഹ്സി​ന, ഷെ​റി​ൻ ഷ​ഫാ​ന, സ്വാ​ദി​ഖ ഹു​സ്ന. സ​ഹോ​ദ​രി: ഫാ​ത്തി​മ.